ധര്‍മസമരപഥത്തിലെ പെണ്‍സാന്നിധ്യം
ഗുരുവായൂര്‍ ക്ഷേത്ര വിമോചന പ്രക്ഷോഭം 1980 കളിലെ ഹിന്ദു ജാഗരണിന് പ്രചോദനം നല്‍കിയിരുന്നു. ആ മഹാക്ഷേത്രത്തിന്റെ സമ്പത്തും നിയന്ത്രണവും കയ്യടക്കാന്‍ അതതുകാലത്തെ ഭരണ മുന്നണികള്‍ നടത്തിവന്ന, ഇന്നും...
ഗുരുവായൂര്‍ ക്ഷേത്ര വിമോചന പ്രക്ഷോഭം 1980 കളിലെ ഹിന്ദു ജാഗരണിന് പ്രചോദനം നല്‍കിയിരുന്നു. ആ മഹാക്ഷേത്രത്തിന്റെ സമ്പത്തും നിയന്ത്രണവും കയ്യടക്കാന്‍ അതതുകാലത്തെ ഭരണ മുന്നണികള്‍ നടത്തിവന്ന, ഇന്നും...
ബാലകൃഷ്ണന്‍ പൊതുവെ സംഘവൃത്തങ്ങളിലും പുറമേയും അറിയപ്പെട്ടിരുന്നത് പയ്യന്നൂര്‍ പവിത്രമോതിരം നിര്‍മിക്കാന്‍ അധികാരമുള്ള കുടുംബത്തിലെ ആള്‍ എന്ന നിലയ്ക്കാണ്. പൂജാദി കര്‍മ്മങ്ങള്‍ വലതുകയ്യിലെ മോതിരവിരലില്‍ ദര്‍ഭകൊണ്ടുള്ള പവിത്രം അണിഞ്ഞാണ്...
ഠേംഗ്ഡിജി അഭിപ്രായപ്പെട്ടതിനാല്‍ വേണുവേട്ടന്‍ ബിഎംഎസിലെത്തി. ഞാന്‍ ജനസംഘത്തില്‍ പോയി. അതിനുശേഷം ആദ്യത്തെ സംഘ ബൈഠക്കില്‍ പൂജനീയ ഗുരുജിക്കു മുമ്പാകെ പരിചയം നല്‍കാന്‍ എണീറ്റ് നിന്ന് പേര്‍ പറഞ്ഞ്...
മഹാഭാരതത്തെപ്പറ്റി ഒന്നാം ക്ലാസ്സിലെ ഭാഷാ പാഠപുസ്തകത്തില്‍ ഉണ്ടായിരുന്ന പാഠമാണ് ആദ്യമായി ഗദ്യപാഠം. 115-ാമാണ്ട് (1940 ല്‍) പഠിച്ച അതു ഇപ്പോഴും മനസ്സിലുണ്ട്. പാണ്ഡവന്മാര്‍, കൗരവന്മാര്‍, അഞ്ച്, ശണ്ഠ,...
സ്വാമി വിവേകാനന്ദന്റെ ജന്മശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി കന്യാകുമാരിയില്‍ ശ്രീപാദ പാറയില്‍ (വിവേകാനന്ദപ്പാറ) സ്മാരകം നിര്‍മ്മിക്കാന്‍ പരിശ്രമം ആരംഭിച്ചപ്പോള്‍, ഏകനാഥറാനഡേയുടെ ചുമതലയില്‍ അഖിലഭാരത തലത്തിലുള്ള ശിലാസ്മാരക സമിതിയുടെ അധ്യക്ഷനായി...
കേരളത്തിലെ സംഘത്തിന്റെ വളര്‍ച്ചയ്ക്കും ഏറെ സഹായാനുഗ്രഹങ്ങള്‍ ആഗമാനന്ദ സ്വാമിയുടെതായി ഉണ്ടായി. ഹരിയേട്ടന്‍ ഭാസ്‌കര്‍റാവുജിയെക്കുറിച്ചെഴുതിയ ലഘുപുസ്തകത്തില്‍ ഹൃദയസ്പൃക്കായ ഒരു സംഭവമുണ്ട്. അദ്ദേഹത്തിന്റെ ഭാഷയില്‍ തന്നെ അതിവിടെ കൊടുക്കുന്നു.
