കെ.വി. രാജശേഖരന്‍

കെ.വി. രാജശേഖരന്‍

സഹകരണാത്മക ഫെഡറലിസവും ആത്മനിര്‍ഭര ഭാരതവും

ഭാരതമാകെ ഉത്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും ഒരു പൊതുനികുതി, ജിഎസ്സ്ടി (ഗുഡ് സര്‍വീസസ്സ് ടാക്‌സ്) എന്ന പേരില്‍ നടപ്പിലാക്കിയതിലൂടെയും സഹകരണാത്മക ഫെഡറലിസത്തിന്റെ മറ്റൊരു പ്രയോഗ സാദ്ധ്യതയാണ് പ്രാവര്‍ത്തികമാക്കിയത്. കേന്ദ്രവും സംസ്ഥാനങ്ങളും...

അഴിമതിപക്ഷത്തെ കേജരിവാളും ‘പൊന്നരിവാളും’!

ദില്ലിയിലെ ഒബറോയ് ഹോട്ടലില്‍ മദ്യവ്യവസായി ഒരുക്കിയ സൗകര്യം ഉപയോഗിച്ചു മന്ത്രി മനീഷ് ശിശോദിയയും രാഷ്ട്രീയ നേതാക്കളും മദ്യവ്യാപാരികളുടെ ദല്ലാളുമാരും തെലുങ്കാന മുഖ്യമന്ത്രിയുടെ മകളും അടക്കം കൂടിയിരുന്നാണ് പുതിയ...

വീണ്ടും ബാലാസാഹേബിന്റെ മഹാരാഷ്‌ട്ര

'രാഷ്ട്രീയം ഒരു പറ്റം തെമ്മാടികളുടെ കളിയാണെന്നല്ലേ പറയുന്നത്? താനൊരു മാന്യനാകണോ തെമ്മാടിയാകണോ എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ഒരാള്‍ക്കുണ്ട്. ഒരാള്‍ തെമ്മാടിയാകണമെന്ന് നിശ്ചയിച്ചാല്‍ എനിക്കെന്തു ചെയ്യാന്‍ കഴിയും? പക്ഷേ...

ഉത്തമ ഭാരത പുത്രന്‍; വീര സാവര്‍ക്കര്‍ ജന്മദിനം ഇന്ന്

ആ ബഹുമുഖ വ്യക്തിത്വത്തിലെ ചരിത്രകാരന്‍ ഇരുപത്തിനാല് വയസ് തികയുന്നതിനുമുമ്പ് ഭാരതത്തിന്റെ യഥാര്‍ത്ഥ ചരിത്രം എഴുതി സ്വാതന്ത്ര്യത്തിന്റെ വഴി തേടാന്‍ തൂലികയെടുത്തപ്പോഴാണ് റാണി ഝാന്‍സി ഉള്‍പ്പടെയുള്ളവരുടെ വീരാഹൂതിക്ക് സാക്ഷ്യം...

ഇന്ദിരയെ വാഴ്‌ത്തിയതും ഇമ്രാനെ വീഴ്‌ത്തിയതും ജുഡീഷ്യറി

ഇന്ദിരയുടെ വഴി തന്നെയല്ലേ ഇമ്രാനും ശ്രമിച്ചുനോക്കിയത്? ഇന്ദിരയുടെ കസേരതെറിപ്പിക്കുമായിരുന്ന വിധിയെഴുതിയത് അലഹബാദ് ഹൈക്കോടതി ആയിരുന്നെങ്കില്‍ ഇമ്രാന്റെ പടിയിറക്കത്തിന്റെ വഴിയൊരുക്കിയത് പാക്ക് നാഷണല്‍ അസംബ്ലി. അവിടെ പ്രതിപക്ഷം അവതരിപ്പിച്ച...

