സ്വന്തം ലേഖിക

സ്വന്തം ലേഖിക

ഭക്ഷ്യ സുരക്ഷയും പാഴായിപ്പോയ സ്റ്റിക്കര്‍ സര്‍ക്കുലറും

കോട്ടയം: ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തോടെ ജീവിക്കാന്‍ എന്നതാണ് കാലങ്ങളായുള്ള പ്രമാണം. എന്നാല്‍ ഭക്ഷണം മരണകാരണമാകുന്ന മാരണമായി മാറിയിരിക്കുന്നു. ഒരു നേരത്തെ വിശപ്പ് അടക്കാനോ, അല്ലെങ്കില്‍ രുചികരമായ ഭക്ഷണം...

കൈ പൊള്ളിച്ച് ‘ഉള്ളി ത്രയം’; മഴ നാശം വിതച്ചതോടെ മഹാരാഷ്‌ട്രയില്‍ നിന്നുള്ള വരവ് കുറഞ്ഞു, പൂഴ്‌ത്തിവയ്‌പ്പും വിലക്കയറ്റം സൃഷ്ടിക്കുന്നു

കോട്ടയം: വിപണിയില്‍ ഇപ്പോള്‍ ചെറിയ ഉള്ളിയാണ് 'വില കൂടിയ' താരം. വിലയില്‍ സെഞ്ച്വറിയടിച്ച് നില്‍പ്പാണ് ഈ കുഞ്ഞന്‍. ഒരു ഇടവേളയ്ക്ക് ശേഷമാണ് ചെറിയ ഉള്ളിയുടെ വിലയില്‍ വര്‍ധനവുണ്ടായിരിക്കുന്നത്....

ജന്മഭൂമിയുടെ ലക്ഷ്യം നാടിന്റെ നന്മയും പുരോഗതിയും: കേന്ദ്രമന്ത്രി, കലയുടെ നിലാവെളിച്ചമായി ജന്മഭൂമി ഓണനിലാവ്

കോട്ടയം: അക്ഷര നഗരിയില്‍ കലയുടെ നിറനിലാവായി ജന്മഭൂമി ഓണനിലാവ്. കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയത്തില്‍ ജന്മഭൂമി ഒരുക്കിയ കലാസന്ധ്യ ആസ്വദിക്കാനെത്തിയവരുടെ മനം നിറയ്ക്കുന്നതായിരുന്നു കലാപ്രകടനം ഓരോന്നും. വേദിക്ക് പുറത്ത്...

പുതിയ ദേശീയ വിദ്യാഭ്യാസ നയം കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയില്‍ കാതലായ മാറ്റങ്ങള്‍ വരുത്തും: ഫാ.ഡോ.ജയിംസ് മുല്ലശ്ശേരി

ഭാസുരമായ ഒരു കാലമാണ് പ്രതീക്ഷിക്കുന്നത്. ഭാരതം ലോകരാഷ്ട്രങ്ങളുടെ ഇടയില്‍ വലിയൊരു ശക്തിയായി മാറി. വിദ്യാഭ്യാസ, ശാസ്ത്ര മേഖലകളില്‍ എല്ലാം നല്ല നേട്ടം പ്രകടമാണ്. ആര്‍ഷ ഭാരതസംസ്‌കാരത്തിന്റെ മൂല്യം...

എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയെ രക്ഷിക്കാന്‍ സിപിഎം ഗൂഢാലോചന: കെ. സുരേന്ദ്രന്‍

മഹാരാജാസ് കോളജില്‍ പരീക്ഷയില്‍ കൃത്രിമം കാണിച്ച എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയെ രക്ഷിക്കാന്‍ സിപിഎം ഗൂഢാലോചന നടത്തുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍

മത്തിയും അയലയും കേരള തീരത്തേക്ക് തിരിച്ചെത്തുന്നു; പ്രത്യാശ പകരുന്ന വിവരം സിഎംഎഫ്ആര്‍ഐയുടെ റിപ്പോര്‍ട്ടില്‍

