എം. സതീശന്‍

എം. സതീശന്‍

കലാകാരന്മാരും സാഹിത്യപ്രതിഭകളും അരങ്ങുവാഴുന്ന തപസ്യയുടെ വേദിക്ക് പിന്നിലും മുന്നിലുഠ നിശ്ശബ്ദസാന്നിധ്യഠ

വേദിയിലെ ഇടമായിരുന്നില്ല ഹൃദയത്തിലെ ഇടമായിരുന്നു പത്മനാഭന്‍ ചേട്ടന് തപസ്യ.

വിമോചനദൈവശാസ്ത്രവുമായി കാടുകളിലേക്ക് കടന്നുചെല്ലുന്ന സ്റ്റാന്‍സ്വാമിമാര്‍ സൃഷ്ടിക്കുന്ന സ്വതന്ത്രപരമാധികാര റിപ്പബ്ലിക്കുകള്‍

എന്‍ഐഎ ആ സ്വാമിയെ പൊക്കിയത് അയാളുടെ ലാവണത്തില്‍ നിന്നാണ്. ലാപ്ടോപ്പില്‍ നിന്നും മറ്റും കണ്ടെടുത്തത് രാജ്യത്തിനെതിരെ യുദ്ധം ചെയ്യാനുള്ള ആഹ്വാനങ്ങളാണ്. പ്രായം കുറേയുണ്ടെങ്കിലും സ്റ്റാന്‍സ്വാമിയുടെ പ്രസംഗങ്ങള്‍ക്ക് ഒരു...

തപസ്യയുടെ സഞ്ചാരീഭാവം

1984 മുതല്‍ 99 വരെ തപസ്യ കലാസാഹിത്യവേദിയുടെ അദ്ധ്യക്ഷനായിരുന്നു അക്കിത്തം. അതിന് ശേഷം ഇന്നുവരെയും മുഖ്യരക്ഷാധികാരിയും. അക്കിത്തത്തിന്റെ സഞ്ചാരീഭാവമാണ് തപസ്യയുടെ കരുത്ത്. കേരളത്തനിമയെ വിളിച്ചുണര്‍ത്തിയ ഐതിഹാസികമായ രണ്ട്...

ചായ് പെ ദോസ്തി ; സമരക്കാര്‍ക്ക് രാവിലെ ചായ നീട്ടിയ ഹരിവംശ് ഷോ കാണിക്കല്‍ തീരെ ആവശ്യമില്ലാത്ത ആൾ

ഹരിവംശ് നാരായണ്‍ സിങ് കേരളത്തിലെ സഖാക്കളെ കണ്ടിട്ടില്ല. കൊടുത്ത ചായയും പരിപ്പുവടയും വാങ്ങി അടിച്ചിട്ട് മാറിനിന്ന് ഉളുപ്പില്ലാത്തെ കുറ്റം പറയാന്‍ മടി കാണിക്കാത്ത ഇനമാണ്.

ഒരു അച്ഛന്റെ രോദനം

സ്വകാര്യസ്വത്ത് പാടില്ലെന്നല്ല എല്ലാ സ്വത്തും തനിക്ക് സ്വകാര്യമാകണമെന്ന പ്രത്യയശാസ്ത്രയുക്തിയാണ് വിജയന്റെ കാലത്തെ കമ്മ്യൂണിസമെന്ന് അറിയാത്തവരാണ് രാത്രിയാവുമ്പം എന്തെങ്കിലും വിളിച്ചുകൂവുന്നത്. കോടിയേരിയുടെ മകന്‍ കുടുങ്ങിയിട്ടും ചിറ്റപ്പന്‍ ജയരാജന്റെ മോന്‍...

മകന്റെ അച്ഛന്‍

പാര്‍ട്ടി പട്ടിണിക്കാരന്റെയും പണിയെടുക്കുന്നവന്റെയും വിയര്‍പ്പില്‍നിന്നുയിര്‍ത്തതാണെന്ന് കോടിയേരി പലവട്ടം പറഞ്ഞുനടന്നിട്ടുണ്ട്. അത്തരക്കാര്‍ മുണ്ടുമുറുക്കിയുടുത്തും കഷ്ടപ്പെട്ടുമാണുപോലും ഇക്കണ്ട നേതാക്കന്മാരെയൊക്കെ പന പോലെ വളര്‍ത്തിയെടുത്തത്. ചെറ്റക്കുടിലുകളില്‍ പോയി അവര്‍ സ്വയം പട്ടിണി...

രാമ രാമ പാടിയാല്‍…!