മാപ്പിള! അതിനെനിക്കെന്താ?; വിനായക ദാമോദര്‍ സാവര്‍ക്കര്‍ രചിച്ച ചരിത്രാഖ്യായിക

അതേ കമ്പുവാണ്, ഹരിഹര ശാസ്ത്രിക്ക്, മാപ്പിളമാരില്‍ നിന്ന് ഹിന്ദുക്കളുടെ നേരെ, ഖിലാഫത്തിന്റെ മറവില്‍ ഉണ്ടാകാനിടയുള്ള ആക്രമണ സാദ്ധ്യതകള്‍ വിശദീകരിച്ചു കൊടുത്തത്. അവരൊന്നിച്ചാണ് ഹിന്ദുസമാജത്തെ സംഘടിപ്പിച്ച് പ്രതിരോധത്തിനുള്ള ഒരുക്കത്തിനായി...

ഇമ്രാന് കാലക്കേട്! രാഹുലിന് ഗതികേട്!

ചൈനയുടെയും പാകിസ്ഥാന്റെയും പാശ്ചാത്യശക്തികളുടെയും താല്‍പ്പര്യം സംരക്ഷിക്കാന്‍ നറുക്ക് വീഴുന്ന ആ 'അവതാരത്തിനെതിരെ', നിലയുറപ്പിക്കാന്‍ ഭാരതം നിലനിന്നു കാണാന്‍ ആഗ്രഹിക്കുന്നവര്‍ സന്നദ്ധരാണെന്ന സൂചന ഉത്തര്‍പ്രദേശും ഉത്തരാഖണ്ഡും മണിപ്പൂരും ഗോവയും...

വിജയിച്ചത് രാജ്യം

ഭാരത സൈന്യത്തിന്റെ കരുത്തിനും നിശ്ചയദാര്‍ഢ്യത്തിനും മുന്നില്‍ പാക്കിസ്ഥാന്‍ അടിയറവ് പറഞ്ഞ ദിവസമാണ് 1971 ഡിസംബര്‍ 16. അന്നത്തെ ഏറ്റുമുട്ടലില്‍ ജീവത്യാഗം വരിച്ച നമ്മുടെ സൈനികരുടെ സ്മരണ നിലനിര്‍ത്തുകയാണ്...

ഭിന്ദ്രന്‍വാലയുടെ അനുയായികളും രാഹുല്‍ ഗാന്ധിയും

ചൈനയോടും പാകിസ്ഥാനോടും സഖ്യം ചേര്‍ന്ന് ഭാരതത്തിന്റെ താല്‍പര്യങ്ങള്‍ തകര്‍ത്തിട്ടായാലും അധികാരത്തിലെത്താന്‍ വഴിയന്വേഷിക്കുന്നതാണ് രാഹുലിന്റെ രാഷ്ട്രീയം എന്നത് മനസ്സിലാക്കുമ്പോള്‍ പോലും ഭിന്ദ്രന്‍വാലയുടെ പക്ഷത്തെ കൂടെ കൂട്ടാന്‍ സോണിയക്കെങ്ങനെ കഴിയുന്നുവെന്നതാണ്...

ഹിന്ദുവംശഹത്യയുടെ സാക്ഷ്യപത്രം

ചരിത്രം കണ്ട ആ കൊടുംക്രൂരതയ്ക്ക് ജിഹാദിപ്പടയെ ഒരുക്കിയെടുത്തതിന്റെ വിവിധ ഘട്ടങ്ങളും ബോധപൂര്‍വ്വം അവലംബിച്ച രീതികളും പരീക്ഷിച്ചു നോക്കിയ പ്രയോഗരീതികളും പണ്ഡിതോചിതമായി വിവരിച്ചു നല്‍കുകയും കൂടി ചെയ്തതാണ് ഗ്രന്ഥകാരന്റെ...

മോദിയെ എതിര്‍ക്കാന്‍ ഭരണഘടനയും മാറ്റിമറിക്കുമോ?

ഉത്തര്‍പ്രദേശിനെയും അസമിനെയും ഗുജറാത്തിനെയും മാറ്റി നിര്‍ത്തി ആക്രമിയ്ക്കുന്നതിന്റെ കാരണം വ്യക്തമാണ്. ആ സര്‍ക്കാരുകള്‍ ഹിന്ദുവിരുദ്ധമല്ല; ദേശവിരുദ്ധ രാഷ്ട്രീയം അനുവദിക്കുകയുമില്ല; അവിടങ്ങളില്‍ ആര്‍ക്കും പ്രത്യേക പരിഗണനയില്ല; അവഗണനയുമില്ല; വികസനകാര്യത്തില്‍...