സംസ്ഥാനത്തെ മത്സ്യബന്ധന വ്യവസായത്തിന്റെ നട്ടെല്ലായ മത്തിയും അയലയും കേരള തീരത്തേക്ക് തിരിച്ചെത്തുന്നു. ഒരു ദശാബ്ദത്തിലേറെയായി കുറഞ്ഞുവന്നിരുന്ന മത്തിയും അയലയും തിരിെച്ചത്തുന്നു എന്നാണ് സിഎംഎഫ്ആര്‍ഐയുടെ പഠനത്തില്‍ തെളിയുന്നത്. മത്സ്യത്തൊഴിലാളികള്‍ക്ക്...

ഭാരതീയ വിചാര കേന്ദ്രം എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമില്‍ സംഘടിപ്പിച്ച ചിന്താ സായാഹ്നത്തില്‍ ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ സംസാരിക്കുന്നു. അരവിന്ദാക്ഷന്‍ നായര്‍ , ഫാ.പോള്‍ തേലക്കാട്, ഡോ.സി.എം. ജോയ് സമീപം

ഭാരത പുനരുജ്ജീവനത്തിന് തുടക്കമിട്ടത് രാമകൃഷ്ണ വിവേകാനന്ദന്മാര്‍: ആര്‍. സഞ്ജയന്‍

ഭാരതചരിത്രത്തെ രാമകൃഷണ വിവേകാന്ദന്മാര്‍ ഏറെ സ്വാധീനിച്ചു. ദേശീയ പ്രസ്ഥാനവും ഇവരില്‍നിന്ന് പ്രചോദനം നേടി. സാര്‍വലൗകികതയെക്കുറിച്ച് ലോകത്തോട് പ്രഖ്യാപിച്ചത് വിവേകാനന്ദനാണ്. ഭാരതത്തില്‍ വലിയ പരിവര്‍ത്തനം കുറിച്ച മുഹൂര്‍ത്തമാണ് രാമകൃഷ്ണ...

അംബികയുടെ ഇന്ത്യാ ബുള്ളറ്റ് യാത്രയ്‌ക്ക് ഇനി രണ്ടുനാള്‍; യാത്ര അതിര്‍ത്തി കാത്ത സൈനികരുടെ വിധവകളെ കാണാന്‍

പത്തൊമ്പതാം വയസ്സില്‍ അംബിക ബികോമിനു പഠിക്കുമ്പോഴാണ് എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥനായ ഭര്‍ത്താവ് ശിവരാജിനെ നഷ്ടമാകുന്നത്. ആ ഓര്‍മയിലാണ് അവര്‍ രാജ്യമാകെ പട്ടാളക്കാരുടെ വിധവകളെ സന്ദര്‍ശിക്കുന്നത്.

ഏവിയേഷന്‍ അക്കാദമികളുടെ മറവില്‍ വന്‍ തൊഴില്‍ തട്ടിപ്പ്; പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റം മാത്രമെന്ന് പോലീസ്

ബെംഗളൂരുവിലെ ജോലിക്ക് വേണ്ടി പ്ലസ്ടുക്കാരില്‍ നിന്ന് 65,000 രൂപയും പത്താംക്ലാസുകാരില്‍ നിന്ന് 71,000 രൂപയും ഗള്‍ഫിലേക്ക് 1,50,000 രൂപയുമാണ് വാങ്ങിയത്. ജോലി കിട്ടിയില്ലെങ്കില്‍ പണം തിരികെ നല്കുമെന്നും...

ബിഷപ് ഹൗസിന് മുന്നില്‍ കൈയാങ്കളി; ഏകീകൃത കുര്‍ബാന അനുവദിക്കില്ലെന്ന് ഉറച്ച് ഒരു വിഭാഗം, സിനഡ് സര്‍ക്കുലര്‍ നിലനില്‍ക്കില്ലെന്ന് വൈദികർ

കര്‍ദിനാള്‍ അനുകൂലികളും വിമതരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. ഓശാന ഞായര്‍ ദിവസം എറണാകുളം ബസിലിക്ക പള്ളിയില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ആര്‍ച്ച് ബിഷപ്പ് ആന്റണി കരിയില്‍ എന്നിവര്‍...

