മുരളി തുമ്മാരുകുടി

മുരളി തുമ്മാരുകുടി

ഉന്നത വിദ്യാഭ്യാസം: മക്കളെ ജയിലിലേക്കയക്കുമ്പോൾ; പ്രഷർ കുക്കറിൽ ഇട്ടു വേവിച്ചുണ്ടാക്കുന്ന വിജയങ്ങൾ

ഉന്നത വിദ്യാഭ്യാസം: മക്കളെ ജയിലിലേക്കയക്കുമ്പോൾ; പ്രഷർ കുക്കറിൽ ഇട്ടു വേവിച്ചുണ്ടാക്കുന്ന വിജയങ്ങൾ

സെക്യൂരിറ്റി സ്റ്റാഫിനെ വിദ്യാർത്ഥികളെ വിരട്ടി നിർത്താനുള്ള ഗുണ്ടാസംഘം ആയി ഉപയോഗിക്കുന്ന കോളേജുകൾ ഒക്കെ ജനാധിപത്യ കേരളത്തിൽ ഇപ്പോഴും നില നിൽക്കുന്നു

യുവനടിയെ തിരക്കിനിടയില്‍ ഒരാള്‍ കയറിപ്പിടിച്ചു: മാറാത്ത അസുഖമുള്ള നാട്

യുവനടിയെ തിരക്കിനിടയില്‍ ഒരാള്‍ കയറിപ്പിടിച്ചു: മാറാത്ത അസുഖമുള്ള നാട്

വീട്ടില്‍ നിന്നും പുറത്തിറങ്ങുന്ന ഏതൊരു സ്ത്രീയും തിരിച്ചു വീട്ടില്‍ എത്തുന്നതിന് മുന്‍പ് ഏതെങ്കിലും തരത്തില്‍ കടന്നു കയറ്റത്തിന് വിധേയമാകുമെന്ന ചിന്തയിലാണ് ദിവസം തുടങ്ങുന്നത്.

ട്രെക്കിങ്ങ് ; ദുരന്ത നിവാരണത്തിന്റെ അധികാരം ഉപയോഗിച്ച്  നിരോധിച്ചു കളയരുത്, പ്ലീസ്…

ട്രെക്കിങ്ങ് ; ദുരന്ത നിവാരണത്തിന്റെ അധികാരം ഉപയോഗിച്ച്  നിരോധിച്ചു കളയരുത്, പ്ലീസ്…

'ബന്ധപ്പെട്ട വകുപ്പുകളുടെ അനുമതി കൂടാതെയുള്ള വിനോദ സഞ്ചാരികളുടെ അപകടകരമായ വിധത്തിലുള്ള ഓഫ് റോഡ് ട്രെക്കിങ്ങ്, ഉയര്‍ന്ന മലനിരകളിലേക്കുള്ള ട്രക്കിങ് എന്നിവ 110222 മുതല്‍ നിരോധിച്ച് ദുരന്ത നിവാരണ...

ലോകത്ത് ഇന്നുവരെ കണ്ടിട്ടില്ലാത്ത വിദ്യാഭ്യാസ പരിഷ്‌കരണം : കേരളത്തിന്റെ എതിര്‍പ്പില്‍ കാര്യമില്ല; കേന്ദ്രത്തിന് ഇച്ഛാശക്തിയുണ്ട്

ലോകത്ത് ഇന്നുവരെ കണ്ടിട്ടില്ലാത്ത വിദ്യാഭ്യാസ പരിഷ്‌കരണം : കേരളത്തിന്റെ എതിര്‍പ്പില്‍ കാര്യമില്ല; കേന്ദ്രത്തിന് ഇച്ഛാശക്തിയുണ്ട്

ഇന്ത്യയില്‍ നടക്കുന്ന ഈ പരീക്ഷണം മറ്റു രാജ്യങ്ങള്‍ വളരെ താല്പര്യത്തോടെയാണ് ശ്രദ്ധിക്കാന്‍ പോകുന്നത്

