പി. ശ്രീകുമാര്‍

പി. ശ്രീകുമാര്‍

തെരഞ്ഞെടുപ്പിലെ മക്കള്‍ മാഹാത്മ്യം; അച്ഛനോടും മകനോടും തോറ്റവര്‍

തിരുവനന്തപുരം: കാനം രാജേന്ദ്രന്‍ ,ഷിബു ബേബി ജോണ്‍, കെ പി ധനപാലന്‍, ജയ്ക് സി തോമസ്. നാലു പാര്‍ട്ടിയില്‍ പെട്ടവരാണെങ്കിലും ഇവരെ ഒന്നിപ്പിക്കുന്ന ഒരു ചരടുണ്ട്. തെരഞ്ഞെടുപ്പില്‍...

തെരഞ്ഞെടുപ്പിലെ മക്കള്‍ മാഹാത്മ്യം; അച്ഛനും മകനും തോറ്റു; പിതാവിനേയും പുത്രനേയും തോല്‍പ്പിച്ചു

തിരുവനന്തപുരം: മക്കള്‍ രാഷ്ടീയത്തെ  വാരിപ്പുണരുന്നവരാണ് മലയാളികള്‍. ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ ആറു മന്ത്രിമാര്‍ മുന്‍ എംഎല്‍എമാരുടെ മക്കളായിരുന്നു. തെരഞ്ഞെടുപ്പിലും രസകരമായ മക്കള്‍ മാഹാത്മ്യം കണ്ടിട്ടുണ്ട്. ഒരേ തെരഞ്ഞെടുപ്പില്‍ തോറ്റ...

ആറ് തോല്‍വി; രണ്ടു തവണ മൂന്നാമന്‍; തോല്‍വിയില്‍ കോണ്‍ഗ്രസ് നേതാക്കളില്‍ കെ മുരളീധരന്‍ ഒന്നാമന്‍

തൃശ്ശൂര്‍: കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളില്‍ തോല്‍വിയുടെ റിക്കോര്‍ഡ് കെ മുരളീധരന് സ്വന്തം. ആറ് തവണയാണ് മുന്‍ കെ പി സി സി പ്രസിഡന്റായ മുരളി കേരളത്തില്‍ തോറ്റത്....

ഭീകരരുടെ ഒളിത്താവളത്തില്‍ നിന്ന് ആത്മീയ അനുഭവത്തിലേയ്‌ക്ക് : ഹസ്രത്ബാല്‍ പള്ളിയുടെ സംയോജിത വികസന പദ്ധതി നരേന്ദ്രമോദി നിര്‍വഹിക്കുമ്പോള്‍

  ജമ്മു കാശ്മീരിലെ 'ഹസ്രത്ബാല്‍ പള്ളിയുടെ സംയോജിത വികസനം' പദ്ധതി നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിക്കുമ്പോള്‍ അത് മാറിയ കാശ്മീരിന്റെ ഏറ്റവും മികച്ച ഉദാഹരണമാകും. ഭീകരരുടെ ഒളിത്താവളം...

‘സുദര്‍ശന്‍’, ‘അടല്‍’, ‘ചെനാബ്’, ‘ഭൂപന്‍ ഹസാരിക’, ‘പുത്തന്‍ പാമ്പന്‍’: വികസന കുതുപ്പിന്റെ പാലങ്ങള്‍

ന്യൂദല്‍ഹി: മുന്‍ സര്‍ക്കാറുകളുടെ കാലത്ത് നടന്ന ആയിരക്കണക്കിന് കോടികളുടെ അഴിമതികള്‍ ഇപ്പോള്‍ അവസാനിപ്പിച്ചിരിക്കുന്നു എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ആവര്‍ത്തിക്കുന്നത്. 10 വര്‍ഷത്തിനിടെ രാജ്യം അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി...

