Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Marukara
US

മടങ്ങിയെത്തുന്ന പ്രവാസികളുടെ വസതിക്കു മുന്നില്‍ ബോര്‍ഡ് പതിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവിനെതിരെ പ്രതിഷേധം

തിരുവനന്തപുരം ജില്ലയില്‍ എത്തിയവരുടെ വീടുകളുടെ മുന്നില്‍ കൊറന്റൈനെ സ്റ്റിക്കര്‍ പതിക്കുമെന്നു മന്ത്രി കടകം പള്ളി സുരേന്ദ്രന്‍ പറഞ്ഞു

പി.പി. ചെറിയാന്‍byപി.പി. ചെറിയാന്‍
May 14, 2020, 09:00 am IST
inUS

ന്യൂയോര്‍ക് :ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തു നിന്നും കേരളത്തിലെത്തുന്ന പ്രവാസികളുടെ വീടിനു മുന്നില്‍ കോവിഡ് സംബന്ധിച്ച ബോര്‍ഡ് പതിക്കാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്നും നിലവിലുള്ള ഉത്തരവ് പൂര്‍ണമായും പിന്‍വലിക്കണമെന്നും പ്രവാസി  മലയാളി ഫെഡറേഷന്‍ കേരള ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടു .ഇത് സമൂഹത്തില്‍ നിന്നും പ്രവാസികളെ ഒറ്റപ്പെടുത്താനും എക്കാലവും അവരെ മാറ്റി നിര്‍ത്തപ്പെടാനും സാധ്യത ഉണ്ടെന്നതിനാല്‍ പ്രതിഷേധാര്‍ഹമാണെന്നും  സംഘടന അഭിപ്രായപ്പെട്ടു.  

കേരളത്തിന്റെ പുരോഗതിയില്‍ പ്രവാസികളുടെ വിലയേറിയ പങ്കു വിസ്മരിച്ചു കൂടാത്തതാണ് ഈ കോവിഡ് കാലത്ത് പല രംഗങ്ങളിലും അവര്‍ തഴയപ്പെട്ടു, മുറിവേറ്റ മനസ്സും ചിന്തകളുമായി പ്രവാസികള്‍ നെട്ടോട്ടമോടുമ്പോള്‍  പ്രവാസികള്‍ എക്കാലവും നെഞ്ചിലേറ്റിയ ചില രാഷ്‌ട്രീയ, സാംസ്‌കാരിക, കലാ നായകര്‍ പ്രതികരിക്കേണ്ട സമയത്തു മൗനം പാലിക്കുകയും എന്നാല്‍ ഇപ്പോള്‍ കുറച്ചു വിമാന ടിക്കറ്റും മറ്റുമായി കളത്തില്‍ ഇറങ്ങി പ്രവാസികളെ വീണ്ടും സ്‌നേഹിക്കാന്‍ തുടങ്ങിയിരിക്കുകയാണ്.  

കേരള സര്‍ക്കാരും പ്രത്യേകിച്ച് മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യ മന്ത്രി ഷൈലജ ടീച്ചറും  മാതൃക പരമായ നിലപാടാണ് കൊറോണ കാലത്തു സ്വീകരിച്ചു വന്നിട്ടുള്ളത്, അങ്ങനെ ഒരു കരുതല്‍ ഉള്ള സര്‍ക്കാരും സന്ദര്‍ഭവും ഉള്ള സാഹചര്യത്തില്‍ വീടുകളില്‍ ബോര്‍ഡ് വെക്കാനുള്ള തീരുമാനം എങ്ങനെ ഉരുത്തിരിഞ്ഞുവെന്നു ഒരു സാമാന്യ പ്രവാസികള്‍ എന്ന നിലയില്‍ നമ്മള്‍ സര്‍ക്കാരിനോട് ആരായുകയാണ് മാത്രവുമല്ല ആ ഒരു തീരുമാനം അംഗീകരിക്കാന്‍ സാധിക്കുകയില്ല.  