ചതിയുടെ വൈരുദ്ധ്യാധിഷ്ഠിത നിലപാടുകള്‍

ഒന്നാം ലോകമഹായുദ്ധ സന്ദര്‍ഭത്തില്‍ തന്നെയാണ്, 1917ല്‍, ബോള്‍ഷെവിക്കുകള്‍ ഒക്ടോബര്‍ വിപ്ലവത്തിലൂടെ റഷ്യയില്‍ അധികാരം പിടിച്ചെടുത്തത്. കമ്യൂണിസ്റ്റ് ഇന്റര്‍നാഷണല്‍ (കോമിന്റേണ്‍) സ്ഥാപിച്ചതുള്‍പ്പടെയുള്ള അവരുടെ നടപടികളുടെ യഥാര്‍ത്ഥ ലക്ഷ്യം ആഗോള...

കോണ്‍ഗ്രസ്സിലെ പുതിയ ലക്ഷ്മണരേഖ

ദേശീയതലത്തില്‍ രാമപക്ഷത്തിന് മറുതലയ്ക്കു നില്‍ക്കുന്ന രാഹുലിന്റെ സേനാധിപതി രാമായണം ഉദ്ധരിക്കുമ്പോള്‍ ശൂര്‍പ്പണഖ സര്‍വാംഗസുന്ദരിയായി രാമനെയും ലക്ഷ്മണനെയൂം സമീപിച്ചപ്പോള്‍ സ്വയം വരച്ച വരകള്‍ കടക്കാതെയും അതിര് വിട്ട് വെട്ടില്‍...

മോദിയെ എതിര്‍ക്കാന്‍ മമതയോ?

നെഹ്രുവിനെയോ ഇന്ദിരയെയോ രാജീവിനെയോ നരസിംഹറാവുവിനെയോ പോലെ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 356 ഉപയോഗിച്ച് സംസ്ഥാന സര്‍ക്കാരുകളെ പിരിച്ചുവിടുന്നതിന് മോദി അധികാരത്തില്‍ കയറി ഏഴുവര്‍ഷങ്ങളായിട്ടും ഒരിക്കല്‍ പോലും ഒരുമ്പെട്ടിട്ടില്ല. കേന്ദ്ര-സംസ്ഥാന...

ചൈനാഭിമാനികളായ ഇന്ത്യന്‍ കമ്യൂണിസ്റ്റുകള്‍

ചൈനയുടെ കരുത്തും പറഞ്ഞ് അവരുടെ കടന്നു കയറ്റത്തിന് കണ്ണുംനട്ടിരിക്കുന്ന ഇന്ത്യന്‍ കമ്യൂണിസ്റ്റുകാരന്‍ 42 വര്‍ഷങ്ങള്‍ പിന്നോട്ടു പോയി ചരിത്രം പഠിക്കണം. 1979 ല്‍ കമ്യൂണിസ്റ്റ് ഫാസിസ്റ്റ് ചൈനയുടെ...

കശ്മീരിലെ പുതിയ നീക്കങ്ങള്‍

ജമ്മു-കശ്മീര്‍ വിഷയത്തില്‍ അര്‍ത്ഥപൂര്‍ണ്ണമായ ചര്‍ച്ചയ്ക്കുള്ള ശരിയായ സന്ദര്‍ഭമായെന്ന് മോദി ഭരണകൂടം കണക്കു കൂട്ടി. പ്രതിപക്ഷ പ്രതികരണ രീതികള്‍ അത് ശരിവെച്ചു. 1919 ആഗസ്റ്റ് 5ലെ പാര്‍ലമെന്റ് നടപടികളുടെ...