ഇന്ന് എം.എ കൃഷ്ണന്റെ 95-ാം ജന്മദിനം; ദിശ തെറ്റി സഞ്ചരിക്കുന്ന സാംസ്‌കാരിക ബോധത്തെ നേര്‍വഴിക്കു നയിച്ച പ്രചാരകൻ

കേരളത്തിന്റെ സാമൂഹ്യ സാംസ്‌കാരിക മണ്ഡലത്തില്‍ ആര്‍എസ്എസിനെ അടയാളപ്പെടുത്തുന്നതില്‍ പ്രമുഖ പങ്കുവഹിച്ച പ്രചാരകന്‍, എം.എ.സാര്‍ എന്നറിയപ്പെടുന്ന മാനനീയ എം.എ.കൃഷ്ണന്റെ ജന്മദിനമാണ് മകരത്തിലെ ഉത്രട്ടാതി. ദിശ തെറ്റി സഞ്ചരിക്കുന്ന സാംസ്‌കാരിക...

ആര്‍ഷദര്‍ശന പുരസ്‌കാരവും കേരളഗാനവും

അമേരിക്കയിലെ ഹൈന്ദവ സംഘടന പുരസ്‌കാരം നല്‍കിയതിലും കേരള സാഹിത്യ അക്കാദമി കേരളഗാനം നിരസ്സിച്ചതും തമ്മില്‍ ബന്ധമുണ്ടെന്നാണ് ശ്രീകുമാരന്‍തമ്പി പറയുന്നത്. കേരളഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയാണ് ആര്‍ഷദര്‍ശന പുരസ്‌ക്കാരം...

# യദു വിജയകൃഷ്ണന്‍ സിനിമാ ചിത്രീകരണത്തിനിടെ

യുവപ്രതിഭയുടെ പ്രകാശവേഗങ്ങള്‍

  യുവപ്രതിഭയുടെ പ്രകാശവേഗങ്ങള്‍   പത്താം വയസ്സില്‍ തകഴിയുടെ ബാല്യം അവതരിപ്പിച്ച് അഭിനയത്തിന് തുടക്കം. സ്‌ക്കൂളില്‍ പഠിക്കുമ്പോള്‍ ചെയ്ത ഷോര്‍ട്ട് ഫിലിമിന് ദേശീയതല പരുസ്‌കാരം. പത്തൊമ്പതാം വയസ്സില്‍,...

മമ്മൂട്ടിയും തമ്പുരാട്ടിയും മേളം കറിപൗഡറും

'രാജ്യം നല്‍കുന്ന ആദരവാണ് പദ്മപുരസ്‌കാരങ്ങള്‍. ഇന്ത്യയെന്ന മനോഹരവും ഗംഭീരവുമായ സങ്കല്‍പ്പത്തെ കൂടുതല്‍ ഉജ്വലമാക്കുന്നതാവണം രാജ്യം നല്‍കുന്ന ആദരം. ഏറ്റവും അര്‍ഹതപ്പെട്ട കരങ്ങളില്‍ എത്തുമ്പോഴാണ് പുരസ്‌കാരത്തിന് വജ്ര ശോഭ...

‘മൂത്ത സഖാക്കള്‍’ക്ക് വോട്ടുമതി: ‘കുട്ടി സഖാക്കള്‍’ കുത്തു കൊണ്ടേയിരിക്കും

തിരുവനന്തപുരം: പത്തു വര്‍ഷം മുന്‍പ് തിരുവനന്തപുരത്ത് എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിക്ക് വെട്ടേറ്റു. വിദ്യാര്‍ത്ഥി സംഘര്‍ഷത്തിനിടയില്‍ വെട്ടേല്‍ക്കുകയായിരുന്നില്ല. പോപ്പുലര്‍ ഫ്രണ്ടുകാര്‍ എസ്എഫ്‌ഐയുടെ 'ആസ്ഥാനത്തു' കയറി വെട്ടുകയുമായിരുന്നു. 'എസ്എഫ്‌ഐ ചെങ്കോട്ട'...

‘ഞാന്‍ അഭിമാനിയായ ഹിന്ദു’

'വിദ്യാഭ്യാസത്താല്‍ ഞാന്‍ ഇംഗ്ലീഷുകാരനും സംസ്‌കാരം കൊണ്ട് മുസ്ലിമും ആകസ്മികമായി ഹിന്ദുവുമാണ് താന്‍' എന്ന് ജവഹര്‍ലാല്‍ നെഹ്രു പറഞ്ഞിട്ടുണ്ടോ എന്നതില്‍ തര്‍ക്കം ഉണ്ടാകാം. പക്ഷേ താന്‍ അഭിമാനിയായ ഹിന്ദുവാണ്...

