കേരളം ഭരിക്കാന്‍ 40 സീറ്റ്: പതിരല്ല കെ. സുരേന്ദ്രന്റെ പ്രസ്താവന; മുഖ്യമന്ത്രിയുടെ പാര്‍ട്ടിക്ക് 50ല്‍ അധികം സീറ്റ് ലഭിച്ചത് ഏഴ് പ്രാവശ്യം മാത്രം
1982ല്‍ കോണ്‍ഗ്രസിന് ആകെ 35 സീറ്റുകള്‍ മാത്രമായിരുന്നിട്ടും കരുണാകരന്‍ മുഖ്യമന്ത്രിയായി. കരുണാകരന്‍ നാലാം തവണ മുഖ്യമന്ത്രിയായ 1991ല്‍ കോണ്‍ഗ്രസിന് 55 അംഗങ്ങള്‍. 70 എന്ന മാജിക് നമ്പറില്‍...