കാന്ഷിയുടെ മോക്ഷമാര്ഗ്ഗം
ആത്മാവിഷ്കാരത്തിന്റെ പുതുവെളിച്ചം ജനസഹസ്രങ്ങളിലേക്ക് പകര്ന്നുകൊടുക്കാനുള്ള പരിശ്രമത്തിലാണ് ഇപ്പോള് കാന്ഷി. ആത്മീയതയും അടിസ്ഥാന യോഗശാസ്ത്രവും വ്യക്തതയോടെയും ലാളിത്യത്തോടെയും പകര്ന്നു നല്കാന് ഹൈദരാബാദില് ആരംഭിച്ച സര്വജ്ഞാന മഠം പുതുതലമുറ സത്യാന്വേഷികള്ക്ക്...