ദാദാ ഫാല്‍ക്കെ അവാര്‍ഡ് യേശുദാസിന്

തിരുവനന്തപുരം:  ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ് ഗായകന്‍ യേശുദാസിന് നല്‍കും. പ്രഖ്യാപനം പിന്നീടുണ്ടാകും. ഭാരതീയ ചലച്ചിത്രത്തിന് നല്‍കപ്പെടുന്ന ആജീവനാന്ത സംഭാവനയ്ക്കാണ് അവാര്‍ഡ് നല്‍കുന്നത് 2024 ഫെബ്രുവരി 20 ന്...

ഭാരതത്തെ താറടിക്കാന്‍ വിദേശ മതപരിവര്‍ത്തന സംഘടനകള്‍ തയ്യാറാക്കിയ പട്ടിണി സൂചിക

ഇന്ത്യയെയും മോദി സര്‍ക്കാരിനെയും താറടിക്കുന്ന എന്തെങ്കിലും റിപ്പോര്‍ട്ട് ഉണ്ടാക്കുക, അത് മോദി വിരുദ്ധ മാധ്യമങ്ങള്‍ വഴിയും ട്വിറ്റര്‍, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നീ ജനപ്രിയ സമൂഹമാധ്യമങ്ങള്‍ വഴിയും പ്രചരിപ്പിക്കുക....

യൂദ്ധക്കലിയുടെ നാള്‍ വഴി; ക്രിസ്ത്യാനികളും ജൂതന്മാരും മുസ്ലീങ്ങളും പവിത്രമെന്നു കരുതുന്ന ഭൂമി

ഫലസ്തീന്‍ തീവ്രവാദികള്‍ ഇസ്രായേലിനെതിരെ നടത്തിയ  മാരകവും നിന്ദ്യവുമായ ആക്രമണം  പഴയതും തുടരുന്നതുമായ പ്രശ്‌നത്തിലേക്ക് വീണ്ടും ശ്രദ്ധ കൊണ്ടുവന്നു: ദശാബ്ദങ്ങളായി പശ്ചിമേഷ്യയെ അലട്ടുന്ന ഇസ്രായേല്‍-പലസ്തീന്‍ സംഘര്‍ഷം വാര്‍ത്തയില്‍ നിറയുന്നു....

ഭാരതത്തിനെതിരെ പടവാള്‍ ഓങ്ങുന്നവര്‍ വിദേശമണ്ണില്‍ ചത്തുവീഴുന്നു; കൊല്ലുന്നവര്‍ അജ്ഞാതര്‍

ന്യൂദല്‍ഹി: ഖാലിസ്ഥാന്‍ നേതാക്കള്‍ കാനഡയില്‍ കൊല്ലപ്പെടുന്നു. ലഷ്‌കര്‍ ഇ തൊയിബ ഭീകരര്‍ പാക്കിസ്ഥാനിലും. അജ്ഞാതരാണ് ഇവരെ കൊല്ലുന്നത്. ഭാരതത്തിനെതിരെ പടവാളോങ്ങുന്ന ഈ ഭീകരസംഘടനാ നേതാക്കളെ കാലപുരിക്കയയ്ക്കുന്ന അജ്ഞാതര്‍...

വിശ്വകര്‍മ്മ പദ്ധതിയില്‍ നിന്ന് വിട്ടു നിന്നതിനു കാരണം സനാതന ഭയം: മുഖം രക്ഷിക്കാന്‍ തൊടുന്യായം

തിരുവനന്തപുരം: രാജ്യത്തിന്റെ സംസ്‌കാരവും പാരമ്പര്യവും കാത്തുസൂക്ഷിക്കുന്നതില്‍ തങ്ങളുടെ കരകൗശല വിദ്യകളിലൂടെ തനതായ മുദ്ര പതിപ്പിച്ചവരാണ് വിശ്വകര്‍മജര്‍. വര്‍ഷങ്ങളായി ഭാരതത്തിന്റെ അഭിവൃദ്ധിയുടെ മൂലകാരണം വിശ്വകര്‍മജരാണെന്ന തിരിച്ചറിവിലാണ് കേന്ദ്ര സര്‍ക്കാര്‍...