സുധാകരനെ കാത്തിരിക്കുന്നത്

കേരളത്തില്‍ കോണ്‍ഗ്രസ്സ് ഭരണം തിരിച്ചു വന്നാല്‍ സുധാകരന്റെ പോരാട്ട വീര്യവും സതീശന്റെ ഹിന്ദുവിരുദ്ധ രാഷ്ട്രീയവും വേണുഗോപാലന് ഇപ്പോളുള്ള ഹൈക്കമാന്‍ഡ് സ്വാധീനവും എല്ലാം അവഗണിച്ച് കസേരയിലിരിക്കുവാന്‍ പുതിയ മുഖങ്ങളുണ്ടാകും...

ചൈനയുടെ കമ്യൂണിസ്റ്റു വൈറസ്

ചൈനീസ് യുദ്ധശാസ്ത്രജ്ഞന്മാര്‍ കൊറോണാ വൈറസുകളെ ജൈവായുധങ്ങളാക്കി ജനിതകം മാറ്റം വരുത്തി ഉപയോഗിക്കുവാനുള്ള സാദ്ധ്യതകളെ കുറിച്ച് പഠിച്ചിരുന്നുവെന്ന് കണ്ടെത്തിയിരിക്കുന്നു. അവര്‍ മൂന്നാം ലോക മഹായുദ്ധം ഉണ്ടായാല്‍ ജൈവായുധങ്ങള്‍ പ്രയോഗിക്കാനുള്ള...

മോദിയുടെ മൗനം രാഹുലിനെ ഭയപ്പെടുത്തുന്നുവോ?

ചെയ്യരുതാത്തതെല്ലാം ചെയ്തിട്ടും പറയരുതാത്തതൊക്കെ പറഞ്ഞിട്ടും പ്രധാനമന്ത്രിയില്‍ നിന്ന് ഒരു പ്രതികരണവുമില്ല. മലകളിളകിലും മഹാജനാനാം മനമിളകാ എന്ന മട്ടില്‍ രാഹുലിനെയൂം കൊറോണാ പ്രതിരോധത്തിലെ എല്ലാ വഴിതടസ്സങ്ങളെയും അവഗണിച്ചുകൊണ്ട് നരേന്ദ്ര...

കക്ഷിരാഷ്‌ട്രീയ പൊതുവഴിയിലെ ചെണ്ടയല്ല കാവി

ഇത്തരത്തില്‍ പറയുവാന്‍ ഇനിയൊരു രാഷ്ട്രീയക്കാരനും ധൈര്യമുണ്ടാകാത്ത തരത്തില്‍ ഭാരതീയ ജനാധിപത്യം വളരണമെങ്കില്‍ രാഹുല്‍ നടത്തിയത് അങ്ങനെയൊരു അന്ത്യ കൂദാശയാകേണ്ടത് അനിവാര്യമാണ്.

വിശ്വാസ സംരക്ഷണവും ക്ഷേത്രവിമോചനവും

കാലം മാറിയിരിക്കുന്നു. കേരളത്തിലെ ക്ഷേത്രങ്ങളുടെ വിമോചനത്തിന് അഞ്ചു വര്‍ഷത്തിലേറെ കാത്തിരിക്കേണ്ട കാര്യവുമില്ല. അങ്ങനെ കാത്തിരിക്കുകയുമില്ലെന്ന് കമ്യൂണിസ്റ്റുകാര്‍ക്കും കോണ്‍ഗ്രസ്സുകാര്‍ക്കും മുന്നറിയിപ്പ് നല്‍കുക. എന്തായാലും അക്കാര്യത്തില്‍ അവരുടെ നിലപാടുകള്‍ കണക്കിലെടുത്ത്...

കേരളത്തിന് കൈവന്ന അവസരം

ദേശീയ വികസന വഴിയിലേക്ക് ചേര്‍ന്ന്, നിലവിലുള്ള വളര്‍ച്ചയുടെ മുരടിപ്പ് അവസാനിപ്പിച്ച് സമഗ്ര വികസനത്തിലൂടെ പൂര്‍ണ്ണവളര്‍ച്ചയിലേക്കുള്ള വഴി തെരഞ്ഞെടുക്കുവാനുള്ള അവസരമാണിന്ന് കേരളത്തിനു ലഭിച്ചിരിക്കുന്നത്. ദേശീയ ബോധമുള്ള ജനപ്രതിനിധികള്‍ അധികാരത്തിലെത്താന്‍...

