Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Marukara
US

കന്‍സസ് മേയര്‍ ഉഷാ റെഡ്ഡി യുഎസ് സെനറ്റ് മത്സരത്തില്‍ നിന്നും പിന്മാറി

ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നതിന് നടത്തിയ ധനശേഖരണത്തില്‍ 147000 ഡോളര്‍ പിരിച്ചെടുത്തതായും ഇവര്‍ അറിയിച്ചു.

പി.പി. ചെറിയാന്‍byപി.പി. ചെറിയാന്‍
May 17, 2020, 09:16 am IST
inUS

മന്‍ഹാട്ടന്‍: നോര്‍ത്ത് ഈസ്റ്റ് കന്‍സസ് മേയര്‍ ഇന്ത്യന്‍ അമേരിക്കന്‍ വംശജയായ ഉഷാ റെഡ്ഡി യുഎസ് സെനറ്റിലേക്കുള്ള മത്സരത്തില്‍ നിന്നും പിന്മാറിയതായി മേയ് 14ന് ഔദ്യോഗികമായി അറിയിച്ചു. കൊറോണ വൈറസ് എന്ന രോഗത്തിനെതിരെ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ഇപ്പോള്‍ എന്റെ ലക്ഷ്യം. പിന്‍വാങ്ങല്‍ അറിയിച്ചു നടത്തിയ പ്രസ്താവനയില്‍ റെഡ്ഡി പറഞ്ഞു.

ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നതിന് നടത്തിയ ധനശേഖരണത്തില്‍ 147000 ഡോളര്‍ പിരിച്ചെടുത്തതായും ഇവര്‍ അറിയിച്ചു. നാലു ടേം റിപ്പബ്ലിക്കന്‍ സെനറ്ററായിരുന്ന പാറ്റ് റോബര്‍ട്ട്‌സ് വീണ്ടും മത്സരിക്കുന്നില്ല. എന്നതിനാല്‍ ഒഴിവു വന്ന സീറ്റിലേക്കാണ് ഉഷ മത്സരിക്കുന്നതെന്നു നേരത്തെ പ്രഖ്യാപിച്ചു പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. ഇവര്‍ മത്സര രംഗത്തു നിന്നും പിന്മാറിയതോടെ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായ റിട്ടയേര്‍ഡ് കന്‍സാസ് സിറ്റി അനസ്‌തേഷിയോളജിസ്റ്റും മുന്‍ സ്റ്റേറ്റ് സെനറ്ററുമായ ബാര്‍ബറ ബോളിയര്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയാകുമെന്ന് ഉറപ്പായി.

മന്‍ഹാട്ടന്‍ സിറ്റി കമ്മീഷനായി 2013 ലാണ് ഉഷാ റെഡി ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടത്. 2017 ല്‍ വീണ്ടും ഇതേ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഈ വര്‍ഷമാണ് ഒരു വര്‍ഷത്തേക്കു ഇവരെ മേയറായി തിരഞ്ഞെടുത്തത്. എലിമെന്ററി സ്കൂള്‍ മാത്ത് ടീച്ചര്‍ കൂടിയാണ് ഉഷ. മേയര്‍ എന്ന പദവിയില്‍ ഇരുന്നു മഹാമാരിക്കെതിരെ പോരാടാനാണ് കൂടുതല്‍ ഇഷ്ടപ്പെടുന്നതെന്നും ഇവര്‍ പറഞ്ഞു

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചിയിൽ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി: പെൺകുട്ടി തീവ്രപരിചരണ വിഭാഗത്തിൽ, 4 പേർ പിടിയിൽ

Gulf

ഫ്ലൈ ദുബായ് സഹ പൈലറ്റ് ഹമാം അൽ ഹമ്മാമി ലക്ഷ്യമിട്ടത് വിമാനം ഇസ്രയേലിൽ ഇടിച്ചിറക്കാൻ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

Kerala

സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപക മഴയ്‌ക്ക് സാധ്യത

Kerala

സ്‌കൂളുകൾക്ക് നാളെ പ്രാദേശിക അ‌വധി പ്രഖ്യാപിച്ചു

Kerala

റബ്ബർ ബോർഡ് ജീവനക്കാർക്ക് ആശ്വാസം; പെൻഷൻ ആനുകൂല്യങ്ങളിൽ നിർണായക തീരുമാനം

പുതിയ വാര്‍ത്തകള്‍

കുടുംബത്തിൽ സന്തോഷവും സമാധാനവും; സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത, 2026 ഒക്ടോബർ 05, തിങ്കളാഴ്ച

എഐ യും സിലിക്കണും ഭാരതത്തിന്റെ ഭാവിക്കാധാരം

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.