കെവിഎസ് ഹരിദാസ്

കെവിഎസ് ഹരിദാസ്

മാറുന്ന പാര്‍ലമെന്റ്

'വിവരാവകാശ നിയമ ബില്ലിന്മേല്‍ പ്രതിപക്ഷ ഐക്യം സര്‍ക്കാര്‍ തകര്‍ത്തു. നവീന്‍ പട്‌നായിക്ക്, കെ. ചന്ദ്രശേഖര റാവു എന്നിവരെ പ്രധാനമന്ത്രി നരേന്ദ്രമോദി  വിളിച്ച് പിന്തുണ ഉറപ്പാക്കി. ആര്‍ടിഐ നിയമഭേദഗതി...

ഒരു ‘വിമോചന’ത്തിന് 60 വയസ്സ്

രാജ്യം കണ്ട ഒരു മഹാ പ്രക്ഷോഭത്തിനും ഒരു ജനവിരുദ്ധ ദേശവിരുദ്ധ സര്‍ക്കാരിന്റെ അന്ത്യത്തിനും ആറുപതിറ്റാണ്ട് തികയുകയാണ്. കേരളത്തിലെ കഥയാണിത് എങ്കിലും അതിന് ദേശീയതലത്തില്‍, അല്ല ആഗോള തലത്തില്‍തന്നെ...

കര്‍ണാടക സര്‍ക്കാരിന്റെ ഭാവി അടഞ്ഞു

കര്‍ണാടകത്തിലെ എച്ച്.ഡി. കുമാരസ്വാമി സര്‍ക്കാരിന്റെ ഭാവി നിര്‍ണ്ണയിക്കുന്നതായി ഇന്നലത്തെ സുപ്രീംകോടതി വിധി എന്നതില്‍ ആര്‍ക്കെങ്കിലും സംശയമുണ്ടാവും എന്നുതോന്നുന്നില്ല. മുംബൈയില്‍ ക്യാമ്പുചെയ്യുന്ന 16 വിമത കോണ്‍ഗ്രസ്- ജെഡിഎസ് എംഎല്‍എമാര്‍...

കര്‍ണാടകം, ഗോവ… ഇനി?

വംശനാശം സംഭവിക്കുന്നു എന്നൊക്കെ നാം സാധാരണയായി പറയാറുണ്ട്. അതൊരു കാലഘട്ടത്തിന്റെ ആവശ്യമായി മാറാറുമുണ്ട്. ഇന്നിപ്പോള്‍ നാം കാണുന്നത് കോണ്‍ഗ്രസിന്റെ വംശനാശമാണോ? അല്ലെന്ന് പറയാന്‍ കഴിയുന്നില്ല എന്നതാണ് യാഥാര്‍ഥ്യം....

രാഹുല്‍ എന്ന ബാധ്യത

കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തുനിന്ന് രാജിവെച്ചുകൊണ്ട് രാഹുല്‍ ഗാന്ധി എഴുതിയ കത്ത് നാം കണ്ടു. നേരത്തെ പാര്‍ട്ടി പ്രവര്‍ത്തകസമിതി യോഗത്തില്‍ ദുഃഖിതനും വികാരാധീനനുമായി ഇരുന്നുകൊണ്ട്, ഞാന്‍ ഇനിയില്ല, എനിക്ക് വയ്യ,...

ഒസാക്കയുടെ ബാക്കി പത്രം

ഒസാക്കയില്‍നിന്ന് ലോകനേതാക്കള്‍ പിരിയുമ്പോള്‍ പിരിമുറുക്കങ്ങള്‍ക്ക് അറുതിയായോ?. ചൈനയെയും റഷ്യയെയും ഇന്ത്യയെയുമൊക്കെ നിലയ്ക്ക് നിര്‍ത്താന്‍ പുറപ്പെട്ട അമേരിക്കന്‍ പ്രസിഡന്റിന് എന്താണ് നേട്ടമുണ്ടായത്?. ആഗോള വാണിജ്യ-വ്യവസായ ഇടപാടുകളുടെ കാര്യത്തില്‍ ഡൊണാള്‍ഡ്...