സ്ത്രീവിരുദ്ധ രാഷ്‌ട്രീയവും സോണിയയുടെ ധാര്‍ഷ്ട്യവും

വിപുലമായ വനിതാ സാന്നിദ്ധ്യവും പങ്കാളിത്തവും സാദ്ധ്യമാകാത്തിടത്തോളം ഭാരതത്തില്‍ ജനാധിപത്യത്തിന്റെ മുഖവും മൂല്യവും നഷ്ടപ്പെട്ടു കൊണ്ടിരിക്കും. ഇത് തിരിച്ചറിഞ്ഞുള്ള തിരുത്തലിന് എല്ലാ രാഷ്ട്രീയ കക്ഷികളും പൊതുസമൂഹവും തയാറാകണം.

അനന്തപുരി പരമേശ്വര്‍ജിയെ സ്മരിക്കുമ്പോള്‍

ഇഎംഎസ്സും പി. ഗോവിന്ദപ്പിള്ളയും കെ.ആര്‍. നാരായണനുമൊക്കെ ഉയര്‍ത്തിയ ആശയസമസ്യകള്‍ക്ക് മൗലികമായ മറുപടികള്‍ നല്‍കുകയും സംവാദങ്ങളിലേര്‍പ്പെടുകയും ചെയ്യുമ്പോഴും സൗഹൃദം കാത്തു സൂക്ഷിച്ചിരുന്ന പരമേശ്വര്‍ജിയുടെ തനത് ശൈലി ഇനിയും കേരളം...

കേരളത്തിനൊരു രാഷ്‌ട്രീയ ബദല്‍

ആരെയും പ്രീണിപ്പിക്കാതെ എല്ലാവര്‍ക്കും നീതി നല്‍കുന്ന, എല്ലാവരുടെയും ഒപ്പം നില്‍ക്കുന്ന, എല്ലാവരുടെയും വികസനം ഉറപ്പാക്കുന്ന എല്ലാവരുടെയും വിശ്വാസം സംരക്ഷിക്കുന്ന ഭാരതീയ ദേശീയതയുടെ രാഷ്ട്രീയ ബദല്‍ കേരളവും സ്വീകരിക്കേണ്ട...

രാമക്ഷേത്രത്തിന് വലിയ കാണിക്ക; ശ്രേഷ്ഠഭാരതത്തിനുള്ള ഭദ്ര നിക്ഷേപം

ശ്രീ രാമ ജന്മഭൂമി തീര്‍ത്ഥക്ഷേത്ര നിര്‍മാണമെന്ന, കാലം കാത്തിരുന്ന മഹായജ്ഞത്തിന് കാണിക്കയര്‍പ്പിക്കാനുള്ള അവസരമാണ് ഒരുങ്ങുന്നത്. അഞ്ചു ലക്ഷം വില്ലേജുകളിലേക്കും പത്തു കോടി ഭവനങ്ങളിലേക്കും ഭക്തര്‍ രാമകാര്യത്തിന് ധനം...

ബംഗാള്‍: ജനിതകമാറ്റം വന്ന ‘വൈറസ്സുകളും’ പുതിയ കൂട്ടുകെട്ട്

മുപ്പതു വര്‍ഷങ്ങളോളം ജ്യോതിബസുവും ബുദ്ധദേബ് ഭട്ടാചാര്യയും നേതൃത്വം നല്‍കിയ കമ്യൂണിസ്റ്റു ഭരണ ചരിത്രം മറന്ന് കമ്യൂണിസ്റ്റുകളുമായി കൂട്ടുകൂടുന്നത് കോണ്‍ഗ്രസ്സ് പ്രസ്ഥാനത്തിന് ആത്മഹത്യാപരമായിരിക്കും.