ഇനി വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ജനന സര്‍ട്ടിഫിക്കറ്റ് മാത്രം മതി; ഒക്ടോബര്‍ ഒന്നുമുതല്‍ പ്രാബല്യം,

ന്യൂദല്‍ഹി: ഒക്ടോബര്‍ ഒന്നുമുതല്‍ വിവിധ ആവശ്യങ്ങള്‍ക്ക് രേഖയായി ജനന സര്‍ട്ടിഫിക്കറ്റ് മാത്രം മതി. ജനന മരണ രജിസ്‌ട്രേഷന്‍ (ഭേദഗതി) നിയമം, 2023 ആണ് ജനന സര്‍ട്ടിഫിക്കറ്റിന്റെ പ്രാധാന്യം...

വിശ്വകര്‍മ്മജരെ തിരിച്ചറിഞ്ഞ് കേന്ദ്രം; മുഖംതിരിച്ച് സംസ്ഥാനം

തിരുവനന്തപുരം: രാജ്യത്തിന്റെ സംസ്‌കാരവും പാരമ്പര്യവും കാത്തുസൂക്ഷിക്കുന്നതില്‍ തങ്ങളുടെ കരകൗശല വിദ്യകളിലൂടെ തനതായ മുദ്ര പതിപ്പിച്ചവരാണ് വിശ്വകര്‍മ്മജര്‍. വര്‍ഷങ്ങളായി ഭാരതത്തിന്റെ അഭിവൃദ്ധിയുടെ മൂലകാരണം സര്‍ക്കാര്‍ അവര്‍ക്കായി വലിയ പദ്ധതി...

‘വസുധൈവ ഭാരതം’……

'ജീവിതം ആഘോഷമാക്കുന്നവരാണ് ഭാരതീയര്‍. ജി20 ഉച്ചകോടിയും ഉത്സവമാക്കി മാറ്റി. വെറും ഉത്സവമല്ല. ജനകീയ ഉത്സവം.' ഉച്ചകോടി വേദിയിലെ അന്താരാഷ്ട്ര മീഡിയ സെന്ററില്‍ പരിചയപ്പെട്ട വിദേശ മാധ്യമ പ്രവര്‍ത്തകന്റെ...

Prigozhin

പ്രിഗോഷിന്‍;പുടിന്റെ ‘പാചകക്കാരന്‍’; ക്രൂരനായ കൂലിപ്പട മുതലാളി

റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിന്റെ ഭരണത്തിനെതിരായ ഏറ്റവും കഠിനവും ഞെട്ടിക്കുന്നതുമായ വെല്ലുവിളിയായ സായുധ കലാപം നടത്തിയ അവിശുദ്ധവും ക്രൂരവുമായ കൂലിപ്പടയാളി മുതലാളിയാണ് യെവ്‌ജെനി പ്രിഗോഷിന്‍. 62 കാരന്റെ...

നപുംസക വിശ്വാസി

ഹിന്ദുക്കളെ അവഹേളിച്ചും അവരുടെ ഈശ്വരവിശ്വാസത്തെ അപകീര്‍ത്തിപ്പെടുത്തിയും ഷംസീര്‍ നടത്തിയ പ്രസ്താവന രാഷ്ട്രീയമായ അഹന്തയും മതപരമായ അസഹിഷ്ണുതയുമാണ് എന്നതില്‍ ആര്‍ക്കാണ് സംശയമുള്ളത്. ഹിന്ദുക്കളുടെ പുരാണങ്ങളും മറ്റും അന്ധവിശ്വാസമാണെന്നും, ഗണപതി...

ബിഷപ്പിനു പിന്നാലെ സഖാവും സത്യം പറയുമ്പോള്‍

സിപിഎമ്മിനു 'കടി'യുണ്ടാകുന്നതിന് കാരണമുണ്ട്. നോര്‍ത്ത് ഈസ്റ്റില്‍ അവരുടെ തട്ടകമായിരുന്നു മണിപ്പൂര്‍. അവിടുത്തെ ആകയുള്ള രണ്ടു സീറ്റില്‍നിന്നും സിപിഐ അംഗങ്ങള്‍ ലോകസഭയെ പ്രതിനിധീകരിച്ചിട്ടുണ്ട്. രണ്ടു പതിറ്റാണ്ടു മുന്‍പ് സിപിഎമ്മിന്...