200 ലേറെ പുസ്തകങ്ങള്‍ രചിച്ച പത്മശ്രീ സമ്മാനിതനായ ബാലന്‍ പൂതേരിയെ പരിഹസിക്കുന്ന 'പ്രാഞ്ചിയേട്ട'ന്മാര്‍ക്ക് ചുട്ട മറുപടി നല്‍കിയ സിവിക് ചന്ദ്രന്റെ വാക്കുകള്‍ കടമെടുത്തു തന്നെ ഇതവസാനിപ്പിക്കാം. സിംഹത്തിന്റെയും...
ഏതു സമയത്തും രാത്രിയായാലും പകലായാലും തന്നെ കാണാനെത്തുന്ന ചികിത്സാര്‍ഥികളെ അങ്ങേയറ്റത്തെ സംവേദനത്തോടെ പരിശോധിച്ച് ചികിത്സ നിശ്ചയിക്കുന്ന ഡോ. സഗ്‌ദേവിനെ ആസ്പത്രി വളപ്പില്‍ തന്നെ നിര്‍മിക്കപ്പെട്ടിട്ടുള്ള ധന്വന്തരീക്ഷേത്രത്തിലെ ഭഗവാനു...
ആറു പതിറ്റാണ്ടുകളിലേറെക്കാലമായ അടുപ്പം ഞങ്ങള്‍ക്കുണ്ട്. ഞാന്‍ തലശ്ശേരിയില്‍ പ്രചാരകനായിരുന്ന 1960 കളുടെ ആരംഭത്തില്‍ ഇടയ്ക്ക് നാട്ടില്‍ വരുന്ന വേളയില്‍ തൊടുപുഴയില്‍ പ്രചാരകനില്ലായിരുന്നു. എസ്. സേതുമാധവന്‍ ഇവിടത്തെ ശാഖകള്‍ക്ക്...
ആനിക്കാടിന് മറ്റൊരു ഭാഗ്യം കൂടിയുണ്ടായി. സേതുമാധവന്‍ എത്തുന്നതിനു മുന്‍പ് ഇന്നത്തെ സാക്ഷാല്‍ എം.എ. സാര്‍ എന്നു വിളിക്കുന്ന എം.എ. കൃഷ്ണന്റെ സേവനം ലഭിക്കാനവസരമുണ്ടായി. തന്റെ വിദ്യാഭ്യാസാനന്തരം പ്രചാരകനാകാന്‍...
ശിബിരത്തില്‍ പങ്കെടുത്ത ഓരോ ആളുടെയും അഭിപ്രായ പ്രകടനം വൈദ്യജി ആവശ്യപ്പെട്ടിരുന്നു. പ്രശ്‌നം പൊതു ചര്‍ച്ചയില്‍ പലര്‍ക്കും സജീവമായി പങ്കെടുക്കാന്‍ ബുദ്ധിമുട്ടുണ്ടായത് ഭാഷ മൂലമായിരുന്നു. ഹിന്ദിയും ഇംഗ്ലീഷും സുലഭമായി...
ചിറ്റൂര്‍ ശങ്കര്‍ജി ഇനി നമ്മുടെ കൂടെയില്ല എന്നറിഞ്ഞപ്പോള്‍ ഒട്ടേറെ വിചാരങ്ങള്‍ മനസ്സിലൂടെ കടന്നുപോയി. അദ്ദേഹത്തിന്റെ അവസ്ഥ ഭഗവദ്ഗീതയിലെ സാത്വികന്റെതായിരുന്നു. ആ ലക്ഷണങ്ങള്‍ ഇത്രയും തികഞ്ഞ ആളുകളെ കാണാന്‍...
തിരുവനന്തപുരത്തെ ക്യാമ്പസിന് ഗുരുജി ഗോള്‍വല്‍ക്കറുടെ പേരിട്ടതില്‍ ആരും ഒട്ടും അദ്ഭുതപ്പെടേണ്ടതില്ല. ആരെയും പരിവര്‍ത്തനം ചെയ്യാനുള്ള ശേഷിയുള്ള വ്യക്തിത്വമാണദ്ദേഹത്തിന്റേത്. പതിനായിരക്കണക്കിനാളുകളെ കര്‍ത്തവ്യകണബദ്ധരാക്കിയ മഹാവ്യക്തിയുടെ നാമധേയത്തില്‍ ഉയര്‍ന്നുവരുന്ന സ്ഥാപനം തികച്ചും...