സഞ്ജിത് വധം: പ്രതികള്‍ക്ക് പോപ്പുലര്‍ഫ്രണ്ട് സഹായമെത്തിക്കുന്നതായി സംശയം; ഹൈക്കോടതിയെ ഭയന്ന് പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും

പോലീസിന്റെ ഗുരുതരവീഴ്ച ആര്‍എസ്എസ്- ബിജെപി നേതാക്കള്‍ ചൂണ്ടിക്കാണിച്ചിരുന്നു. എട്ട് പ്രതികളുണ്ടെന്നാണ് പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്.

കേരളം റോഹിങ്ക്യകളുടെ ഹബ്ബാകുന്നു; കൊച്ചിയില്‍ ബംഗ്ലാദേശി തീവ്രവാദികള്‍ അടക്കമുള്ളവരുടെ സാന്നിധ്യം; അന്വേഷണം ശക്തമാക്കി കേന്ദ്ര എജന്‍സികള്‍

കൊച്ചി : ബംഗ്ലാദേശ്, മ്യാന്മര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള  റോഹിങ്ക്യകളും അഭയാര്‍ത്ഥികളും കൊച്ചിയില്‍ താവളമാക്കുന്നതായി റിപ്പോര്‍ട്ട്. കൊച്ചിയില്‍ തങ്ങിയശേഷം അവിടെ നിന്നും വിദേശ രാജ്യങ്ങളിലേക്ക് കടക്കാനാണ് ഇവര്‍ ശ്രമം...

പോലീസിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍, കോടതിയിൽ അന്വേഷണ സംഘം ഹാജരായില്ല, കൊലപാതക സാധ്യതയെ ആത്മഹത്യയാക്കി മാറ്റി

പാലക്കാട്: വാളയാര്‍ കേസ് അട്ടിമറിക്കാന്‍ ഉന്നതതലത്തില്‍ കൃത്യമായ ഗൂഢാലോചനയോടെ ആസൂത്രണം നടന്നത് ശരിവച്ച്  മുന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജലജ മാധവന്‍. തട്ടിക്കൂട്ടി ചാര്‍ജ് ചെയ്ത കേസ് ഏറെ...

സിപിഎമ്മിനെ പേടിച്ച് വനവാസി വനിതാ നേതാവിനെ സിപിഐ കൈവിട്ടു, ഭീഷണിപ്പെടുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്‌പ്പിക്കാൻ നീക്കം

പാലക്കാട്: സിപിഎമ്മിന്റെ ഭീഷണിയില്‍ സിപിഐക്ക് മുട്ടിടിച്ചു. വനവാസി വനിതാ നേതാവിനോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാന്‍ സിപിഐയുടെ നിര്‍ദേശം. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈശ്വരി...

‘കണ്ണൂര്‍ മോഡലില്‍ വെട്ടിയരിയും’; ഓമനക്കുട്ടന്റെ ക്യാമ്പിലെ പണം പിരിവ് പുറത്തെത്തിച്ചവര്‍ക്ക് വധഭീക്ഷണി; പട്ടികജാതി കുടുംബം കഴിയുന്നത് ഭീതിയില്‍

ആലപ്പുഴ : മുട്ടൊപ്പം വെള്ളം നിറഞ്ഞ വീട്ടില്‍ നിന്ന് അമ്മയും, ഭാര്യയുമായി ദുരിതാശ്വാസ ക്യാമ്പിലേക്ക് പോകുമ്പോള്‍ മനോജ് അറിഞ്ഞിരുന്നില്ല ഇനിയുള്ള കാലം ഭീതിയുടെ മുള്‍മുനയില്‍ ജീവിതം തള്ളിനീക്കേണ്ടിവരുമെന്ന്....

