ആ തൂലിക നിശ്ചലമായി… മഹാത്യാഗിയുടെ ജീവിതവും സത്യാന്വേഷണങ്ങളും ഊര്‍ജമാകട്ടെ
നമ്മുടെ നാടിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളെക്കുറിച്ചും പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ദാര്‍ശനിക തലത്തില്‍ നിന്നുകൊണ്ട് സംസാരിക്കുകയും ഗവേഷണം നടത്തുകയും അതുമായി ബന്ധപ്പെട്ട ശാസ്ത്രബോധം പ്രചരിപ്പിക്കാന്‍ ത്യാഗപൂര്‍ണമായ ജീവിതം നയിക്കുകയും...




