കശ്മീര്‍ കാര്യത്തിലും ഹൈദരാബാദ് കാര്യത്തിലും പ്രധാനമന്ത്രി നെഹ്‌റു ഉടക്കുകള്‍ വച്ചു. പട്ടേല്‍ അന്തരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ അന്ത്യകര്‍മങ്ങളില്‍ പങ്കെടുക്കാന്‍ ആഭ്യന്തര വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കുപോലും അദ്ദേഹം അനുമതി നിഷേധിച്ചു....
രണ്ടുവര്‍ഷം മുന്‍പുണ്ടായ മഹാപ്രളയത്തില്‍ വീടു നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാന്‍ സേവാഭാരതി നടത്തിയ പരിശ്രമത്തിന്റെ പ്രധാന ഘട്ടമാണ് ഇപ്പോള്‍ പൂര്‍ത്തിയായത്. കൊറ്റമ്പത്തൂര്‍ ഗ്രാമത്തിന്റെ സര്‍വതോമുഖമായ വികാസത്തിനുള്ള വിപുലമായ പദ്ധതികള്‍ അവിടെ...
അടിയന്തരാവസ്ഥയ്‌ക്കെതിരായ പോരാട്ടത്തില്‍ പുരുഷോത്തമന്‍ മുന്നില്‍ തന്നെയുണ്ടായിരുന്നു. സത്യഗ്രഹത്തിന്റെ ആദ്യ സംഘത്തില്‍ തോപ്പുംപടിയില്‍ നേതൃത്വം വഹിച്ചു. പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റു ചെയ്തു പള്ളുരുത്തി പോലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി...
ജന്മഭൂമി ദിനപ്പത്രം എറണാകുളത്തുനിന്ന് പ്രഭാതപ്പതിപ്പായി പുറത്തുവന്ന കാലമാണ്. നോര്‍ത്ത് ഓവര്‍ ബ്രിഡ്ജിനടുത്ത്, പഴയ ലവല്‍ ക്രോസിങ്ങിലേക്കു പോകുന്ന റോഡിന്നരികിലെ ജാംബവാന്‍ കാലത്തുള്ള ഒരു കെട്ടിടത്തിനുള്ളിലായിരുന്നു ഓഫീസ്. വൈകുന്നേരങ്ങളില്‍,...
ബാലകൃഷ്ണന്‍ നായരെ ബാലേട്ടന്‍ എന്നാണ് എല്ലാരും വിളിച്ചത്. മലബാറിലെ ആചാരപ്രകാരം എത്ര വലിയ ആളായാലും നേരിട്ടു പേര്‍ വിളിക്കുന്നതില്‍ ബഹുമാനക്കുറവില്ല. തിരുവിതാംകൂറിലാണെങ്കില്‍ സാര്‍ കൂട്ടി വേണമല്ലൊ സംബോധന...
സംഘപഥത്തിലൂടെ- ജന്മസാഫല്യം എന്നദ്ദേഹം കരുതിയത് ജ്ഞാനപീഠ പുരസ്‌കാരത്തെയല്ല, ശ്രീ ഭാഗവത പുരാണത്തിന്റെ വൃത്താനുവൃത്ത പരിഭാഷ പൂര്‍ത്തിയാക്കാന്‍ സാധിച്ചതിനെയാണ്. സംസ്‌കൃതത്തിലും മലയാളത്തിലുമുള്ള പാണ്ഡിത്യത്തിനും കവിത്വത്തിനും പുറത്ത് അനിര്‍വചനീയമായ ഒരു...
ദേശീയതലത്തിലുള്ള നേതാക്കള്‍ എറണാകുളത്തെത്തിയപ്പോള്‍ പാര്‍ട്ടി പരിപാടികള്‍ ഏര്‍പ്പാടു ചെയ്യുന്നതിന്റെ ശുഷ്‌കാന്തി സ്വാഭാവികമായിരുന്നു. രണ്ടവസരങ്ങളില്‍ സദാനന്ദ പ്രഭു എടുത്ത മുന്‍കൈ അവിസ്മരണീയമായിരുന്നു. രണ്ടുതവണയും അടല്‍ജി തന്നെ ആയിരുന്നു നേതാവ്....
