എം.എസ്. സനല്‍കുമാര്‍

എം.എസ്. സനല്‍കുമാര്‍

ശബരിമല മുന്നൊരുക്കം തുടങ്ങിയില്ല; ഉണരാതെ ചെങ്ങന്നൂര്‍ ഇടത്താവളം

ചെങ്ങന്നൂര്‍: വൃശ്ചികം പിറക്കാന്‍ ഇനി 11 നാള്‍. നിലയ്ക്കലും പമ്പയിലും മുന്നൊരുക്കങ്ങള്‍ ഒന്നുമായിട്ടില്ല. ഭക്തലക്ഷങ്ങള്‍ക്ക് സൗകര്യമൊരുക്കേണ്ട ഇടത്താവളങ്ങളില്‍ ഇനിയും സൗകര്യങ്ങള്‍ ഒരുക്കിത്തുടങ്ങിയിട്ടില്ല. തീര്‍ത്ഥാടനം ആരംഭിക്കുന്നതിന് ഏതാനും ദിവസം...

കെഎസ്എഫ്ഡിസി പ്രൊജക്ഷന്‍ അസിസ്റ്റന്റ്: റാങ്ക് പട്ടികയുള്ളപ്പോഴും നിയമനം താത്കാലികം

തിരുവല്ല: കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോര്‍പറേഷനില്‍ (കെഎസ്എഫ്ഡിസി) പ്രൊജക്ഷന്‍ അസിസ്റ്റന്റ് നിയമനത്തിന് പിഎസ്സി റാങ്ക് പട്ടികയുള്ളപ്പോഴും ഡ്യൂട്ടിയിലുള്ളത് താത്കാലികക്കാര്‍. കഴിഞ്ഞ ഏപ്രിലില്‍ പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയില്‍...

ഡോ. ആനന്ദരാജിന്റെ സംസ്‌കൃത വരികള്‍ ഇനി പ്രവാസി രാഷ്‌ട്രഗാനം; നിര്‍ദ്ദേശം നല്‍കിയത് പ്രധാനമന്ത്രി

തിരുവല്ല: താനെഴുതിയ വരികള്‍ ഇനിയുള്ള പ്രവാസി സംഗമങ്ങളിലെല്ലാം സ്വാഗതഗാനമായി ആലപിക്കപ്പെടുമെന്നതിന്റെ സന്തോഷത്തിലാണ് പന്തളം എന്‍എസ്എസ് കോളജിലെ സംസ്‌കൃത വിഭാഗം അധ്യാപകന്‍ ഡോ. ആനന്ദരാജ്. ഭുവനേശ്വറില്‍ കഴിഞ്ഞ ദിവസം...

പ്രധാനമന്ത്രി തൊഴില്‍ദാന പദ്ധതിയുടെ പേരില്‍ സംസ്ഥാനത്ത് വന്‍ വായ്‌പ്പാത്തട്ടിപ്പ്; നാലു കോടി പിരിച്ചു; ഉദ്യോഗസ്ഥര്‍ക്കും പങ്കെന്ന് സംശയം

ചെറുകിട സംരംഭങ്ങള്‍ തുടങ്ങാന്‍ 25 ലക്ഷം വരെ വായ്പ. തിരിച്ചടയ്‌ക്കേണ്ട തുകയില്‍ 35 ശതമാനം വരെ സബ്‌സിഡി എന്നിവ പ്രധാനമന്ത്രി തൊഴില്‍ദാന പദ്ധതിയുടെ പ്രത്യേകതകളാണ്. സാധാരണക്കാരെ വേഗത്തില്‍...

തിരുവാഭരണ പാത ഹാരിസൺ ഇരുമ്പുഗേറ്റിട്ടു പൂട്ടി; പുതുക്കട മുതൽ ളാഹ വരെയുള്ള യാത്ര പൂർണ്ണമായും തടസ്സപ്പെട്ടു

ആകെ 495 കയ്യേറ്റങ്ങളാണ് തിരുവാഭരണ പാതയിൽ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിനു പുറമെ മറ്റ് 127 കയ്യേറ്റങ്ങളും ഉണ്ട്. ഈ കയ്യേറ്റങ്ങൾ ഒഴിപ്പിച്ച് അതാത് പഞ്ചായത്തുകൾക്ക് സ്ഥലം കൈമാറണമെന്നാണ് ഉന്നതതല...

തണ്ണിത്തോട്ടിലെ പെണ്‍കുട്ടി പറയുന്നത്

കോയമ്പത്തൂരില്‍ സ്വകാര്യ വിദ്യാഭാസ സ്ഥാപനത്തില്‍ ബിഎസ്‌സി അഗ്രിക്കള്‍ച്ചറിന് പഠിക്കുന്ന പെണ്‍കുട്ടി മാര്‍ച്ച് 19നാണ് വീട്ടിലെത്തിയത്. ആരോഗ്യവകുപ്പിനെ വിവരം അറിയിച്ച് അന്നു മുതല്‍ വീട്ടില്‍ ക്വാറന്റൈനിലായിരുന്നു. ഇതിനിടെ പെണ്‍കുട്ടിയുടെ...

ആശങ്കകൾക്കിടയിൽ സർവ്വീസ് പെൻഷൻ വിതരണത്തിന് ക്രമീകരണങ്ങളായി

ഏപ്രിൽ രണ്ട് മുതൽ ഏഴ് വരെ ട്രഷറികൾ മുഖേനയുള്ള സർവ്വീസ് പെൻഷൻ വിതരണം ചെയ്യാനിരിക്കെ പ്രായമായവർ അധിക സമയം ട്രഷറിയിൽ നിൽക്കേണ്ടിവന്നാൽ അവർക്കുണ്ടാകാവുന്ന ആരോഗ്യപ്രശ്‌നങ്ങളിൽ ജീവനക്കാർ ആശങ്കാകുലരാണ്.തിരക്കേറിയാൽ...