മന്നത്തിനെ ഓര്‍ക്കുമ്പോള്‍

ഭാരത കേസരി മന്നത്ത് പദ്മനാഭന്റെ ആശയങ്ങള്‍ വര്‍ത്തമാനകാല ദേശീയ അന്തരീക്ഷത്തില്‍ കൂടുതല്‍ പ്രസക്തമാണ്. ചൈനയും പാക്കിസ്ഥാനും അതിര്‍ത്തിക്കപ്പുറത്തു നിന്ന് ഭാരതത്തെ കടന്നാക്രമിക്കുവാന്‍ ഗൂഢതന്ത്രങ്ങള്‍ മെനയുന്നു.

രമേശ് ചെന്നിത്തല തിരിച്ചറിയേണ്ടത്

കുഞ്ഞുമാണിയുടെ പ്രിയപുത്രന്‍ രാഷ്ട്രീയ മറുകണ്ടം ചാടിയതിന്റെ ദണ്ഡം തീര്‍ക്കാന്‍ 'കൈപ്പത്തിക്ക്' കരുണ തേടിയാണ് മതമേലദ്ധ്യക്ഷനെ കാണാന്‍ ഉമ്മന്‍ ചാണ്ടിയുടെ പിന്നാലെ കൂടി രമേശ് പാലായിലെത്തിയത്. മുട്ടേല്‍ നിന്ന്...

ഇടതിനും വലതിനും അദ്വാനിയാകട്ടെ മാതൃക

ഇവിടെ, രാഷ്ട്രീയ അന്തരീക്ഷം, നേരും നെറിയും ഇല്ലായ്മയുടെയും കള്ളക്കടത്തിന്റെയും കൈക്കൂലിയുടെയും പണത്തട്ടിപ്പിന്റെയും എല്ലാം വിഷം നിറഞ്ഞ് സ്‌ഫോടനാത്മകമായി മാറിക്കഴിഞ്ഞു. സിപിഎം സെക്രട്ടറി സ്ഥാനത്ത് നിന്ന് കോടിയേരി ബാലകൃഷ്ണന്...

അര്‍ണബ് പുറത്തുവരുമ്പോള്‍

അതേ മുഷ്ടി ചുരുട്ടിയ ധിക്കാരമാണ് പിന്നീട് ഇന്ദിരയും ആവര്‍ത്തിച്ചത്. മാധ്യമങ്ങളെ അടിച്ചൊതുക്കുന്നതിലും അടിയന്തിരാവസ്ഥയിലൂടെ ഇന്ദിര വളരെ മുന്നോട്ടു പോയി. ഇന്ദിരയും മകന്‍ സഞ്ജയനുമായി ഉണ്ടായ ഒരു പ്രശ്‌നം...

ഇന്തോ-പസഫിക് മേഖലയിലെ കൂട്ടായ്മയും സിപിഎമ്മും

ലോക മഹായുദ്ധങ്ങളില്‍ പങ്കെടുത്ത സൈനിക ചേരികളോടോ പിന്നീടുയര്‍ന്ന അമേരിക്കയുടെയും സോവിയറ്റു യൂണിയന്റെയും ചേരികളോടോ ചൈനയുടെയും പാക്കിസ്ഥാന്റെയും സഖ്യത്തോടോ തുല്യമായി കരുതേണ്ട സാഹചര്യം ഇന്ന് നിലവിലില്ല. കൃത്യമായി പറഞ്ഞാല്‍...

കള്ളക്കടത്തും കലാപവും; ഒരു കമ്യൂണിസ്റ്റ് തിരക്കഥ

ചൈനീസ് താത്പര്യങ്ങള്‍ നോക്കി നടത്തുന്ന പണിയേറ്റെടുത്ത സിപിഎം നേതാവ് സീതാറാം യച്ചൂരിയുടെ 1990കള്‍ മുതലുള്ള ഇടപെടലുകള്‍ പഠനവിഷയമാക്കേണ്ടതുണ്ടണ്ട്. യച്ചൂരിയുടെ അജണ്ട കൃത്യമായിരുന്നു. ടിബറ്റിനു ശേഷം നേപ്പാളും ചൈനയുടെ...