അണ്ണാജി എന്നോട് തിരുവനന്തപുരത്തെയും തൊടുപുഴയിലേയും വിശേഷങ്ങളന്വേഷിച്ചു. അപ്പോള്‍ അടുത്തുണ്ടായിരുന്ന, തയ്‌ച്ചെടുത്ത ബനിയനിട്ടയാള്‍ തമിഴ് മലയാള സമ്മിശ്ര ഭാഷയില്‍ ഞാന്‍ ഗോപാലന്‍, തിരുവനന്തപുരത്തും പാലക്കാട്ടും വിസ്താരകനായിരുന്നു എന്നുപറഞ്ഞു പരിചയപ്പെടുത്തി....
താന്‍ ബന്ധപ്പെട്ട ഒട്ടേറെ നേതാക്കന്മാരെക്കുറിച്ച് ചെറിയ അഭിപ്രായം അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. അന്നത്തെ പാര്‍ട്ടി അധ്യക്ഷന്‍ കുശഭാവു ഠാക്കറെ ആയിരുന്നു. അദ്ദേഹത്തെക്കുറിച്ച് ഏതാനും വാക്കുകളില്‍, അര്‍ത്ഥഗര്‍ഭമായ വാല്യങ്ങള്‍ തന്നെ...
മുഴുവന്‍ ഭാരതത്തിന്റെയും സ്വാതന്ത്ര്യത്തെയും ജനായത്തയേയും മൗലികാവകാശങ്ങളെയും അര്‍ഥവത്താക്കാന്‍ സ്വാമികളുടെ നീതി തേടിയുള്ള തീര്‍ഥയാത്ര ഉപകരിച്ചുവെന്നതാണ് പ്രധാനം. വിദ്യാഭ്യാസരംഗത്തും കര്‍ണാടക സംഗീത മേഖലയിലും നാടന്‍കലകളുടെയും യക്ഷഗാനം പോലുള്ള ക്ലാസിക്...
മുകുന്ദന്‍ മാസ്റ്റര്‍ തയ്യാറാക്കിയ ഗീതാ സാരം ഇതില്‍നിന്നൊക്കെ വ്യത്യസ്തമാണെന്ന് തുടക്കത്തില്‍ തന്നെ മനസ്സിലായി. അദ്ദേഹത്തിന് സംഘത്തില്‍ നല്‍കപ്പെട്ട ചുമതല കുടുംബ പ്രബോധനമാണെന്നു നേരത്തെ സൂചിപ്പിച്ചുവല്ലൊ. കുടുംബങ്ങള്‍ ഹൈന്ദവ...
പി.ടി. സുധാകരന്‍ മാഷ് കഴിഞ്ഞ ആഴ്ച പ്രമേഹരോഗമൂര്‍ച്ഛയാല്‍ അന്തരിച്ചുവെന്ന പരമാര്‍ത്ഥം സമ്മതിച്ചു കൊടുക്കാന്‍ പ്രയാസമാണ്. ഒരു നിമിഷം പോലും വിശ്രമിക്കാതെ കാര്യനിരതനായിരുന്നു സുധാകരന്‍ മാഷ്. ബാല്യത്തിലേ സംഘശാഖയിലൂടെ...
തൊടുപുഴയില്‍ എത്തിയപ്പോള്‍ ഹൈറേഞ്ചിലേക്കു യാത്ര ചെയ്യുന്നതിന്റെ അനഭികാമ്യതയെപ്പറ്റി അവിടത്തെ മുതിര്‍ന്ന ആള്‍ക്കാരൊക്കെ പറയുകയാല്‍ സേതുവേട്ടന്‍ അതുവേണ്ടെന്നു വച്ചു. എണ്‍പതാം വയസ്സിലേക്കടുക്കുന്ന അദ്ദേഹം കോവിഡ് കാലത്തു യാത്രാ വിലക്കുള്ള...
ദേശീയവും ധാര്‍മികവും സാമൂഹ്യവും ആത്മീയവുമായ നമ്മുടെ പതനത്തില്‍ അദ്ദേഹം എത്ര ഉത്കണ്ഠാകുലനായിരുന്നു എന്നു നമ്മെ ഓര്‍മപ്പെടുത്തുന്ന ഒരു മഹത്തായ സാമൂഹ്യ വിമര്‍ശനമാണ് ഗുരുവില്‍നിന്ന് ഒന്നും പഠിക്കാത്തവര്‍ എന്ന...
