ഒയാസിസ് കമ്പനിക്ക് വെള്ളം നല്കില്ലെന്ന് വാട്ടര്‍ അതോറിറ്റി; മദ്യ നിര്‍മാണ കമ്പനി വാട്ടര്‍ അതോറിറ്റിയെയും തെറ്റിദ്ധരിപ്പിച്ചു
പാലക്കാട്: എലപ്പുള്ളിയില്‍ വരുന്ന മദ്യനിര്‍മാണ കമ്പനിക്കു വെള്ളം നല്കില്ലെന്നു വാട്ടര്‍ അതോറിറ്റി. മദ്യ നിര്‍മാണ കമ്പനി വാട്ടര്‍ അതോറിറ്റിയെയും തെറ്റിദ്ധരിപ്പിച്ചു. മദ്യനിര്‍മാണത്തിനാണെന്ന് അപേക്ഷയില്‍ പറഞ്ഞിരുന്നില്ലെന്ന് വാട്ടര്‍ അതോറിറ്റി...