അയ്യപ്പനെയും രാമനെയും ശ്രീകൃഷ്ണനെയുമൊക്കെ അധിക്ഷേപിച്ച് അടിക്കാമ്പ് ചീഞ്ഞുപോയ ഒരു പാര്‍ട്ടിയുടെ പടുമുളകളിലൊന്നാണ് തൃപ്പൂണിത്തുറ എംഎല്‍എ. ആ നിലയ് ക്ക് പിടിച്ചുനില്‍ക്കാനാണെങ്കിലും രാമനെ അഭയം പ്രാപിക്കുന്നതില്‍ തെറ്റില്ലെന്ന് തോന്നിയതാവാനും...

”ഒരു സുഖം, ഒരു മനസ്സുഖം”

സിപിഐയിലെ എം.എ. ബേബിയാണ് ബിനോയ് വിശ്വം. എപ്പോള്‍ എന്ത് പറയുമെന്നോ എങ്ങനെ പറയുമെന്നോ ഒരു തിട്ടവുമില്ല.

ഈന്തപ്പഴ നായകര്‍

ശിവശങ്കരനും സ്വപ്‌നയും സരിത്തും ഫരീദുമൊക്കെച്ചേര്‍ന്ന് നയിക്കുന്ന ക്യാബിനറ്റാണ് ബ്രണ്ണന്‍ പിണറായിയുടെ തൊഴിലാളിവര്‍ഗ മന്ത്രിസഭ.

സ്വപ്‌നാടകന്‍

ജനാധിപത്യത്തെ പേടിച്ച് വിഘടനവാദം തല്‍ക്കാലത്തേക്ക് താഴത്തുവെച്ച മുസ്ലീംലീഗിന്റെ പിള്ളേരായിരുന്നു ജലീലിന്റെ അന്നത്തെ എതിരാളികള്‍. അക്കാലത്തേ വിജയന്റെ പാര്‍ട്ടിക്ക് ജലീലുമായി കണക്ഷനുണ്ട്.

കടല്‍ക്കൊലക്കേസില്‍ നടന്നത് ദുരൂഹത നിറഞ്ഞ ഒത്തുതീര്‍പ്പ് നീക്കങ്ങള്; ആരോപണമുന ഉയര്‍ന്നത് സോണിയയ്‌ക്കും മാര്‍ ആലഞ്ചേരിക്കും നേരേ

സര്‍ക്കാരിനെയോ പോലീസിനെയോ അറിയിക്കാതെയുള്ള മിസ്തുരയുടെ വരവ് സോണിയയുടെയും കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിയുടെയും അറിവോടെയാണെന്ന് അന്ന് ആരോപണമുയര്‍ന്നിരുന്നു. തേവള്ളിയിലെ സ്വകാര്യ ഹോട്ടലില്‍ തങ്ങിയാണ് മിസ്തുര ഒത്തതീര്‍പ്പ് നീക്കങ്ങള്‍ നടത്തിയത്.

പരമയോഗ്യന്‍

തലശ്ശേരിയിലേതോ പള്ളിക്കൂടത്തില്‍ പിടിഎ മെമ്പറായ ഒരു വിദ്വാനെ പിടിച്ച് ബാലവകാശകമ്മീഷന്‍ ചെയര്‍മാനാക്കിയ ഉളുപ്പില്ലായ്മ മാലോകര്‍ ചോദ്യം ചെയ്തപ്പോഴാണ് പരമയോഗ്യനെ കണ്ടെത്തുന്ന മെക്കാനിസം പിണറായി വിളമ്പിയത്.

അവഗണനയുടെ ചെളിമൂടി ശാസ്താംകോട്ട ശുദ്ധജല തടാകം

ഒരു പാട് ചരിത്ര വസ്തുതകള്‍ ഉറങ്ങുന്ന തടാക തീരങ്ങള്‍ ആരും ശ്രദ്ധിക്കാനില്ല. 1964 മുതല്‍ വിരാമമില്ലാതെ തുടരുന്ന ജലമെടുപ്പ് മാത്രമാണ് ചരിത്ര പ്രാധാന്യമുള്ള ഈ ജലാശയത്തിന്റെ കര്‍മ്മം

സ്വദേശി ഉല്‍പ്പന്നങ്ങളുമായി സ്വയം പര്യാപ്തതയിലേക്ക്

നഗരഹൃദയങ്ങളില്‍ ഗ്രാമത്തിന്റെ തണല്‍ തേടുന്നവര്‍ക്ക് സഹായമാവുകയാണ് തന്റെ ഉന്നമെന്ന് പറയൂമ്പോള്‍ സുരേഷിന് അതിന് പിന്നില്‍ സ്വന്തം ജീവിതത്തെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങളുമുണ്ട്. മെട്രോനഗരങ്ങളില്‍ ഫഌറ്റുകള്‍ക്ക് മുകളില്‍ പച്ചക്കറിത്തോട്ടം സൃഷ്ടിക്കുന്ന പുതിയ...