ഇന്നലെ അന്തരിച്ച കേരളത്തിലെ ആദ്യകാല ബിജെപി നേതാവ് ഡോ. രാമചന്ദ്രയെ അനുസ്മരിക്കുന്നു
കേരളത്തിലെ സംഘപരിവാര്‍ അംഗങ്ങളുടെ ഹൃദയങ്ങളില്‍ അരനൂറ്റാണ്ടിലേറെക്കാലം മായാത്ത മുദ്ര പതിപ്പിച്ച രണ്ടു പേര്‍ അടുത്ത ദിവസങ്ങളില്‍ അന്തരിച്ച വിവരം ലഭിച്ചപ്പോള്‍, അവര്‍ സൃഷ്ടിച്ച വിടവ് ഓര്‍മിച്ച് സ്തംഭിച്ചു...
പിണറായി വിജയനും ബ്രണ്ണന്‍ കോളജിലാണല്ലോ പഠിച്ചത്. കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ യുവ നേതാക്കളില്‍ വിജയന്‍ മുന്നിലായിരുന്നു. ഊരിപ്പിടിച്ച കഠാരകള്‍ക്കു മുന്നിലൂടെ നെഞ്ചു വിരിച്ച് കോളജ് വരാന്തയിലൂടെ നടന്നുപോയതിനെക്കുറിച്ച് വീമ്പിളക്കിയ...
സ്വയം നടക്കാന്‍ കഴിയാത്ത ധനഞ്ജയന് എല്ലാ കാര്യങ്ങള്‍ക്കും പരസഹായം വേണ്ടിയിരുന്നു. സംഘത്തിന്റെ പരിപാടികള്‍ക്ക് പങ്കെടുക്കാന്‍ അച്ഛന്‍ കൊണ്ടുവരുമായിരുന്നു. ജയശങ്കര്‍ജിയെ പരിചയപ്പെട്ടു സംപദയില്‍ സ്വയം സേവകര്‍ നിരന്നാല്‍ അച്ഛന്‍...
എണ്‍പത് കഴിഞ്ഞ മന്നത്തു പത്മനാഭന്‍ 1957 ല്‍ എറണാകുളത്ത് സംഘത്തിന്റെ ജില്ലാ പരിപാടിയില്‍ അധ്യക്ഷനായി വന്നിരുന്നു. അദ്ദേഹത്തെക്കുറിച്ച് ശ്രീഗുരുജി പറഞ്ഞത് എയ്റ്റി ഇയേഴ്‌സ് യങ് എന്നായിരുന്നു. ഓള്‍ഡ്...
1975 ജൂണ്‍ 28 ന് ഞാന്‍ എളമക്കരയിലെ കാര്യാലയത്തില്‍ തന്നെയാണ് താമസിച്ചത്. എന്റെ ശയ്യ്യോപകരണങ്ങള്‍ അവിടെയുണ്ടായിരുന്നത് കൊണ്ടുപോയത് പിറ്റേന്ന് രാവിലെയാണ്. കുട്ടുസാര്‍ വിളമ്പിയ ഭക്ഷണവും അന്നു കഴിച്ചു....
ഒട്ടേറെ രസകരമായ സംഭവങ്ങളും അടിയന്തരാവസ്ഥക്കാലത്തുണ്ടായി. ഇവയൊക്കെ വിവരിക്കുമ്പോഴും അന്നത്തെ നൊമ്പരങ്ങളുമായി സഞ്ചരിക്കുന്ന നൂറുകണക്കിനാളുകളെയും ഇന്നു നമുക്ക് കാണാന്‍ കഴിയുന്നു. കെ.പി. ഗോപകുമാര്‍ വിട്ടുപോയി. മറ്റു പലരും ഇന്ന്...
എറണാകുളത്ത് 1982ല്‍ നടത്തപ്പെട്ട വിശാലഹിന്ദു സമ്മേളനത്തില്‍ ആധ്യാത്മികവശം മാധവജി നോക്കി. ശ്രീനാരായണ പരമ്പരയിലെ പറവൂര്‍ ശ്രീധരന്‍ തന്ത്രി മുഖ്യകര്‍മിയായും പരമ്പരാഗത തന്ത്രിയായ സൂര്യകാലടി ഭട്ടതിരി പരികര്‍മിയായും നടത്തപ്പെട്ട...
ശശി മാസ്റ്റര്‍ കണ്ണൂര്‍ ജില്ലയിലെ ബിജെപി പ്രവര്‍ത്തകരുടെ സ്‌നേഹാദരങ്ങള്‍ ആര്‍ജിച്ചത് ഹൃദയംഗമമായ പെരുമാറ്റം കൊണ്ടായിരുന്നു. ചരമ വാര്‍ത്ത അറിയിക്കാന്‍ ആദ്യം വിളിച്ചത് ചിതി മാസികയുടെ ചുമതല വഹിക്കുന്ന...