ജീവന്റെ വിലയുള്ള ജാഗ്രത…അമിതമായ ആത്മവിശ്വത്തിന് വിലകൊടുത്തു കഴിഞ്ഞു; ഇനി അത് വഷളാകാതെ നോക്കാം

ജീവന്റെ വിലയുള്ള ജാഗ്രത…അമിതമായ ആത്മവിശ്വത്തിന് വിലകൊടുത്തു കഴിഞ്ഞു; ഇനി അത് വഷളാകാതെ നോക്കാം

. കൊറോണക്കാലത്ത് ഉണ്ടായ സാങ്കേതിക പുരോഗതി വിദ്യാഭ്യാസം ഉള്‍പ്പടെ അനവധി രംഗങ്ങളില്‍ ചിലവ് കുറക്കുകയും കാര്യക്ഷമതയും പ്രൊഡക്ടിവിറ്റിയും കൂട്ടുകയുമാണ്.

ടെന്റ് ടൂറിസത്തെ കൊല്ലരുത്… ഒരപകടം ഉണ്ടായാലുടൻ ‘അതങ്ങ് നിരോധിച്ചേക്കാം’ എന്നതാണല്ലോ പതിവ്

ടെന്റ് ടൂറിസത്തെ കൊല്ലരുത്… ഒരപകടം ഉണ്ടായാലുടൻ ‘അതങ്ങ് നിരോധിച്ചേക്കാം’ എന്നതാണല്ലോ പതിവ്

ക്യാംപിങ്ങ് ടൂറിസം കേരളത്തിൽ പച്ചപിടിച്ചു വരുന്നതേയുള്ളുവെങ്കിലും ലോകത്ത് ഇതൊരു പുതുമയല്ല.

പ്രമോദ് കുമാറിന്റെ വീട്; പായല്‍ കുമാരിയുടെ കുടുംബം

പ്രമോദ് കുമാറിന്റെ വീട്; പായല്‍ കുമാരിയുടെ കുടുംബം

നമ്മുടെ കുട്ടികള്‍ മറ്റു നാടുകളില്‍ പോയി പഠിച്ചു മിടുക്കരാകുന്‌പോള്‍ നമുക്ക് എന്ത് സന്തോഷമാണ്. അതേ സന്തോഷമാണ് ഇപ്പോള്‍ പ്രമോദ് കുമാറിനും കുടുംബത്തിനും ഉള്ളത്.

എണ്ണയും ഡേറ്റയും…നാട്ടുകാര്‍ക്ക് ഫ്രീ ആയി മണ്ടത്തരം കൈമാറാന്‍ അവസരമുണ്ടാക്കിയ വാട്ട്സ്ആപ്പിനെ 28000 കോടിക്ക് ഫേസ്ബുക്ക് വാങ്ങിയത് എന്തുകൊണ്ട് ?

എണ്ണയും ഡേറ്റയും…നാട്ടുകാര്‍ക്ക് ഫ്രീ ആയി മണ്ടത്തരം കൈമാറാന്‍ അവസരമുണ്ടാക്കിയ വാട്ട്സ്ആപ്പിനെ 28000 കോടിക്ക് ഫേസ്ബുക്ക് വാങ്ങിയത് എന്തുകൊണ്ട് ?

