പി.പി. ചെറിയാന്‍

പി.പി. ചെറിയാന്‍

പരാതിക്കാർ ഹാജരായില്ല; നരേന്ദ്ര മോദിക്കെതിര ഫയൽ ചെയ്ത 100 മില്യൺ ഡോളർ നഷ്ടപരിഹാര കേസ് യു.എസ് സുപ്രീം കോടതി തള്ളി

ഹൂസ്റ്റണിൽ സംഘടിപ്പിച്ച ഹൗണ്ടി മോഡി പരിപാടിക്ക് ദിവസങ്ങൾ മുമ്പ് 2019 സെപ്റ്റംബർ 19 - നാണ് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി മാറ്റിക്കൊണ്ട് ഇന്ത്യൻ സർക്കാർ നിയമം...

കോവിഡ് രോഗി മറ്റൊരു കോവിഡ് രോഗിയെ തലയ്‌ക്കടിച്ചു കൊന്നു

ആശുപത്രിയിൽ ഗുരുതരമായ പരിക്കുകളോടെ പ്രവേശിപ്പിച്ചിരുന്ന വൃദ്ധൻ പിന്നീട് മരിച്ചു. സംഭവത്തിൽ പ്രതി ജെസ്സിയെ പോലീസ് അറസ്റ്റ് ചെയ്തു.

ടൊറന്റോയില്‍ രാഷ്‌ട്രീയ അഭയം തേടിയ പാക്കിസ്ഥാനി ആക്ടിവിസ്റ്റ് മരിച്ച നിലയില്‍

മരണകാരണം വെളിപ്പെടുത്തുവാന്‍ പോലീസ് വിസമ്മതിച്ചു. സംഭവത്തെക്കുറിച്ച് ആംനെസ്റ്റി ഇന്റര്‍നാഷണല്‍ വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

843 ദിവസം ചർച്ചിന്റെ ബേസ്മെന്റിൽ ഒളിച്ചു കഴിയേണ്ടി വന്ന ദമ്പതികൾക്ക് ഒടുവിൽ മോചനം

ജമൈക്കയിൽ നടന്ന വർഗ്ഗീയ കലാപത്തെ തുടർന്ന് രാഷ്ട്രീയ അഭയം നൽകണമെന്ന അപേക്ഷ 2018-ൽ ട്രംപ് ഭരണകൂടം തള്ളിയതിനെത്തുടർന്ന് ഡി പോർട്ടേഷൻ ഭീഷണി നിലനിൽക്കുന്നതിൽ നിന്നും രക്ഷനേടുന്നതിനാണ് യുണൈറ്റഡ്...

ഒറിഗൺ തലസ്ഥാനത്ത് ലോക് ഡൗണിനെതിരെ പ്രതിഷേധം; ടിയർ ഗ്യാസ് പ്രയോഗം

സംസ്ഥാന തലസ്ഥാനത്ത് വൈൽഡ് ഷെയർ, എമർജൻസി കോവിഡ് റിലീഫ് തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് നിയമസഭാ സാമാജികർ ചർച ആരംഭിച്ച ഉടനെയാണ് പ്രകടനക്കാർ മുദ്രാവാക്യം വിളിച്ചും ബാനറുകൾ ഉയർത്തിയും കാപ്പിറ്റൽ...

ഭരത് രാമമൂർത്തി നാഷണൽ ഇക്കണോമിക് കൗൺസിലിൽ, ബൈഡൻ ടീമിൽ ഇന്ത്യൻ വംശജരുടെ എണ്ണം 25ന് മുകളിലായി

റൂസ്വെൽട്ട് ഇൻസ്റ്റിറ്റ്യൂട്ട് പവർ പ്രോഗ്രാം മാനേജിംഗ് ഡയറക്ടറായാണ് രാമമൂർത്തി ഇപ്പോൾ പ്രവർത്തിക്കുന്നത്. സെനറ്റർ എലിസബത്ത് വാറന്റെ മുൻ എയ്‍ഡ് കൂടിയായിരുന്നു രാമ മൂർത്തി.