1942ല്‍, അദ്ദേഹം കോഴിക്കോട് കോളജ് വിദ്യാര്‍ഥിയായിരിക്കെ സ്വയംസേവകനായി. അവിടെ പ്രചാരകനായിരുന്ന സാക്ഷാല്‍ ഠേംഗ്ഡിയായിരുന്നു ആനയിച്ചതും മനസ്സിനെ കീഴടക്കിയതും. അവര്‍ തമ്മിലുണ്ടായിരുന്ന പാരസ്പര്യം അന്യാദൃശമായിരുന്നു.
ബംഗാളിലെ നക്‌സല്‍ബാരി കഴിഞ്ഞാല്‍ ആദ്യത്തെ നക്‌സല്‍ ആക്രമണം നടന്നത് പുല്‍പ്പള്ളി വയര്‍ലസ് സ്റ്റേഷനിലാണ്. അവിടത്തെ ഹിന്ദു മാനേജ്‌മെന്റിലുള്ള വിജയാ ഹൈസ്‌കൂളിലെ അധ്യാപകനായിരുന്നു ബാലകൃഷ്ണന്‍ മാസ്റ്റര്‍. ഞാന്‍ പത്രത്തില്‍...
മാര്‍ക്‌സിസ്റ്റ് നേതാക്കള്‍ക്ക് ഇത്തരത്തിലുള്ള വിശ്വാസം ഉണ്ട് എന്ന് നമുക്കൊക്കെ അറിയാമല്ലൊ. മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഇ.എം.എസ്. നമ്പൂതിരിപ്പാട് അകത്തുള്ളാളോടും കുട്ടികളോടുമൊപ്പം പഴനി ക്ഷേത്ര ദര്‍ശനം നടത്തിയതിന്റെ ഫോട്ടോ പത്രങ്ങളില്‍ വന്നപ്പോള്‍...
ഗൃഹലക്ഷ്മിയുടെ ചുമതലക്കാര്‍, മാനേജുമെന്റായാലും ഉടമസ്ഥരായാലും നയരൂപീകര്‍ത്താക്കളായാലും മറച്ചുവയ്ക്കാന്‍ മിനക്കെട്ട ചില കാര്യങ്ങള്‍ വെളിപ്പെടുത്താതിരിക്കുന്നത് ഈ പംക്തിയുടെ പേരിനോടു ചെയ്യുന്ന അനീതിയായിരിക്കുമെന്നു കരുതുന്നു. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ആദര്‍ശത്താല്‍...
കേരളത്തിലെ ഹിന്ദു സമാജത്തിന് സാമൂഹ്യവും ആത്മീയവും സംഘടനാപരവുമായ ഉള്ളടക്കം നല്‍കി, അതിനെ ഉണര്‍ത്തി പ്രതികരണ ശേഷിയുണ്ടാക്കിയ മറ്റൊരു വ്യക്തിയെപ്പറ്റി ഇന്നു നമുക്കൊന്നും തന്നെ അറിയാത്ത അവസ്ഥയുണ്ട്. ഞാന്‍...
ദാദാജി ആത്മീയതയിലേക്കു തിരിഞ്ഞ് പുതുശ്ശേരിയിലെ അരവിന്ദാശ്രമത്തില്‍ താമസമാക്കിയെന്നറിഞ്ഞു. പക്ഷേ മുതിര്‍ന്ന സ്വയംസേവകരുടെ ഓര്‍മയില്‍ ദാദാജി ചൈതന്യവത്തായ ഓര്‍മയായി നിന്നിരുന്നു. ത്രിശ്ശിവപേരൂരിലേക്കു വിസ്താരകനായിട്ടായിരുന്നു പില്‍ക്കാലത്ത് പ്രാന്തപ്രചാരകനുംവിദ്യാര്‍ത്ഥി പരിഷത്തിന്റെ അധ്യക്ഷനുമായിരുന്ന...
