നാടിന് നാണക്കേടായി ‘പാക്കിസ്ഥാന്‍ മുക്ക്’; പേര് മാറ്റണമെന്ന ആവശ്യവുമായി നാട്ടുകാര്‍
കൊല്ലം കുന്നത്തൂര്‍ താലൂക്കിലെ ഐവര്‍കാല പടിഞ്ഞാറ് വടക്ക് വാര്‍ഡിലാണ് ഇപ്പറഞ്ഞ പാകിസ്ഥാന്‍മുക്ക്. പേര് മാറ്റാന്‍ നിരവധി പരിശ്രമങ്ങള്‍ നടന്നിട്ടും ഫലം കണ്ടില്ല. അധികൃതരും സമ്മതിച്ച മട്ടാണ്. നാടിന്...















