ദല്‍ഹിയുടെ മാറുന്ന മുഖച്ഛായ
ഭാരതത്തിന്റെ പൈതൃകത്തിന്റെയും അത്യാധുനിക സൗകര്യങ്ങളുടെയും ആതിഥ്യമര്യാദയുടെയും സംഗമകേന്ദ്രമായി മാറുകയാണ് ദല്‍ഹി പ്രഗതി മൈതാനിയിലെ 'ഭാരത് മണ്ഡപ'വും ദ്വാരകയിലെ 'യശോഭൂമി'യും. ഏറ്റവും മികച്ചസൗകര്യങ്ങള്‍ ആഗ്രഹിക്കുന്ന നവഭാരതത്തിന്റെ അഭിലാഷങ്ങളാണ് ഈ...








