സഖാക്കള്‍ക്ക് സ്തുതി!

തകര്‍ന്ന് തരിപ്പണമാവുമ്പോഴും വലിയ പ്രതീക്ഷ വച്ചുപുലര്‍ത്തുന്നവരോട് അസൂയ തോന്നിപ്പോകുന്നത് സ്വാഭാവികമാണ്. വ്യക്തികളാണെങ്കില്‍ മനസ്സിലാക്കാം. കഠിനാധ്വാനത്തിലൂടെ തിരിച്ചുകയറാം എന്നൊക്കെ പ്രതീക്ഷിക്കാന്‍ കഴിഞ്ഞേക്കും. എന്നാല്‍ അതൊരു രാഷ്ട്രീയ കക്ഷിയാവുമ്പോഴോ? സ്വതവേ...

കോണ്‍ഗ്രസും പ്രതിപക്ഷ നേതാവും

പൊതുതെരഞ്ഞെടുപ്പിന് ശേഷമുള്ള പാര്‍ലമെന്റ് സമ്മേളനത്തിന് ഇന്നാണ് തുടക്കമാവുന്നത്. എതിരാളികളുടെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചുകൊണ്ട് നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബിജെപി, എന്‍ഡിഎ, വീണ്ടും അധികാരത്തിലേറിയ ശേഷമുള്ള ആദ്യ സമ്മേളനം....

50 ശതമാനത്തിന്റെ ‘മോദി ടച്ച്’

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിന് ഒരിക്കല്‍ കൂടി രാജ്യം പരവതാനി വിരിച്ച സാഹചര്യത്തില്‍ നാം കാണേണ്ട ഒരുകാര്യമുണ്ട്. അഞ്ച് വര്‍ഷം മുന്‍പ് ബിജെപിയെ ജയിപ്പിച്ച മണ്ഡലങ്ങളില്‍,...

അമിത് ഭായ് വരുമ്പോള്‍

രണ്ടാം നരേന്ദ്രമോദി സര്‍ക്കാര്‍, ഒരു സംശയവും വേണ്ട, കാര്യപ്രാപ്തി ഉള്ളവരുടെ ഒരു കൂട്ടായ്മയാണ്. അരുണ്‍ ജെയ്റ്റ്‌ലി, സുഷമ സ്വരാജ് അടക്കം ചിലരെല്ലാം മന്ത്രിസഭയിലേക്ക് ഇത്തവണ വന്നില്ലെങ്കിലും പകരക്കാരെ...

വീണ്ടും മോദി വരുമ്പോള്‍

ഓരോരുത്തരും മത്സരിച്ചത് മോദിയുടെ പ്രതിനിധിയായാണ്; ഓരോ പ്രവര്‍ത്തകനും വോട്ട് തേടിയത് മോദിക്ക് വേണ്ടിയാണ്. അതെ ആ മോദിയാണ് ഇന്നിപ്പോള്‍ വീണ്ടും രാജ്യഭാരമേല്‍ക്കുന്നത്. അദ്ദേഹത്തിന് പിന്തുണ നല്‍കുക, കരുത്ത് പകരുക...

ഒരു ‘മോദി ടച്ച് ‘

മറ്റൊരു പൊതു തെരഞ്ഞെടുപ്പ് കൂടി പൂര്‍ത്തിയായി. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിന് ഒരിക്കല്‍കൂടി രാജ്യം പരവതാനി വിരിച്ചിരിക്കുന്നു. എന്‍ഡിഎ പാര്‍ലമെന്ററി പാര്‍ട്ടിയോഗം കഴിഞ്ഞ ദിവസം ചേര്‍ന്ന് മോദിയെ...

വിനാശകാലേ… ദീദി

കാട്ടുനീതി എന്ന് സാധാരണ പറയാറുണ്ട്; അതാണ് ബംഗാളില്‍ മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ അരങ്ങേറിയത്. ഇതുപോലൊരു തിരഞ്ഞെടുപ്പ് കാലം ഒരു പക്ഷെ കാശ്മീരില്‍ മാത്രമാവും ഇതിന് മുന്‍പ് കണ്ടിട്ടുണ്ടാവുക....