ശ്രീലങ്കയില്‍ നിന്ന് ആയിരക്കണക്കായി തമിഴ് കുടിയേറ്റക്കാര്‍ പുറത്താക്കപ്പെട്ടപ്പോള്‍, അവരെ കുടിയിരുത്താന്‍ ഡിഎംകെ ഗവണ്‍മെന്റ് തെരഞ്ഞെടുത്തത് ഗൂഡലൂര്‍ താലൂക്കായിരുന്നു. തിരുവിതാംകൂര്‍കാരായ ക്രിസ്ത്യാനികള്‍ കരുണാനിധി സര്‍ക്കാരിന്റെ നീക്കത്തിനെതിരെ പ്രക്ഷോഭമുയര്‍ത്തി. ഭൂവുടമയായിത്തീര്‍ന്ന...
വീരസാവര്‍ക്കറും മണ്ഡേലയും എങ്ങനെയാണ് തങ്ങളെ കാരാഗൃഹത്തിലാക്കിയവരോട് പെരുമാറിയതെന്നതിന്റെ ഓരോ ഉദാഹരണം മാത്രം വിവരിക്കാം. വീരസാവര്‍ക്കര്‍ക്ക് തന്റെ ജയില്‍ജീവിതത്തില്‍ ഒരിക്കലും മണ്ഡേലയ്ക്ക് അനുവദിച്ച സൗകര്യങ്ങള്‍ ലഭിച്ചില്ല. കാല്‍ച്ചങ്ങലയും കോല്‍ച്ചങ്ങലയും,...
ഇഡലിയില്‍ വിരല്‍കൊണ്ടു കുഴിയുണ്ടാക്കി അതില്‍ നെയ് ഉരുക്കിയൊഴിച്ച് സാമ്പാറില്‍ മുക്കി കഴിച്ച ഏകനാഥ്ജി രുദ്രനു വിസ്മയമായിരുന്നുവത്രേ. കന്യാകുമാരിയിലെ സമുദ്ര ത്രിവേണിയില്‍ പൊങ്ങിക്കിടന്ന, ഇഡ്ഡലിപോലത്തെ പാറയില്‍ എത്രയോ വരകളും...
കേസരിയുമായി ബന്ധപ്പെട്ടാണ് കൂരോപ്പടയിലെ പരേതനായ ഗോപാലന്‍ നായരുടെ 'കേസരി' സ്ഥാനവും; ഞാന്‍ കോട്ടയം ജില്ലയില്‍ പ്രചാരകനായി എത്തിയത് 1965ലായിരുന്നെങ്കിലും, ആ ഭാഗത്തെ സ്വയംസേവകരുമായി പരിചയപ്പെടാന്‍ അതിനും ഒരു...
ദല്‍ഹിയിലെ പ്രഭാത് പ്രകാശന്‍ 2016-ല്‍ പണ്ഡിത് ദീനദയാല്‍ ഉപാദ്ധ്യായയുടെ സമ്പൂര്‍ണ വാങ്മയം പതിനഞ്ച് വാല്യങ്ങളായി പ്രസിദ്ധീകരിച്ചിരുന്നു. അതിന്റെ ഒരു സെറ്റ് ഭാരതീയ ജനതാപാര്‍ട്ടിയുടെ സംസ്ഥാന സംഘടനാ കാര്യദര്‍ശിയും...
കോണ്‍ഗ്രസ്സ് ആരംഭിക്കാനിരുന്ന നിസ്സഹകരണ സമരത്തില്‍, ഖിലാഫത്ത് കൂടി ഒരു വിഷയമാക്കിയാല്‍ മുസ്ലിങ്ങളുടെ പരിപൂര്‍ണ സഹകരണം ഉറപ്പാകുമെന്ന് ഗാന്ധിജിയും മറ്റും കരുതി.
കെ. രഘുനാഥന്‍ എഴുതിയ, അവിസ്മരണീയനായ മലയാള വാചസ്പതി വികെഎന്നിന്റെ ജീവിതാഖ്യായിക 'മുക്തകണ്ഠം' പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടത് രണ്ടു ദിവസം മുന്‍പ് വായിച്ചുതീര്‍ത്തു. നേരത്തേ മലയാള മനോരമയുടെ...
നമ്മുടെ പുരാണ കര്‍ത്താക്കള്‍ ഏതു പ്രതിഭാസത്തെയും ഒരു കഥ കൊണ്ട് സമ്പന്നമാക്കുമായിരുന്നു. ചന്ദ്രനും സൂര്യനും ഭൂമിയും ഒരേ രേഖയില്‍ വരുമ്പോള്‍ ഭൂമിയില്‍ ചന്ദ്രന്റെ നിഴല്‍ വീശുന്ന ഭാഗത്ത്...