ആന്ദ്രേ ഇനിയെസ്റ്റ

ജോഹന്നസ്ബര്‍ഗിലെ മഞ്ഞുതുള്ളികള്‍

2010 ജൂലൈ 11..... ദക്ഷിണാഫ്രിക്കയിലെ ജോഹന്നസ്ബര്‍ഗിലെ സോക്കര്‍സിറ്റിയില്‍ സ്‌പെയിന്‍ പുതിയ ചരിത്രമെഴുതുകയായിരുന്നു... കളിയുടെ 116-ാം മിനിട്ട്.... ഡച്ച് സ്വപ്നങ്ങള്‍ക്ക് ചരമഗീതമെഴുതിയ അതേ മുഹൂര്‍ത്തം സമാനതകളില്ലാത്ത സമര്‍പ്പണത്തിന്റെ വരികള്‍...

സുബിമല്‍ മറക്കുന്നതെങ്ങനെ

കളിമൈതാനങ്ങളില്‍ ഇരട്ടവേഷത്തില്‍ അവതരിച്ച താരം; ഫുട്‌ബോളിലും പിന്നെ ക്രിക്കറ്റിലും ഒരുപോലെ മിന്നിയ നക്ഷത്രം; വിടവാങ്ങിയത് ഭാരതത്തിലെ അത്ഭുതമനുഷ്യന്‍

മുടിയിഴയില്‍ കരുത്ത് ഒളിപ്പിച്ച്…..

അഴിഞ്ഞുലഞ്ഞ മുടിയുമായി ആകാശഗംഗയെ സ്വീകരിക്കാന്‍ നില്‍ക്കുന്ന പരമശിവന്റെ ചിത്രമുള്ള കലണ്ടര്‍ ചൂണ്ടിക്കാട്ടിയാണ് അമ്മ ആ കഥ പറഞ്ഞുതന്നിരുന്നത്. അങ്ങനെയാണ് നീണ്ട മുടിയുള്ള പുരുഷന്മാര്‍ ജയന്തന്റെ മനസ്സില്‍ ആരാധ്യരായത്.

ഓടരുത് പിണറായീ…പിണറായി വിജയനെ പിണങ്ങാറായി വിജയന്‍ എന്ന് വിളിച്ച മിമിക്രി കലാകാരന്മാരെ സമ്മതിക്കണം.

കൊലയാളിയാണ്, കണ്ണില്‍ച്ചോരയില്ലാത്തവനാണ്, നിരപരാധികളുടെ ചോര വീഴ്ത്താന്‍ മടിയില്ലാത്തവനാണ് എന്നൊക്കെ നിരവധിയാണ് കേരളമുഖ്യമന്ത്രിക്ക് എതിരാളികള്‍ ചാര്‍ത്തിക്കൊടുത്ത വിശേഷണങ്ങള്‍. കൊലപാതക രാഷ്ട്രീയത്തെ പക്ഷം നോക്കി ന്യായീകരിച്ച് വിജയന്‍ അതൊക്കെ ശരിയാണെന്ന്...

അങ്കമാലിയിലെ അമ്മാവന്‍

അങ്കമാലീലെ അമ്മാവന്‍ തിരക്കിലാണ്. ടീച്ചറമ്മ വിശുദ്ധപരിവേഷം കെട്ടി പാര്‍ട്ടിക്കുള്ളില്‍ ആള്‍ദൈവമായി വളരുന്നതിനിടയിലാണ് വിജയേട്ടന്‍ പഴയ മോഹം പിന്നേം പൊടി തട്ടിയെടുത്തത്. മുഖ്യമന്ത്രി എന്നു പറഞ്ഞാല്‍ പണ്ടേ ഒരു...

കൊറോണക്കാലത്തെ വിജയണ്ണന്‍

നിയമസഭയില്‍ പക്ഷേ മാര്‍ക്‌സിസ്റ്റുകളുടെ 'ടീച്ചറമ്മ' കഴിഞ്ഞദിവസം പറഞ്ഞത് സൗമ്യതയുടെയും സമാധാനത്തിന്റെയും ഭാഷയിലായിരുന്നു.

ആസ്ഥാന ഗീബത്സ്

മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ സമ്മേളനങ്ങള്‍ക്ക് മാത്രമല്ല  പാര്‍ട്ടി കോണ്‍ഗ്രസ് എന്ന് ഇപ്പോള്‍ പേര്. മോദിയെ തോല്‍പ്പിക്കാന്‍ രണ്ടുകൂട്ടരും കൂടിയതോടെ കോണ്‍ഗ്രസ് പാര്‍ട്ടി ഓഫ് മാര്‍ക്‌സിസ്റ്റ് എന്നായിരിക്കുന്നു പുതിയ പേര്....

പുതിയ വാര്‍ത്തകള്‍