ഡേറ്റ എന്താണെന്നറിയണം, ഡേറ്റയെപ്പറ്റി സെന്‍സ് ഉണ്ടാകണം, അതുപയോഗിക്കാന്‍ സെന്‍സിബിലിറ്റി ഉണ്ടാകണം

തിന്നു മരിക്കുന്ന മലയാളി!;ഭക്ഷണ വസ്തുക്കള്‍ ഉണ്ടാക്കുന്ന രോഗത്തിന്റെ പേടിപ്പിക്കുന്ന ചിത്രങ്ങള്‍ മെനു കാര്‍ഡില്‍ വരുന്ന കാലം വരും

തിന്നു മരിക്കുന്ന മലയാളി!;ഭക്ഷണ വസ്തുക്കള്‍ ഉണ്ടാക്കുന്ന രോഗത്തിന്റെ പേടിപ്പിക്കുന്ന ചിത്രങ്ങള്‍ മെനു കാര്‍ഡില്‍ വരുന്ന കാലം വരും

പക്ഷെ ഭക്ഷണത്തെ പറ്റിയുള്ള നമ്മുടെ അജ്ഞതയും അമിതമായി നമ്മള്‍ കഴിക്കുന്ന ഭക്ഷണവും സന്തോഷം തരുന്നില്ല.

പുതുവര്‍ഷം സന്തോഷിക്കാന്‍ പത്തു കാര്യങ്ങള്‍; സാങ്കേതിക വിദ്യകളുടെ സാധ്യത അറിഞ്ഞുപയോഗിച്ചാല്‍ വലിയ ഒരു കുതിച്ചുചാട്ടം സാധ്യമാകും

പുതുവര്‍ഷം സന്തോഷിക്കാന്‍ പത്തു കാര്യങ്ങള്‍; സാങ്കേതിക വിദ്യകളുടെ സാധ്യത അറിഞ്ഞുപയോഗിച്ചാല്‍ വലിയ ഒരു കുതിച്ചുചാട്ടം സാധ്യമാകും

ശാസ്ത്രം രോഗത്തിന് മീതെ മേല്‍ക്കൈ നേടുന്നു മനുഷ്യരാശിയുടെ നേരെ വന്ന സമീപകാല വെല്ലുവിളികളില്‍ ഏറ്റവും വലുതായിരുന്നു കോവിഡ് 19.

ദുരന്തമായിപ്പോയ ഒരു വര്‍ഷം – കേരളം പ്രതീക്ഷിക്കേണ്ട ഭാവി ദുരന്തങ്ങള്‍; ഇന്ധന എണ്ണയുടെ ചോര്‍ച്ചയും ചുഴലിക്കാറ്റും

ദുരന്തമായിപ്പോയ ഒരു വര്‍ഷം – കേരളം പ്രതീക്ഷിക്കേണ്ട ഭാവി ദുരന്തങ്ങള്‍; ഇന്ധന എണ്ണയുടെ ചോര്‍ച്ചയും ചുഴലിക്കാറ്റും

ഓയില്‍ സ്പില്‍ ഉണ്ടായാല്‍ അത് കേരളത്തിലെ തീരദേശ മല്‍സ്യബന്ധന ഉപകരണങ്ങളെയും ബാധിക്കും. ടൂറിസം മാസങ്ങളോളം തടസപ്പെടും. കേരളത്തില്‍ നിന്നും വിദേശത്തേക്ക് കയറ്റിയയക്കുന്ന മല്‍സ്യ കന്‌പോളങ്ങള്‍ നഷ്ടപ്പെടും.

ശ്രീലങ്കയിലെ കൂട്ടക്കുരുതി, കേരളത്തിനുള്ള പാഠങ്ങൾ…

ശ്രീലങ്കയിലെ കൂട്ടക്കുരുതി, കേരളത്തിനുള്ള പാഠങ്ങൾ…

ജനീവ: ഈസ്റ്റർ ദിവസം രാവിലെ ശ്രീലങ്കയിലെ ക്രിസ്ത്യൻ പള്ളികളിലും ഹോട്ടലുകളിലുമുണ്ടായ ഭീകരവാദി ആക്രമണത്തിൽ 290 പേർ മരിച്ചതായിട്ടാണ് ഇപ്പോഴത്തെ കണക്കുകൾ. അതിൽ ഇരട്ടിയോളം പേർക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്....

പുതിയ വാര്‍ത്തകള്‍