ആര്‍. ഹരി: അസ്തമിക്കാത്ത ജ്ഞാനസൂര്യന്‍
രാഷ്ട്രീയ സ്വയംസേവക സംഘം എന്ന മഹാ പ്രസ്ഥാനത്തിന്റെ ആശയാദര്‍ശങ്ങള്‍ സമൂഹത്തില്‍ പുലര്‍ന്നു കാണാന്‍ സംഘടനാപരമായും സൈദ്ധാന്തികമായും അനുനിമിഷമെന്നോണം പ്രവര്‍ത്തിച്ച മഹാത്മാവായിരുന്നു ഹരിയേട്ടന്‍ എന്ന ആര്‍. ഹരി. എറണാകുളത്ത്...








