രാജന്‍ പി. ദേവ് ഓര്‍മയായിട്ട് പത്താണ്ട്;സ്മാരകം ഇനിയുമകലെ

ചേര്‍ത്തല: അനശ്വര നടന്‍ രാജന്‍ പി. ദേവിന്റെ ഓര്‍മകള്‍ക്ക് ഇന്ന് പത്താണ്ട് തികയുമ്പോഴും അദ്ദേഹത്തിന് ഉചിതമായ സ്മാരകം നിര്‍മിക്കുന്നതില്‍ അധികൃതര്‍ക്ക് അനാസ്ഥ.  2009 ജൂലൈ 29നാണ് ആ...

മൗമൂദിയന്‍ പത്രത്തിന് കര്‍ഷകന്‍ അസുര രാക്ഷസനോ?, ഹിന്ദുദേവതയെയും നിര്‍മ്മലാ സീതാരാമനേയും വികലമാക്കി ‘മാധ്യമം’ പത്രം; കാര്‍ട്ടൂണിനെതിരെ വ്യാപക പ്രതിഷേധം

 കൊച്ചി: കേന്ദ്ര ബജറ്റ് വാര്‍ത്തയക്കായി മാധ്യമം പത്രം ഒന്നാം പേജില്‍ നല്‍കിയ കാര്‍ട്ടൂണിനെതിരെ വ്യാപക പ്രതിഷേധം. ഹിന്ദു ദൈവങ്ങളെ അനുസ്മരിക്കും വിധം നൃത്തം ചെയ്യുന്ന നിര്‍മ്മലാ സീതാരാമന്‍ ...

ബീഹാറുകാരിയെ മകന്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുമ്പോള്‍ കോടിയേരി ആഭ്യന്തര മന്ത്രി; ബാര്‍ ഡാന്‍സറെ ബിനോയ് വലയില്‍ വീഴ്‌ത്തിയത് ദേഹത്തേക്ക് പണം വാരിയെറിഞ്ഞ്

കൊച്ചി: 2009 ല്‍ കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തരമന്ത്രിയായിരിക്കെയാണ് മകന്‍ ബിനോയ് കോടിയേരി ബീഹാറില്‍ 34 കാരിയായ യുവതിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിക്കുന്നത്. കേരളത്തില്‍ സ്ത്രീ സുരക്ഷ ഉള്‍പ്പെടെയുള്ള...

അനുമോദനങ്ങള്‍ക്കിടയിലും അച്ഛനെ ഓര്‍ത്ത് അശ്വതി

പാലക്കാട്: സിപിഎമ്മുകാര്‍ ചുട്ടുകൊന്ന കഞ്ചിക്കോട് ചടയന്‍കലായ് രാധാകൃഷ്ണന്റെ മകള്‍ അശ്വതിക്ക് എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയത്തിലും എ പ്ലസ്. അച്ഛന്റെ ആഗ്രഹം നിറവേറ്റാന്‍ കഴിഞ്ഞെങ്കിലും അതുകാണാന്‍ അദ്ദേഹമില്ലാത്തതിന്റെ...

പാലക്കാടും ഭീകരതയുടെ മണ്ണ്

പാലക്കാട്: കേരളം ഭീകരതയുടെ കേന്ദ്രമാകുമ്പോള്‍ തമിഴ്‌നാടിനോട് അതിര്‍ത്തി പങ്കിടുന്ന പാലക്കാട്ടും ഭീകരപ്രവര്‍ത്തന കേസുകള്‍ വര്‍ധിക്കുന്നു. മുതലമട മണി വധക്കേസ് മുതല്‍ അനവധി തീവ്രവാദക്കേസുകളാണ് ഇവിടെയുണ്ടായത്. കോയമ്പത്തൂര്‍ ബോംബ്...