മോദി വിരോധികളുടെ മുഖത്തടിച്ച് ബിഷപ്പ്

മണിപ്പൂരില്‍ നടക്കുന്നത് ഹിന്ദു-ക്രിസ്ത്യന്‍ കലാപമാണ് എന്നുള്ള പ്രചാരമാണ് കേരളത്തില്‍ നടക്കുന്നത്. കോണ്‍ഗ്രസ്-കമ്യൂണിസ്റ്റ്-ഇസ്ലാമിസ്റ്റ് കൂട്ടുകെട്ടായിരുന്നു പിന്നില്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ സംഘപരിവാര്‍ അജണ്ടയാണെന്നും ക്രൈസ്തവ വേട്ടയാണ് നടക്കുന്നതെന്നും കയറ്റിപ്പറഞ്ഞു....

അമ്മയെ ‘ബേബിക്കുട്ടീ’ എന്ന് വിളിക്കുന്ന മകന്‍

കേരളത്തിനകത്തും പുറത്തും ചരിചയപ്പെടുന്നവര്‍ സ്വാഭാവികമായി ചോദിച്ചിരുന്ന ചോദ്യമാണ്, നാടെവിടെ? 'പുതുപ്പള്ളി' എന്ന് ഉത്തരം പറയുമ്പോള്‍ 99 ശതമാനം പേരും ചോദിക്കും, 'ഉമ്മന്‍ ചാണ്ടിയുടെ പുതുപ്പളളി'?

ജഡ്ജി നിയമനത്തിലെ വിചിത്രവിധി

അര്‍ഹതയില്ലാതിരുന്നിട്ടും ആറുവര്‍ഷം ജോലിചെയ്ത ജഡ്ജിമാര്‍ ചട്ടവിരുദ്ധമായി സര്‍വീസില്‍ കയറിയത് തുടരട്ടെ എന്നു പറയുന്നത് ദൂരവ്യാപകമായി ഏറെ നിയമപ്രശ്നങ്ങള്‍ ഉണ്ടാക്കാം. സുപ്രീം കോടതി വിധി കീഴ്വഴക്കമാക്കിയാല്‍ കുറച്ചു വര്‍ഷം...

വ്യാജവാര്‍ത്ത: ദേശാഭിമാനിയും മറുനാടന്‍ മലയാളിയും

അടിയന്തരാവസ്ഥയില്‍ പോലും ചെയ്യാന്‍ മടിച്ചിരുന്ന കാര്യങ്ങള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കുമേല്‍ നടത്തുകയാണ് പിണറായി സര്‍ക്കാര്‍. മറുനാടന്‍ മലയാളിയുടെ ഓഫീസുകളിലും വനിതകളടക്കമുള്ള ജീവനക്കാരുടെ വീടുകളിലും കടന്നു കയറി കേരള പോലീസ്...

പാരീസ് കത്തുമ്പോള്‍

ഇന്ത്യയില്‍ പൗരത്വനിയമത്തിനതിരെ പടവാളെടുത്തവരും ഓപ്പറേഷന്‍ തീയേറ്ററിലും ഹിജാബ് വേണമെന്ന് ആവശ്യപ്പെട്ടവരും ഏകീകൃത സിവില്‍ കോഡിനെതിരെ ഉറഞ്ഞു തുള്ളുന്നവരും പാരീസിലേക്ക് ഒന്നു നോക്കുന്നതു നല്ലതാണ്. ജനങ്ങളുടെ പ്രക്ഷോഭം രൂക്ഷമായ...

മുദ്ര പതിപ്പിച്ച് വീണ്ടും മോദി

അമേരിക്കയില്‍ ജേതാവായി കടന്നുവന്ന ആദ്യ ഭാരത പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്നതില്‍ തര്‍ക്കമില്ല. അകറ്റി നിര്‍ത്താന്‍ ശ്രമിച്ച നേതാവിനെ അമേരിക്കയ്ക്ക് സ്വീകരിച്ചാനയിക്കേണ്ടിവന്നു എന്നതാണ് സത്യം. ഗുജറാത്ത് മുഖ്യമന്ത്രി ആയിരിക്കെ 2005...