കേരളത്തിന് പുറത്തു നിന്നും വരുന്നവര്‍ ആയ പ്രവാസികള്‍ താമസിക്കുന്നിടത്തു ഇത്തരം സ്റ്റിക്കറുകള്‍ ഒട്ടിക്കുവാനാണ് സര്‍ക്കാര്‍ നീക്കം മറ്റു സംസ്ഥാനങ്ങളില്‍ നിന്നും തിരുവനന്തപുരം ജില്ലയില്‍ എത്തിയവരുടെ വീടുകളുടെ മുന്നില്‍ കൊറന്റൈനെ സ്റ്റിക്കര്‍ പതിക്കുമെന്നു മന്ത്രി കടകം പള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഇപ്പോള്‍ തന്നെ പ്രവാസികളെ രോഗം പരത്താന്‍ വന്നവരായാണ് നാട്ടില്‍ പൊതുവെ വിലയിരുത്തപ്പെടുത്തുന്നത് ഈയൊരു പ്രവണത അതിനെ ബലപ്പെടുത്തുന്നതുമാണ്, ക്വറന്റൈന്‍ ചെയ്യപ്പെടുന്നത് വിദേശത്തു നിന്നെത്തിയവരോ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരെയോ ആണ് അവരുടെ വിവരങ്ങള്‍ സര്‍ക്കാര്‍ ആരോഗ്യ വകുപ്പിന്റെ സംവിധാനത്തില്‍ ഉണ്ട്. ഇത്തരം പദ്ധതികള്‍ സാംസ്‌കാരിക കേരളത്തിന് ചേര്‍ന്നതല്ലെന്ന് പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ സംഘടന അഭിപ്രായപ്പെട്ടു.

പ്രവാസികളുടെ മേല്‍ വീണ്ടും മുദ്ര കുത്തുന്ന ഇത്തരം ഹീനമായ പരിപാടികള്‍ അവസാനിപ്പിക്കണമെന്നും അത് അപലപനീയമാണെന്നും നടപ്പില്‍ വരുത്തരുതെന്നും പ്രവാസി  മലയാളി ഫെഡറേഷന്‍

പ്രസിഡണ്ട് എം പീ സലീം,  ചെയര്‍മാന്‍ ഡോക്ടര്‍ ജോസ് കാനാട്ട്, ചീഫ് പേട്രണ്‍ ഡോക്ടര്‍ മോന്‍സ് മാവുങ്കാല്‍,കോഓര്‍ഡിനേറ്റര്‍ ജോസ് പനച്ചിക്കല്‍,  സെക്രട്ടറി വര്ഗീസ് ജോണ്‍,  ട്രഷറര്‍ സ്റ്റീഫന്‍ കോട്ടയം, കേരള പ്രസിഡണ്ട് ബേബി മാത്യു എന്നിവര്‍ പത്ര കുറിപ്പില്‍ അറിയിച്ചു

Tags: യുഎസ്Pravasi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

സൗദി അറേബ്യയിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 11819 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

Gulf

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

Gulf

ബംഗ്ലാദേശിനും പാകിസ്ഥാനും കനത്ത പ്രഹരമേൽപ്പിച്ച് യുഎഇ : ആയിരക്കണക്കിന് ആളുകളുടെ വിസ റദ്ദാക്കി , ജോലി പോലും വെള്ളത്തിലായി

Gulf

മൺസൂൺ കാലം ആസ്വദിക്കുന്നതിനായി ഒരു ദശലക്ഷത്തിലധികം സഞ്ചാരികൾ ദോഫാറിലെത്തി

Gulf

പ്രവാസികൾക്ക് സന്തോഷവാർത്ത : കരിപ്പൂരിലേക്ക് പുതിയ വിമാന സർവീസുകളുമായി സലാല എയറും ആകാശയും

പുതിയ വാര്‍ത്തകള്‍

കൊച്ചിയിൽ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി: പെൺകുട്ടി തീവ്രപരിചരണ വിഭാഗത്തിൽ, 4 പേർ പിടിയിൽ

ഫ്ലൈ ദുബായ് സഹ പൈലറ്റ് ഹമാം അൽ ഹമ്മാമി ലക്ഷ്യമിട്ടത് വിമാനം ഇസ്രയേലിൽ ഇടിച്ചിറക്കാൻ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപക മഴയ്‌ക്ക് സാധ്യത

സ്‌കൂളുകൾക്ക് നാളെ പ്രാദേശിക അ‌വധി പ്രഖ്യാപിച്ചു

റബ്ബർ ബോർഡ് ജീവനക്കാർക്ക് ആശ്വാസം; പെൻഷൻ ആനുകൂല്യങ്ങളിൽ നിർണായക തീരുമാനം

കുടുംബത്തിൽ സന്തോഷവും സമാധാനവും; സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത, 2026 ഒക്ടോബർ 05, തിങ്കളാഴ്ച

എഐ യും സിലിക്കണും ഭാരതത്തിന്റെ ഭാവിക്കാധാരം

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.