‘പരാജിത’രുടെ വെപ്രാളം

രാജ്യം കാത്തിരിക്കുകയാണ്, നരേന്ദ്ര മോദിയുടെ വിജയം ആഘോഷിക്കാന്‍; അതിനൊപ്പം പ്രതിപക്ഷ കക്ഷികളുടെ ആ ഭീകര തോല്‍വി കാണാനും.

എന്തുകൊണ്ട് മോദി ?

നരേന്ദ്രമോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേറും എന്ന് പറയുമ്പോള്‍ പലരും ചോദിക്കുന്ന ഒരു ചോദ്യമുണ്ട്; 'എങ്ങിനെ അത് സാധ്യമാവും?'. അവരുമിവരും പറയുന്നത് കേട്ടിട്ട് ഉന്നയിക്കുന്ന ചോദ്യങ്ങളാണ്; 2014-ല്‍ മോദിയെ...

മറ്റൊരു ചീഫ് ജസ്റ്റീസിനെക്കൂടി വേട്ടയാടുന്നുവോ?

ഇന്ത്യയുടെ നീതിന്യായപീഠത്തെ മുള്‍മുനയില്‍ നിര്‍ത്താന്‍ കള്ളത്തരങ്ങള്‍ പ്രചരിപ്പിക്കുന്ന ശൈലി വലിയ അപകടത്തെയാണ് സൂചിപ്പിക്കുന്നത്. തെറ്റുകള്‍ ചെയ്തവര്‍ക്കെതിരെ നിയമാനുസൃതമായ നടപടിക്ക് കോടതി മുതിരുമ്പോള്‍ ചീഫ് ജസ്റ്റീസിനെതിരെ ആരോപണങ്ങളുമായി ചിലര്‍...

ജയിക്കുന്ന ഒരു മണ്ഡലം പറയാമോ, രാഹുല്‍?

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം  പൂര്‍ത്തിയായി; 91 മണ്ഡലങ്ങളാണ് വോട്ടു ചെയ്തത്. കോണ്‍ഗ്രസ്സിന് നെഞ്ചില്‍ കൈവെച്ച് പറയാമോ ഇതില്‍  എത്ര സീറ്റ് കിട്ടുമെന്ന്? ജയിക്കുമെന്ന് ഉറപ്പുള്ള ഒരെണ്ണം പറയാമോ?...

റഫാല്‍ വിധി തിരിച്ചടിക്കും കോണ്‍ഗ്രസ്സിനെ…

റഫാല്‍ യുദ്ധവിമാന ഇടപാടില്‍ ഇന്നലെ ഉണ്ടായ സുപ്രീം കോടതി ഉത്തരവോടെ എന്തൊക്കെയോ സംഭവിച്ചിരിക്കുന്നു എന്നാണ് നമ്മുടെ മാധ്യമങ്ങള്‍ കരുതുന്നതെന്ന് തോന്നുന്നു. നരേന്ദ്ര മോദിയും സര്‍ക്കാരും വലിയ പ്രതിസന്ധിയിലായി...

രാഹുലും മുസ്ലിം ലീഗും വയനാട് എഫക്ടും

വയനാട്ടില്‍ രാഹുല്‍ വന്നിറങ്ങുമ്പോള്‍ ലീഗിന്റെ കൊടി കണ്ടുപോകരുത് എന്നൊക്കെ ഒരു നിര്‍ദേശമുണ്ടായിരുന്നു എന്നതോര്‍ക്കുക. യുഡിഎഫിന്റെ പേരില്‍ കോണ്‍ഗ്രസുകാര്‍ ആ നിര്‍ദ്ദേശം സൗഹൃദ ഭാഷയിലുള്ള അഭ്യര്‍ത്ഥനയായി പുറപ്പെടുവിച്ചു. പക്ഷെ...