അന്ന് അമേരിക്ക പറഞ്ഞു ‘ഇങ്ങോട്ടു വരേണ്ട’ ; ഇന്ന് വാതിലുകള്‍ മലര്‍ക്കെ തുറന്ന് വൈറ്റ് ഹൗസ്

'കോവിഡിന് ശേഷമുള്ള ലോകക്രമം ഒരു പുതിയ രൂപമെടുക്കുകയാണ്. ആഗോള നന്മയ്ക്കും ലോക സമാധാനത്തിനും സ്ഥിരതയ്ക്കും വേണ്ടി ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്'

‘സാമൂഹ്യമാധ്യമങ്ങള്‍ക്ക് നിയന്ത്രണം അനിവാര്യം’

രാജ്യത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ കമ്പനികളും ഇവിടത്തെ നിയമം അനുസരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ സ്വതന്ത്ര പരമാധികാര രാഷ്ട്രം എന്നനിലയില്‍ ഇന്ത്യയ്ക്ക് അവകാശമുണ്ടെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍.

കൊവിന്‍ ആപ്പ്, ട്വിറ്റര്‍ : വിവാദം, പ്രധാനമന്ത്രിയുടെ വിദേശയാത്രയ്‌ക്ക് മുന്നോടിയായുള്ള പതിവ് ‘വെടി’ ; രാജീവ് ചന്ദ്രശേഖര്‍

ബിബിസി ഡോക്യുമെന്ററി വരുമ്പോള്‍ സിപിഎം അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ച് വാചാലരാകുന്നു. ഇവിടെ ഭരണത്തിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടുമ്പോള്‍ കേസെടുക്കുന്നു

പ്രവാസികളുടെ അന്തസ്സിന് വിലയിട്ട കേരളസഭ

കേരളത്തിലെ സമ്മേളനങ്ങള്‍ പൊളിഞ്ഞപ്പോഴാണ് മേഖലാ സമ്മേളനങ്ങള്‍ എന്ന പേരില്‍ വിദേശത്തു ലോകകേരളസഭ കൂടുന്നത് തുടങ്ങിയത്. ദുബായിലും ലണ്ടനിലും നടന്ന മേഖലാ സമ്മേളനങ്ങള്‍ കൊണ്ട് പ്രവാസികള്‍ക്കോ നാടിനോ പ്രത്യേകിച്ചൊരു...

കാന്‍ഷിയുടെ മോക്ഷമാര്‍ഗ്ഗം

ആത്മാവിഷ്‌കാരത്തിന്റെ പുതുവെളിച്ചം ജനസഹസ്രങ്ങളിലേക്ക് പകര്‍ന്നുകൊടുക്കാനുള്ള പരിശ്രമത്തിലാണ് ഇപ്പോള്‍ കാന്‍ഷി. ആത്മീയതയും അടിസ്ഥാന യോഗശാസ്ത്രവും വ്യക്തതയോടെയും ലാളിത്യത്തോടെയും പകര്‍ന്നു നല്‍കാന്‍ ഹൈദരാബാദില്‍ ആരംഭിച്ച സര്‍വജ്ഞാന മഠം പുതുതലമുറ സത്യാന്വേഷികള്‍ക്ക്...

മെഡലിനല്ല ഈ ഗുസ്തി

ഗുസ്തി സമരത്തിന്റെ ഇതുവരെയുള്ള നാള്‍വഴി പരിശോധിച്ചാല്‍ എവിടെയൊക്കയോ ഫൗള്‍ ഉണ്ട് എന്നു വ്യക്തം. ഏഴ് വര്‍ഷങ്ങള്‍ക്കു മുന്‍പു നടന്ന പീഡനം ഇത്രയും നാള്‍ മറച്ചു വെച്ചത് മാത്രമല്ല...

ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍ നിയമസഭാ വളപ്പില്‍ വൃക്ഷത്തൈ നടുന്നു. പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ എ.എന്‍. ഷംസീര്‍ സമീപം

ഇഎംഎസ് സര്‍ക്കാരിനെ പുറത്താക്കിയത് ഭരണഘടനാപരമായ മണ്ടത്തരം: ഉപരാഷ്‌ട്രപതി

കേരളത്തിലെ ആദ്യ സര്‍ക്കാരിനെ പുറത്താക്കിയത് ഭരണഘടനാപരമായ മണ്ടത്തരമായിരുന്നുവെന്ന് ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍. അന്നത്തെ പ്രധാനമന്ത്രിയും പിന്നീട് പ്രധാനമന്ത്രിയായ ആളുമായിരുന്നു അത് ചെയ്തതെന്ന് ജവഹര്‍ലാല്‍ നെഹ്റുവിനേയും ഇന്ദിരാഗാന്ധിയേയും സൂചിപ്പിച്ച്...