ആര്‍എസ്എസ് സംഘശിക്ഷാ വര്‍ഗുകള്‍ക്ക് തുടക്കം

പാലക്കാട്: ആര്‍എസ്എസ് കേരള പ്രാന്ത സംഘശിക്ഷാവര്‍ഗുകള്‍ക്ക് പാലക്കാട് കല്ലേക്കാട് വ്യാസവിദ്യാപീഠത്തില്‍ തുടക്കം. പ്രഥമ വര്‍ഷ സംഘശിക്ഷാ വര്‍ഗില്‍ ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്ററും, ദ്വിതീയവര്‍ഷ...

പാലക്കാട്ട് വ്യാപാരിയുടെ വസതിയില്‍ സിപിഎം-കോണ്‍ഗ്രസ് രഹസ്യ ചര്‍ച്ച

പാലക്കാട്: പാലക്കാട് ലോക്‌സഭാ മണ്ഡലത്തില്‍ എല്‍ഡിഎഫ്-യുഡിഎഫ് രഹസ്യധാരണ. പ്രചാരണരംഗത്തും വോട്ടര്‍മാര്‍ക്കിടയിലും എന്‍ഡിഎയുടെ സ്വീകാര്യത വര്‍ധിച്ചതില്‍ ഇരുമുന്നണികളും അങ്കലാപ്പിലായതോടെയാണ് രഹസ്യധാരണയ്ക്ക് നീക്കം.  കഴിഞ്ഞ രാത്രിയില്‍ നഗരത്തിലെ പ്രമുഖ വ്യാപാരിയുടെ...

ഈ യാത്ര…..അവര്‍ക്കൊപ്പം അവര്‍ക്കുവേണ്ടി

രാവിലെ ഏഴു മണി... ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ കോയമ്പത്തൂര്‍ പാസഞ്ചറിനായി യാത്രക്കാര്‍ എത്തിത്തുടങ്ങി. സ്ഥിരക്കാരായതിനാല്‍ പരസ്പരം കുശലം പറഞ്ഞിരിക്കുന്നതിനിടയിലേക്ക് ഒരാളെത്തി. ചിരപരിചിതനെങ്കിലും അദ്ദേഹത്തെ കണ്ടപ്പോള്‍ എല്ലാവര്‍ക്കും അത്ഭുതം....

ചെര്‍പ്പുളശ്ശേരി പീഡനക്കേസ് ഒതുക്കാന്‍ ശ്രമം

പാലക്കാട്: ചെര്‍പ്പുളശ്ശേരി പീഡനക്കേസ് ഒതുക്കാന്‍ നീക്കം. പ്രതിയെ ഇതുവരെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധമുയര്‍ന്നിട്ടുമുണ്ട്. തെളിവ് ശേഖരിക്കുകയാണെന്നാണ് പോലീസ് പറയുന്നത്. കുറ്റാരോപിതന്റേയും പെണ്‍കുട്ടിയുടേയും ഫോണ്‍ കോള്‍ രേഖകളും സന്ദേശങ്ങളുമടക്കം...

മണ്ഡല ചരിത്രം; പാലക്കാട്

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഏറ്റവുമധികം ശ്രദ്ധിക്കപ്പെടുന്ന മണ്ഡലങ്ങളിലൊന്നാണ് പാലക്കാട്. മൂന്ന് മുന്നണികളും ഒരുപോലെ പ്രതീക്ഷയര്‍പ്പിക്കുന്ന മണ്ഡലം കൂടിയാണിത്.  പാലക്കാട്, മലമ്പുഴ, കോങ്ങാട്, ഒറ്റപ്പാലം, ഷൊര്‍ണൂര്‍, മണ്ണാര്‍ക്കാട്, പട്ടാമ്പി...

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ബിജെപി നേതൃയോഗം

പാലക്കാട്: പൊതുതെരഞ്ഞെടുപ്പിനു മുന്നോടിയായി വിപുലമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ബിജെപി തീരുമാനം. പാലക്കാട്ട് ചേര്‍ന്ന സംസ്ഥാന നേതൃയോഗം പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. കേന്ദ്ര സര്‍ക്കാരിന്റെ വിവിധ പദ്ധതികളില്‍ ഗുണഭോക്താക്കളായവരെ...

പുതിയ വാര്‍ത്തകള്‍