പരാജയം സമ്മതിക്കാത്ത ട്രംപിന്റെ നിലപാട് ഖേദകരമെന്ന് മിറ്റ് റോംമ്‌നി

മിറ്റ് റോംമ്‌നിയെപ്പോലെ ചിന്തിക്കുന്ന നേതാക്കന്മാര്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ അനേകമുണ്ടെങ്കിലും പരസ്യമായി പ്രതികരിക്കാത്ത അവസ്ഥയിലാണ് പലരും.

മകളെ കഴുത്ത് ഞെരിച്ചു കൊന്ന ശേഷം നാടുവിട്ടു; ഒളിംപ്യൻ പിടിയിൽ

1992–96 ൽ ഈജിപ്റ്റിനെ പ്രതിനിധീകരിച്ച് ഒളിംപിക്സിൽ പങ്കെടുത്തിരുന്നു. 2019 ഒക്ടോബറിലാണ് ഒല സലീമിനെ കഴുത്ത് ഞെരിച്ചു കൊലപ്പെട്ട രീതിയിൽ സ്റ്റാറ്റൻ ഐലന്റ് പാർക്കിൽ കണ്ടെത്തിയത്.

പെന്‍സില്‍വാനിയയിലെ ബൈഡന്റെ വിജയത്തെ ചോദ്യംചെയ്ത് ട്രംപ് വീണ്ടും സുപ്രീംകോടതിയില്‍

പെന്‍സില്‍വാനിയയിലെ ബൈഡന്റെ വിജയം റിവേഴ്‌സ് ചെയ്യണമെന്നാണ് സുപ്രീംകോടതിയില്‍ അറ്റോര്‍ണി ആവശ്യപ്പെട്ടിരിക്കുന്നത്.

കോവിഡ് വാക്സിൻ : അമേരിക്കയിലെ ആദ്യ അലർജിക്ക് റിയാക്ഷൻ, പത്തു മിനിട്ടിനുള്ളിൽ കടുത്ത ശ്വാസംമുട്ടലും ഉയർന്ന ഹൃദയ സമ്മർദ്ദവും

ഡിസംബർ 15 ചൊവ്വാഴ്ചയായിരുന്നു ഈ ജീവനക്കാരി വാക്സിൻ സ്വീകരിച്ചത്. പത്തു മിനിട്ടിനുള്ളിൽ ഇവർക്ക് കടുത്ത ശ്വാസംമുട്ടലും ഉയർന്ന ഹൃദയ സമ്മർദ്ദവും അനുഭവപ്പെട്ടതായി ഡോക്ടർമാർ പറയുന്നു. ഡിസംബർ 16...

രണ്ടു വയസ്സുകാരിയുടെ മരണം കൊലപാതകമെന്നു തെളിഞ്ഞു; ബേബി സിറ്റർ അറസ്റ്റിൽ

ഡിസംബർ 9നാണു ക്രിസ്റ്റിയുടെ അപ്പാർട്ട്മെന്റിൽ രണ്ടു വയസ്സുകാരിയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും കുട്ടി പിന്നീട് മരിക്കുകയായിരുന്നു.

കോവിഡ് ബാധിച്ച അധ്യാപക ദമ്പതികൾ കൈകൾ കോർത്തു മരണത്തിലേക്ക്

ഇന്റൻസീവ് കെയർ യൂണിറ്റിൽ വെന്റിലേറ്ററിന്റെ സഹായത്താൽ ജീവൻ നിലനിർത്തിയിരുന്ന ഇവരെ കുടുംബാംഗങ്ങളുടെ അഭ്യർഥന മാനിച്ച് വെന്റിലേറ്ററിൽ നിന്നു പുറത്തെടുക്കുകയായിരുന്നു.

