ഡിജിറ്റൽ ലോട്ടറിയെന്ന ഇന്റർനെറ്റ് ചതിക്കുഴി
ഇത്തരത്തിലുള്ള തട്ടിപ്പുകാർക്ക് സെൻസിറ്റീവ് വിവരങ്ങൾ വെളിപ്പെടുത്തരുത്. നിയമാനുസൃതമായി ലോട്ടറി വിജയിക്കുന്നവർക്കു ഒരിക്കലും അവരുടെ സമ്മാനങ്ങൾ ശേഖരിക്കുന്നതിന് മുൻകൂർ ചാർജുകളോ ഫീസോ നൽകേണ്ടതില്ല. തട്ടിപ്പുകാർ ഇരകളോട് സമ്മർദം ചെലുത്തി,...