പി.ടി. ഉഷ ചെയ്ത തെറ്റ്

ഉഷ പറഞ്ഞതിതാണ്; 'താരങ്ങള്‍ പരാതിയുമായി അസോസിയേഷനെ സമീപിക്കുന്നതിനു പകരം അവര്‍ വീണ്ടും തെരുവിലിറങ്ങുകയാണ് ചെയ്തത്. അത് കായികരംഗത്തിനു നല്ലതല്ല. ഇത്തരം പ്രതിഷേധങ്ങള്‍ രാജ്യത്തിന്റെ പ്രതിച്ഛായയ്ക്കു മങ്ങലേല്‍പ്പിക്കും. രാജ്യാന്തര...

‘മന്‍കി ബാത്ത്’ സെഞ്വറി തികയ്‌ക്കുന്നു; കേരളം പലപ്രാവശ്യം മോദിയുടെ മനസ്സിലൂടെ കടന്നുപോയി

ഏറെ അനുഭവജ്ഞാനമുള്ള മോദിയുടെ മനസ്സു തുറക്കല്‍ പരിപാടി വ്യക്തിഗത സന്തോഷവും നല്‍കി. മന്‍കി ബാത്ത് ഒന്നാം വര്‍ഷം പൂര്‍ത്തിയാക്കിയപ്പോള്‍ 'നരേന്ദ്രമോദിയുടെ മനസ്സിലുള്ളത്' എന്ന പേരില്‍ പുസ്തകം തയ്യാറാക്കാനായി...

മുഖ്യമന്ത്രിയുടെ ഇഫ്താര്‍ വിരുന്ന്; ഗവര്‍ണര്‍ വന്നില്ല; ലോകായുക്ത വന്നു ; മാധ്യമങ്ങള്‍ക്ക് ചിത്രവിലക്ക്

മാധ്യമ മേധാവികള്‍ക്ക് ക്ഷണം ഉണ്ടായിരുന്നെങ്കിലും മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു

ഉജ്ജയിനിയിലെ പരിവര്‍ത്തനങ്ങള്‍: വിക്രമാദിത്യന്‍ മടങ്ങിവരുന്നു; മഹാകാലേശ്വര്‍ അന്നും ഇന്നും

ഉജ്ജയിനിലെ രാജാവായിരുന്നു വിക്രമാദിത്യന്‍. ശ്രീഭദ്രകാളിയുടെ ഉപാസകനായിരുന്ന ധൈര്യശാലി. ലോകം മുഴുവനും ചുറ്റിസഞ്ചരിച്ച് അത്ഭുതകരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചു. വിക്രമാദിത്യ സദസ്സില്‍ നിരവധി കവികളും പണ്ഢിതന്മാരുമുണ്ടായിരുന്നു. അതിലൊരാളായിരുന്നു കാളിദാസന്‍.

വ്യാജ വാര്‍ത്തയും ബിബിസിയും; ആദ്യം പിടിക്കപ്പെട്ടത് ദേശാഭിമാനി; പ്രതി പട്ടികയില്‍ പിണറായി വിജയനും

ആദ്യം പിടിക്കപ്പെട്ടത് ദേശാഭിമാനിയാണ്. മറ്റൊരു പത്രത്തിന്റെ ചീഫ് എഡിറ്ററുടേത് എന്ന പേരില്‍ വ്യാജ കത്ത് ഉണ്ടാക്കി പ്രസിദ്ധീകരിച്ചതിന്. കേസില്‍ പ്രതി പട്ടികയില്‍ ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനും...

മണിപ്പൂരിലെ പതിറ്റാണ്ടുകൾ

മണിപ്പൂരില്‍ നാലുപതിറ്റാണ്ട് പൂര്‍ത്തിയാക്കിയ എം.എം. അശോകന്‍ വടക്കുകിഴക്കന്‍ മേഖലയുടെ ക്ഷേത്രീയ പ്രചാരക് പ്രമുഖാണിപ്പോള്‍. 'സപ്ത സഹോദരി'മാരുടെ സാംസ്‌കാരിക ജീവിതം മടങ്ങിവന്ന വഴികളെക്കുറിച്ചൊക്കെ, ആ നാടിനെ അടുത്തറിഞ്ഞ അശോകന്‍...