വളർത്തു നായയുടെ ആക്രമണത്തിൽ 14കാരനു ദാരുണാന്ത്യം

പിതാവാണ് അബോധാവസ്ഥയിൽ ശരീരം മുഴുവൻ പരുക്കുകളോടെ കിടക്കുന്ന മകനെ കണ്ടത്. ഉടൻ പൊലീസെത്തി പ്രാഥമിക ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ബൈഡന്റെ വിജയത്തിൽ അഭിനന്ദിച്ച് മിച്ച് മെക്കോണൽ

ഡിസംബർ 13 തിങ്കളാഴ്ച ജയിക്കാനാവശ്യമായ ഇലക്ടറൽ വോട്ടുകൾ ബൈഡന് ലഭിച്ചു എന്നുറപ്പായതോടെയാണ് മിച്ച്മെ ക്കോണൽ അഭിനന്ദനവുമായി രംഗത്തെത്തിയത്.

ഏറ്റവും കൂടുതൽ ട്വിറ്റ് ചെയ്യുന്നവരുടെ പട്ടികയിൽ മോദിയും ബൈഡനും

2020 അവസാനിക്കുന്ന റിവ്യുവിൽ ആദ്യമായാണ് ആദ്യ പത്തുപേരിൽ ഒരു വനിത ഉൾപ്പെടുന്നത്. പത്തു പേരിൽ ഒന്നാം സ്ഥാനം ഡൊണാൾഡ് ട്രംപും രണ്ടാം സ്ഥാനം ജോ ബൈഡനും കരസ്ഥമാക്കിയപ്പോൾ...

വേൾഡ് മലയാളി കൗൺസിൽ വാൻകൂവർ(കാനഡ) പ്രോവിന്സിനു തുടക്കം

ഡിസംബർ 13 നു സൂം വഴി കൂടിയ യോഗത്തിൽ ഗ്ലോബൽ പ്രസിഡന്റ് ഗോപാലപിള്ളയും റീജിയൻ വൈസ് ചെയർ പേഴ്സൺ ശാന്താ പിള്ളയും സംയുക്തമായി നിലവിളക്കു കത്തിച്ചു യോഗത്തിന്റെ...

സുധീർ വൈഷ്ണവ് – ഭാരതീയ വിദ്യാഭവൻ യു.എസ്സ് എക്സിക്യൂട്ടിവ് ഡയറക്ടർ

2008 മുതൽ 2020 വരെ എക്സിക്യൂട്ടിവ് ഡയറക്ടറായിരുന്ന ദീപക് ദേവിന്റെ സ്ഥാനത്താണ് വൈഷ്ണവ് നിയമിതനായിരിക്കുന്നത്. ബോർഡിന്റെ താൽപ്പര്യങ്ങൾ സുരക്ഷിക്കുന്നതിനും ഇന്ത്യൻ സംസ്കാരം നിലനിർത്തുന്നതിനും തന്നാലാവുംവിധം പ്രവർത്തിക്കുമെന്ന് പുതിയതായി...

18 വയസ്സിൽ ഇരട്ട കൊലപാതകം; ‘ഐ ആം സോറി’യെന്ന് പ്രതി, വധശിക്ഷ നടപ്പാക്കി

ബെർനാഡിന്റെ വധശിക്ഷ ഒഴിവാക്കണമെന്ന അപ്പീൽ ഫെഡറൽ അപ്പീൽസ് കോർട്ട് തള്ളിയതിനെ തുടർന്നാണ് വധശിക്ഷ നടപ്പാക്കിയത്. പല പ്രമുഖരും വധശിക്ഷ ഒഴിവാക്കണെന്ന് ആവശ്യപ്പെട്ടിരുന്നു

ന്യു ഹാംപ്ഷയർ ഹൗസ് സ്പീക്കർ ഡിക് ഹിൻച്ച് കോവിഡ് ബാധിച്ച് മരിച്ചു

സംസ്ഥാന അറ്റോർണി ജനറൽ ഗോർഡൻ മക്ക് ഡൊണാൾഡ് മരണം സ്ഥിരീകരിച്ചു. ഡിസംബർ 2നാണ് അവസാനമായി യൂണിവേഴ്സിറ്റി ഓഫ് ന്യു ഹാംപ്ഷെയറിനു പുറത്തു സംഘടിപ്പിച്ച ലെജിസ്ലേറ്റീവ് സെഷനിൽ ഹിൻച്...

ഫ്ലോറിഡയിൽ പ്രഭാത ഭക്ഷണത്തിന് പെരുമ്പാമ്പിറച്ചിയും മുട്ടയും!

