Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Marukara
US

രണ്ടു വയസുകാരന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ; മാതാപിതാക്കൾ അറസ്റ്റിൽ

ജൂലൈ 14ന് ഉറങ്ങാൻ കിടന്ന തദ്ദേയൂസ് എന്ന രണ്ടു വയസുകാരനെ രാവിലെ കാണാനില്ലെന്നാണ് മാതാപിതാക്കൾ പോലീസിനെ അറിയിച്ചത്. ഒരാഴ്ച നീണ്ടു നിന്ന അന്വേഷണത്തിനൊടുവിൽ കഡാവർ ഡോഗിന്റെ സഹായത്തോടെ അഗ്രികൾച്ചറൽ ഫയർ ഫിറ്റിൽ കുട്ടിയുടെ ശരീരം കണ്ടെത്തുകയായിരുന്നു

പി.പി. ചെറിയാന്‍byപി.പി. ചെറിയാന്‍
Jul 26, 2020, 03:42 pm IST
inUS

കലിഫോർണിയ: രണ്ടു വയസുകാരന്റെ ജഡം കത്തിക്കരിഞ്ഞനിലയിൽ കണ്ടെത്തിയതിനെ തുടർന്ന് കുട്ടിയുടെ മാതാപിതാക്കളെ അറസ്റ്റ് ചെയ്തതായി സെൻട്രൽ കലിഫോർണിയ സിറ്റി അധികൃതർ അറിയിച്ചു. 

ജൂലൈ 14ന് ഉറങ്ങാൻ കിടന്ന തദ്ദേയൂസ് എന്ന രണ്ടു വയസുകാരനെ രാവിലെ കാണാനില്ലെന്നാണ് മാതാപിതാക്കൾ പോലീസിനെ അറിയിച്ചത്. ഒരാഴ്ച നീണ്ടു നിന്ന അന്വേഷണത്തിനൊടുവിൽ കഡാവർ ഡോഗിന്റെ സഹായത്തോടെ അഗ്രികൾച്ചറൽ ഫയർ ഫിറ്റിൽ കുട്ടിയുടെ ശരീരം കണ്ടെത്തുകയായിരുന്നുവെന്ന് പോലീസ് ചീഫ് ഡിനൊലൊസൻ പറഞ്ഞു. മരണവുമായി ബന്ധപ്പെട്ടു പിതാവ് സുഖ്ജിന്ദർ സ്രൺ , ഭാര്യ ബ്രിസിദ എന്നിവരെ അറസ്റ്റ് ചെയ്തു ചോദ്യം ചെയ്തുവരുന്നു.

കുട്ടിയുടെ തിരോധാനവുമായി ബുധനാഴ്ച വരെ മാതാപിതാക്കളെ ചോദ്യം ചെയ്തിരുന്നുവെങ്കിലും പോലീസുമായി സഹകരിക്കാൻ ഇവർ തയാറായിരുന്നില്ല. ഇവരുടെ മറ്റു കുട്ടികളെ മദിര കൗണ്ടി സോഷ്യൽ സർവീസ് ഡിപ്പാർട്ട്മെന്‍റ് കസ്റ്റഡിയിലെടുത്തു.

മാതാപിതാക്കൾക്കുവേണ്ടി ഹാജരായ അറ്റോർണി നട്ടൽ കുട്ടിയുടെ തിരോധാനവുമായി ഇവർക്ക് യാതൊരു ബന്ധവുമില്ലെന്നാണ് പറഞ്ഞിരുന്നത്. 2015 ൽ ഇവരുടെ തന്നെ മറ്റൊരു കുഞ്ഞു ജനിച്ച് അധികം കഴിയും മുമ്പ് മരിച്ചിരുന്നു. ഈ മരണത്തിലും മാതാവിനെ ചോദ്യം ചെയ്തിരുന്നുവെങ്കിലും ഗൗരവമായ മെഡിക്കൽ പ്രശ്നങ്ങളാണു കുട്ടിയുടെ മരണമെന്നു തെളിഞ്ഞതിനെ തുടർന്ന് കേസിൽനിന്നും ഒഴിവാക്കിയിരുന്നതായി അറ്റോർണി പറഞ്ഞു. പോലീസ് അന്വേഷണം ഊർജിതപ്പെടുത്തിയിട്ടുണ്ട്.

Tags: arrestമൃതദേഹം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊല്ലത്ത് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യ പിടിയില്‍

Kerala

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ സംഘര്‍ഷം : മൂന്ന് എസ് എഫ് ഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

Kerala

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

Kerala

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

Kerala

സമരത്തിനെത്തിയ എഎ റഹീമിനെ അഞ്ച് മിനിറ്റില്‍ അറസ്റ്റ് ചെയ്ത് നീക്കി ദല്‍ഹി പൊലീസ്

പുതിയ വാര്‍ത്തകള്‍

സ്‌കൂളുകൾക്ക് നാളെ പ്രാദേശിക അ‌വധി പ്രഖ്യാപിച്ചു

റബ്ബർ ബോർഡ് ജീവനക്കാർക്ക് ആശ്വാസം; പെൻഷൻ ആനുകൂല്യങ്ങളിൽ നിർണായക തീരുമാനം

കുടുംബത്തിൽ സന്തോഷവും സമാധാനവും; സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത, 2026 ഒക്ടോബർ 05, തിങ്കളാഴ്ച

എഐ യും സിലിക്കണും ഭാരതത്തിന്റെ ഭാവിക്കാധാരം

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.