റെയ്ഡ് എന്ന പൊല്ലാപ്പ്

പൊതു തെരഞ്ഞെടുപ്പായാല്‍ രാഷ്ട്രീയ കക്ഷികള്‍ക്ക് മാത്രമല്ല കള്ളപ്പണക്കാര്‍ക്കും പ്രശ്‌നമാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ണും കാതും തുറന്നിരിക്കുന്നു. എന്തെങ്കിലും കുഴപ്പമുണ്ടെങ്കില്‍ ബന്ധപ്പെട്ടവരെ അറിയിക്കാന്‍ പൊതുജനങ്ങള്‍ക്കും സൗകര്യമുണ്ട്; ഒരു വാട്‌സ്ആപ്പ്...

അമേത്തിയെ പേടിച്ച്

അമേത്തിയില്‍ പരാജയം മണത്ത കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ മത്സരിക്കാന്‍ പരിഗണിച്ച മണ്ഡലങ്ങളില്‍ ഒന്ന്, വയനാട്. ഈ 'കാലുമാറ്റ'ത്തെ ഏത് വിധത്തിലാണ് കാണേണ്ടത്; എന്താണ് കോണ്‍ഗ്രസ് ഉദ്ദേശിക്കുന്നത്; ഇത്...

മോദി തൊഴില്‍ നല്‍കി; പറഞ്ഞതിലും ഏറെപ്പേര്‍ക്ക്

'നരേന്ദ്രമോദിക്ക് എന്തിനെക്കുറിച്ചും വ്യക്തമായ വീക്ഷണമുണ്ട്.  പദ്ധതികള്‍ മനസിലുണ്ട്, അത് എങ്ങിനെ നടപ്പിലാക്കണം എന്നറിയാം, അതിനുള്ള മനസ്സുണ്ട്, പ്രതിബദ്ധതയുമുണ്ട്, എന്നതാണ് അദ്ദേഹത്തിന്റെ പ്രത്യകത .......'. മുന്‍ രാഷ്ട്രപതി പ്രണബ്...

ഓലിയിടുന്നവരോട്, ദു:ഖത്തോടെ

പുല്‍വാമക്ക് ശേഷം ഇന്ത്യ കടുത്ത നിലപാടുകള്‍ എടുക്കുകയും പാക്കിസ്ഥാനിലുള്ള ഭീകരത്താവളങ്ങള്‍ വ്യോമാക്രമണത്തിലൂടെ തകര്‍ക്കുകയും ചെയ്തതോടെ   വിഷമത്തിലായത് മൂന്ന്  കൂട്ടരാണ്; ഒന്ന്, ഭീകരപ്രസ്ഥാനങ്ങളും അവരെ സഹായിക്കുന്നവരും. രണ്ട്: പാകിസ്ഥാന്‍,...

ചരിത്രം കോണ്‍ഗ്രസ് മറക്കരുത്

പുല്‍വാമ ഭീകരാക്രമണത്തിനുശേഷം പാക്കിസ്ഥാനുള്ള അങ്കലാപ്പും ബേജാറും ആര്‍ക്കും മനസ്സിലാവും. പക്ഷേ ഇന്ത്യയിലെ പ്രതിപക്ഷകക്ഷികള്‍ക്ക് എന്താണിത്ര പ്രയാസം, ഇരുപ്പ്  ഉറക്കായ്ക? കോണ്‍ഗ്രസ് നേതാക്കള്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിവന്ന പ്രസ്താവനകളാണ് ...

ഇനി അവസാന യുദ്ധം

പുല്‍വാമയിലെ  അവന്തിപോറ... അതെ, അവിടെയാണ്   സിആര്‍പിഎഫിലെ ധീരജവാന്മാര്‍ക്കുനേരെ പാക്ഭീകരന്മാര്‍ രക്തച്ചൊരിച്ചില്‍ നടത്തിയത്. ജമ്മുകാശ്മീരില്‍ കുറേനാളായി നടന്നുവരുന്ന ഭീകരവേട്ട ഏതാണ്ടൊക്കെ അവസാന റൗണ്ടിലേക്ക് കടക്കുമ്പോഴാണ് സര്‍വശക്തിയും സമ്പാദിച്ച് ഇത്തരമൊരു...

Page 3 of 3 1 2 3

പുതിയ വാര്‍ത്തകള്‍