പെരുമ്പാമ്പിന്റെ മുട്ടയും ഇത്തരത്തിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തുമെന്ന് വിവരം. കഴിഞ്ഞ മൂന്ന് വർഷമായി തുടർച്ചയായ പൈതോൺ ഭക്ഷണമാക്കിയിരിക്കുന്ന വേട്ടക്കാരൻ ഡോണാ കലീലിനെ പോലുയുള്ളവരെ പഠന വിഷയമാക്കും.

ടെക്സസ് സമർപ്പിച്ച തിരഞ്ഞെടുപ്പ് ഹർജിയിൽ കക്ഷി ചേർന്ന് ട്രംപും 16 സംസ്ഥാനങ്ങളും

ഡിസംബർ 9 ബുധനാഴ്ച പ്രസിഡന്റിനെ കക്ഷി ചേർക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചതായി ട്രംപ് ട്വിറ്ററിൽ കുറിച്ചു.

ഡാളസ് എക്യൂമിനിക്കൽ ക്രിസ്തുമസ്സ് കരോൾ ഡിസംബർ 19 ശനിയാഴ്ച വൈകീട്ട് 5 ന്

ഡാളസ് ഫോർട്ട് വർത്തിലെ 21 ക്രിസ്തീയ വിഭാഗങ്ങള്‍ സംയുക്തമായി എല്ലാ വര്‍ഷവും ആഘോഷിക്കുന്ന ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്ക് ഈ വര്‍ഷം ആതിഥേയത്വം വഹിക്കുന്നത് സെയിന്റ് അൽഫോൻസാ...

ജൊ ബൈഡന്റെ അധികാര കൈമാറ്റത്തിന് തടയിട്ട് റിപ്പബ്ളിക്കൻ നേതാക്കൾ

തുല്യ വോട്ടുകൾ ലഭിച്ചതോടെ പ്രമേയം പാസ്സാക്കാനായില്ല. അമേരിക്കൻ ജനത ബഹുഭൂരിപക്ഷത്തോടെ തിരഞ്ഞെടുത്ത ജൊ ബൈഡനേയും കമലാ ഹാരിസിനേയും അടുത്ത പ്രസിഡന്റ്, വൈസ് പ്രസിഡന്റ സ്ഥാനത്തേക്ക് അംഗീകരിക്കണമെന്ന പ്രമേയം...

പതിനേഴാം വയസ്സിൽ ഇരട്ട കൊലപാതകം; പ്രതിക്ക് 179 വർഷം ജയിൽ

കൊല്ലപ്പെട്ട തോമസ് ഗ്രിൻ (18), മോളി ലൻഹാം (19) എന്നിവരുടെ കുടുംബാംഗങ്ങൾക്ക് ഈ വിധിയിലൂടെ നീതി ലഭിച്ചുവെന്ന് പോർട്ടർ കൗണ്ടി ചീഫ് ഡപ്യൂട്ടി പ്രോസിക്യൂട്ടർ അർമാന്റോ സാലിനാസ്...

ഞായറാഴ്ച ടെക്‌സസില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന

ഞായറാഴ്ച 92 മരണമാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റിയുടെ ഡേറ്റാ അനുസരിച്ച് ടെക്‌സസില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 23,055 ആണ്.

ബൈഡന്റെ വിജയം അംഗീകരിക്കുന്നത് 10 ശതമാനം കോണ്‍ഗ്രസ് അംഗങ്ങള്‍ മാത്രം, പുതിയ സര്‍വ്വെ

ജോര്‍ജിയയില്‍ നിര്‍ണ്ണായക യുഎസ് സെനറ്റ് റണ്‍ ഓഫ് മത്സരങ്ങള്‍ നടക്കാനിരിക്കെ ട്രംപിന്റെ നിലപാട് തെരഞ്ഞെടുപ്പിനെ എങ്ങനെ ബാധിക്കുമെന്നാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഭയപ്പെടുന്നത്. ഇവിടെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് വിജയം...

പുതിയ വാര്‍ത്തകള്‍