രണ്ടു വയസ്സുള്ള കുട്ടി മാസ്ക് ധരിച്ചില്ല ; മാതാവിനേയും കുട്ടികളേയും വിമാനത്തിൽ നിന്നിറക്കി വിട്ടു
കുട്ടിക്ക് മാസ്ക് ഉണ്ടെന്നും എന്നാൽ അത് മുഖത്തുവയ്ക്കുന്നതിനു സമ്മതിക്കുന്നില്ലെന്നും മാതാവ് പറഞ്ഞുനോക്കിയെങ്കിലും അംഗീകരിക്കാൻ ഫ്ലൈറ്റ് അറ്റന്റന്റ് തയാറായില്ല.








