കടിഞ്ഞാടിണം, കസ്റ്റംസിലെ കമ്യൂണിസ്റ്റ് കപടതയ്‌ക്ക്

പിണറായിയുടെ ഭരണത്തണലില്‍ സംസ്ഥാനത്ത് സ്വര്‍ണവും മയക്കുമരുന്നും കള്ളക്കടത്തും അഴിമതിയും ദുര്‍ഭരണവും അസഹ്യമായപ്പോള്‍ നെഞ്ചുവിരിച്ച് തല ഉയര്‍ത്തി 'ജനം ടിവി' പ്രതിരോധത്തിനിറങ്ങിയതാണ് കസ്റ്റംസിലെ കമ്യൂണിസ്റ്റു നമ്പിമാരെ ഭയപ്പെടുത്തിയത്. '

അഴിമതിയും വര്‍ഗീയതയും: ഇടതും വലതും ഒരേ പക്ഷം

ഭാരതത്തില്‍ പാര്‍ട്ടി സംഘടന ശക്തിപ്പെടുവാനും പാര്‍ലമെന്റെറി ജനാധിപത്യത്തിലൂടെ അധികാരത്തിന്റെ ഭാഗമാകുവാനും തുടങ്ങിയതോടെ ധനസമ്പാദനത്തില്‍ 'സ്വയം പര്യാപ്തത' തേടാനും തുടങ്ങി. 1957ല്‍ കേരളത്തിലധികാരത്തില്‍ എത്തിയപ്പോള്‍ സെല്‍ഭരണം വഴി കൈക്കൂലിക്കും...

ചീന വലയിലെ സോണിയാ കോണ്‍ഗ്രസ്; പണം ഒതുക്കാന്‍ രാജീവ് ഗാന്ധി ഫൗണ്ടേഷന്‍

ഫോര്‍ഡ് ഫൗണ്ടേഷന്റെയും ക്ലിന്റണ്‍ ഫൗണ്ടേഷന്റെയും പേരില്‍ അമേരിക്കയില്‍ നിന്ന് പണമൊഴുകി. ചൈനീസ് എംബസി നേരിട്ടും ചൈനീസ് കമ്യൂണിസ്റ്റു പാര്‍ട്ടി വഴിയും രാജീവ് ഗാന്ധി ഫൗണ്ടേഷനിലേക്ക് പണം വന്നു....

ചൈനയ്‌ക്ക് വേണ്ടി രാഹുല്‍; വിട്ടുവീഴ്ചയില്ലാതെ മോദി

പറയേണ്ടതും പറയാവുന്നതും പങ്കുവെച്ച് ഭാരതീയ ജനസമൂഹത്തെ കൂടെ നിര്‍ത്തി ചൈനയെ പ്രതിരോധിക്കുവാനുള്ള ശക്തിയാര്‍ജ്ജിച്ച് ശ്രദ്ധാപൂര്‍വ്വം മുന്നേറുമ്പോഴാണ് രാഹുല്‍ ചൈനയെ സഹായിക്കുവാനുള്ള തന്ത്രവുമായി രംഗത്തിറങ്ങുന്നത്.

ചൈനാ ചങ്ങാത്തവുമായി രാഹുലും കമ്യൂണിസ്റ്റ് വഴിയേ

ചൈനാ-പാക്ക് പാശ്ചാത്യ വിധേയത്വം പുലര്‍ത്തിയിരുന്ന ഓരോ കൂട്ടരും, തങ്ങളുടെ യജമാനന്മാര്‍ ഭാരതത്തെ കടന്നാക്രമിച്ചാല്‍ മാത്രം ആക്രമകാരികളുടെ ചാരന്മാരായി മാറുന്ന അവസ്ഥയാണ് നിലനിന്നത്.

എതിര്‍പ്പുകളിലുണ്ട് രാജ്യവിരുദ്ധത

ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് (ഐഎംഎഫ്) അന്‍പതു ലക്ഷം കോടിയുടെ സ്‌പെഷ്യല്‍ ഡ്രോയിങ് റൈറ്റ്‌സ് (എസ്ഡിആര്‍) അന്തര്‍ദേശീയ വിപണിയിലിറക്കാനുള്ള നിര്‍ദേശത്തെ ഭാരതം എതിര്‍ത്തതാണ് ഐസക്കിന്റെ ഇപ്പോഴത്തെ വിഷയം. പാക്കിസ്ഥാന്‍...

