ബീഹാറില്‍ എന്‍ഡിഎക്ക് മഹാവിജയം
ന്യൂദല്‍ഹി: ബീഹാറില്‍ എന്‍ഡിഎക്ക് മഹാവിജയം. ആകെയുള്ള 243 മണ്ഡലങ്ങളില്‍ 202ലും വിജയിച്ചാണ് ബിജെപിയുടെയും ജെഡിയുവിന്റെയും നേതൃത്വത്തിലുള്ള എന്‍ഡിഎ ഭരണത്തുടര്‍ച്ച നേടിയത്. ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. സഖ്യകക്ഷികളായ...








































