അനന്തപുരിയുടെ സംസ്‌കൃതി: കേണല്‍ ഗോദവര്‍മ്മ രാജ
കേരളവും ഭാരതവും കായിക രംഗത്ത് ഉണ്ടാക്കിയ നേട്ടങ്ങള്‍ക്ക് അടിസ്ഥാനം പാകിയത് കേണല്‍ കേണല്‍ ഗോദവര്‍മ്മ രാജ (ജി.വി.രാജ) ആണ്. തിരുവനന്തപുരം വിമാനത്താവളം സഫലമാക്കി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ഉയര്‍ത്താനുള്ള...