പായിപ്പാട്: തീവ്രസ്വഭാവമുള്ള സംഘടനയുടെ മൂന്ന് പ്രാദേശിക നേതാക്കൾ നിരീക്ഷണത്തിൽ; വാട്സാപ്പ് സന്ദേശം പ്രചരിപ്പിച്ചതലെ പങ്ക് പരിശോധിക്കും

പായിപ്പാട് ലോക്ഡൗൺ ലംഘിച്ച് ഇതരസംസ്ഥാന തൊഴിലാളികൾ നടുറോഡിൽ പ്രതിഷേധിച്ച പശ്ചാത്തലത്തിൽ മേഖലയിലെ തീവ്രസ്വഭാവമുള്ള സംഘടനാ നേതാക്കൾ നിരീക്ഷണത്തിൽ. തൊഴിലാളികളുമായി അടുത്ത് ബന്ധമുള്ള സംഘടനാനേതാക്കളാണ് നിരീക്ഷണത്തിലുള്ളത്.

വനവാസികൾക്ക് പ്രത്യേക പരിഗണന; പുറത്തുനിന്നുള്ളവർ ഊരുകളിലെത്താതിരിക്കാൻ നിരീക്ഷണം കർശനമാക്കും

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിൽ വനവാസികൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ സംസ്ഥാനതലത്തിൽ ഏകോപ്പിക്കുന്നതിന് തീരുമനം.പത്തനംതിട്ട ജില്ലയിലെ വനവാസി ഊരുകളിലെ ദുരിതം ജന്മഭൂമിയാണ് പുറത്തുകൊണ്ടുവന്നത്. അടുത്തിടെ ജില്ലയിലെ...

രവി തന്റെ കൃഷിയിടത്തിൽ വിളഞ്ഞു പാകമായ ചോളത്തിനൊപ്പം

കൃഷിഭൂമിയെ പരീക്ഷണശാലയാക്കിയ കർഷകൻ

മൂന്നു വർഷത്തെ പ്രവാസി ജീവിതപാഠം നാട്ടിലെ സ്വന്തം കൃഷിയിടത്തെ പരീക്ഷണശാലയാക്കുകയാണ് നൂറനാട് പാലമേൽ പണയിൽ രാജീവ് ഭവനത്തിൽ രവി എന്ന കർഷകൻ.പുല്ലു മുളയ്ക്കാത്ത മരുഭൂമിയിൽ മനോഹരമായി കൃഷിഭൂമി...

ദുരന്തത്തിന് വേറെ കാരണം തേടേണ്ട മലപ്പുറത്ത് 1789 ക്വാറികള്‍

മലപ്പുറം: വന്‍ ദുരന്തമാണ് നിലമ്പൂര്‍ കവളപ്പാറയിലും വയനാട് മേപ്പാടിയിലും ഉണ്ടായത്. ഉരുള്‍പൊട്ടലില്‍ നിരവധി ജീവനുകളാണ് ഇല്ലാതായത്. കുത്തിയൊഴുക്കില്‍ എത്രപേര്‍ പെട്ടെന്നോ ആരൊക്കെ ജീവിച്ചിരിക്കുന്നുവെന്നോ ഇപ്പോഴും കണക്കില്ല. രക്ഷാപ്രവര്‍ത്തനവും...

കേന്ദ്രം കൊടുത്തത് 1000 കോടി എന്നിട്ടും…

കൊച്ചി: അടച്ചുപൂട്ടല്‍ ഭീഷണിയിലായിരുന്ന രാജ്യത്തെ ആദ്യ രാസവളം  നിര്‍മ്മാണശാലയായ ഫാക്ടിന് നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 1000 കോടി പുനരുദ്ധാരണ പാക്കേജായി നല്‍കിയിരുന്നു. ഇതിലൂടെ ഫാക്ടിന്റെ പ്രവര്‍ത്തനം...

വ്യാപാരികളുടെ മനസ്സറിഞ്ഞ് കണ്ണന്താനം

കൊച്ചി: ബ്രോഡ്‌വേ ചുറ്റി, മാര്‍ക്കറ്റില്‍ കയറി കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം വോട്ടര്‍മാരെ കണ്ട് വോട്ടു തേടി. വ്യാപാര-വ്യവസായ നഗരംകൂടിയായ മണ്ഡലത്തിന്റെ വികാരമറിഞ്ഞും വിശാല മനസ്സറിഞ്ഞും മന്ത്രി...

മന്ത്രി സ്ഥാനാര്‍ത്ഥിക്ക് മനം നിറഞ്ഞ സ്വീകരണം

കൊച്ചി: എറണാകുളം ലോക്‌സഭാ മണ്ഡലത്തിലെ 'മന്ത്രിസ്ഥാനാര്‍ഥി'ക്ക് വോട്ടര്‍മാരുടെ മനം നിറഞ്ഞ സ്വീകരണം. കേന്ദ്ര മന്ത്രിയായ, മന്ത്രിയാകുമെന്നുറപ്പുള്ള അല്‍ഫോണ്‍സ് കണ്ണന്താനം, പാര്‍ട്ടിസ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചശേഷം ആദ്യമായി മണ്ഡലത്തിലെത്തുകയായിരുന്നു. ആര്‍പ്പും ആരവവും...

പുതിയ വാര്‍ത്തകള്‍