തിരുവനന്തപുരത്ത് പാളയം രക്തസാക്ഷി മണ്ഡപത്തിനു സമീപം സ്ഥാപിച്ചിരിക്കുന്ന ബേനസീര്‍ ഭൂട്ടോയുടെ ചിത്രമുള്ള ബോര്‍ഡ്‌

രക്തസാക്ഷി മണ്ഡപം ‘ബേനസീര്‍ ഭൂട്ടോ ചത്വരം’ ആകുമ്പോള്‍

സദാം ഹൂസൈന്റെയും നാസര്‍ മദനിയുടേയും പടംവെച്ച് വോട്ടുപിടിക്കാമെങ്കിലാണോ, ബേനസീര്‍ ഭൂട്ടോ. നാല് വോട്ടുകിട്ടുമെങ്കില്‍ ശുന്നത്തിന് പോലും തയ്യാറായി നേതാക്കള്‍ നില്‍ക്കുമ്പോളാണോ ബോര്‍ഡിലെ ഒരു ഫോട്ടോ.

ഹൊസൂരിനടുത്തെ ഐഫോണ്‍ കമ്പോണന്റ് നിര്‍മ്മാണ യൂണിറ്റ്

വനവാസി വനിതകള്‍ ഐഫോണ്‍ നിര്‍മ്മിക്കുമ്പോള്‍

'ആത്മനിര്‍ഭര്‍ ഭാരതം' എന്ന മുദ്രാവാക്യത്തിനൊപ്പം നരേന്ദ്രമോദി ഉയര്‍ത്തിയ മറ്റൊരു മുദ്രാവാക്യമാണ് 'സബ് കാ സാഥ് സബ് കാ വികാസ്'. ഈ മുദ്രാവാക്യത്തിന് അടിവരയിടുന്നതായിരുന്നു ഇപ്പോഴത്തെ ഐടി മന്ത്രി...

സുധാകരന്റെ ബിജെപി മനസ്സ്

സുധാകരന്‍ നെഹ്രുവിനെ തൊട്ടപ്പോള്‍ കോണ്‍ഗ്രസുകാരേക്കാള്‍ ആര്‍ജ്ജവത്തോടെ ബഹളം കൂട്ടുന്നത് കമ്മ്യൂണിസ്റ്റുകളാണ്. 1947 ഡിസംബര്‍ 7ന് മുഖ്യമന്ത്രിമാര്‍ക്ക് എഴുതിയ കത്തില്‍, ആര്‍എസ്എസ് ഉയര്‍ത്തുന്ന അപകടത്തിന്റെ സ്വഭാവം നെഹ്രു വിശദീകരിച്ചിട്ടുണ്ടെന്നും...

വിമാനത്താവളങ്ങളുടെ മുഖച്ഛായയ്‌ക്ക് ഇനി യാഗയുടെ കയ്യൊപ്പ്

ആഭ്യന്തര ടെര്‍മിനലിന് പുറത്തും അകത്തും കേരളത്തിന്റെ തനത് ശൈലിയില്‍ നിന്നും ഒട്ടും വ്യതിചലിക്കാതെയുള്ള രൂപമാറ്റമാണ് നടന്നു വരുന്നത്

ശശി തരൂര്‍ , ചേറ്റൂര്‍ ശങ്കരന്‍നായര്‍

ചേറ്റൂരിനു ശേഷം തരൂര്‍?; ബോസിനെ ‘വെട്ടിയ’ ഗാന്ധി; കേസരിയെ ‘പൂട്ടിയ’ സോണിയ

വര്‍ഷങ്ങള്‍ക്കു ശേഷം കോണ്‍ഗ്രസില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ നിര്‍ണ്ണായക ഘട്ടത്തില്‍ പ്രസിഡന്റായവരുടെ ദുര്‍വിധിയും ശ്രദ്ധേയമാണ്.

Page 2 of 7 1 2 3 7

പുതിയ വാര്‍ത്തകള്‍