ഗ്രാമീണ മേഖലയില്‍ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുടെയും പലിശക്കാരുടെയും ചൂഷണം
വെളളറട: കൂലിപ്പണിക്കാരുടെയും ചെറുകിടക്കാരുടെയും സാമ്പത്തിക പ്രതിസന്ധി ചൂഷണം ചെയ്ത് ഗ്രാമീണമേഖലയില്‍ സ്വകാര്യ ധനകാര്യസ്ഥാപനങ്ങളും പലിശക്കാരുമടങ്ങിയ ബ്ലേഡ്മാഫിയ വീണ്ടും പിടിമുറുക്കുന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ബാങ്കുകാരുടേയും പലിശക്കാരുടെയും കടബാധ്യത...