പുളയത്ത് കളരി പുനര്‍ജനിക്കുന്നു
ആയിരത്തിലധികം വര്‍ഷം പഴക്കമുള്ള രായമംഗലം കോഴിത്തുരുത്ത് പുളിയത്ത് കളരി തകര്‍ച്ചയില്‍ നിന്നും നവശോഭയിലേക്ക് ചുവട് വയ്ക്കുന്നു. പുളിയത്ത് തറവാട്ടുകാരുടെ ഉടമസ്ഥതയിലുള്ള കളരിക്ക് പൗരാണികമായിത്തന്നെ ഒട്ടേറെ സവിശേഷതകളുണ്ട്. വിവിധ...