അംബേദ്കറും കോണ്‍ഗ്രസും തീണ്ടാപ്പാടകലവും

എല്ലാവരോടുമൊപ്പം, എല്ലാവര്‍ക്കും വേണ്ടി, എല്ലാവരുടെയും വിശ്വാസം അംഗീകരിച്ചുകൊണ്ടുള്ള ജനാധിപത്യ വികസനമാതൃക. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ അതിവേഗം മുന്നോട്ടു പോകുക മാത്രമാണ് ഡോ. ഭീംറാവ് അംബേദ്കറുടെ ഈ ലോകവീക്ഷണം...

ഡോ. ഹെഡ്‌ഗേവാര്‍; തലമുറകളുടെ വഴികാട്ടി

അവസാനം അദ്ദേഹത്തിനും സഹധര്‍മ്മിണി രേവതി ബായിക്കും പ്ലേഗ് ബാധിച്ചു. മാഘമാസ ചതുര്‍ത്ഥി ദിവസം ബലിറാം പന്ത്ജിയും രേവതി ബായിയും കുറച്ച് സമയത്തിന്റെ വ്യത്യാസത്തില്‍ ഇഹലോകവാസം വെടിഞ്ഞു. അച്ഛന്റെയും...

വഴിതെറ്റിയ മാധ്യമങ്ങള്‍ക്കും വളരെ ഉയരെ

ഏഷ്യാനെറ്റും മീഡിയ വണ്ണും അരുതാത്തത് ചെയ്തപ്പോള്‍ സംപ്രേഷണ വിലക്കേര്‍പ്പെടുത്തിയ ഭരണകൂട ഇടപെലിനും, ആ ഇടപെടല്‍ ശ്രദ്ധയില്‍ പെട്ടപ്പോള്‍ തല്‍ക്കാലം ക്ഷമിക്കാന്‍ നിര്‍ദ്ദേശം നല്‍കിയ പ്രധാനമന്ത്രിയുടെ സമീപനത്തിനുമപ്പുറം ആ...

ഇമ്രാനും രാഹുലും ഭാരതത്തോട് വീണ്ടും തോല്‍ക്കുന്നു

കറുത്ത തുണി കൊണ്ട് കണ്ണുമൂടി കെട്ടിയിട്ട്, കൈയിലിരുപ്പ് കാരണം കാലും കൈയ്യും ഒടിഞ്ഞവന്റെ തോളില്‍ കയറി ഇരുട്ടില്‍ യാത്രയ്ക്ക് പോകുന്നവന്റെ ഗതികെട്ട അവസ്ഥയിലാണ് പാക് പ്രധാനമന്ത്രി ഇമ്രാന്‍...

വിവേകാനന്ദനും വീരസവര്‍ക്കറും ഗാന്ധി മാര്‍ഗവും

  മാക്‌സിനെയും മഹാത്മാ ഗാന്ധിയേയും അനുയായികള്‍ പരാജയപ്പെടുത്തിയതിനാണ് മാനവ ചരിത്രം സാക്ഷിയായത്. ഞാനൊരു മാക്‌സിസ്റ്റല്ലായെന്നുള്ളതുമാത്രമാണ് സത്യമെന്ന് മാക്‌സിന് പ്രഖ്യാപിക്കേണ്ടിവന്നു. താന്‍ മുന്നില്‍ നിന്ന് നയിച്ച ഇന്ത്യന്‍ നാഷണല്‍...

രാഹുല്‍, കുലനാമം എന്തായാലും വകതിരിവ് കൂടിയേ തീരൂ

'മേ സച്ചായീ കേ ലിയേ കഭീ മാഫീ നയീ മാംഗൂംഗാ'!  ഞാന്‍ സത്യത്തിനു വേണ്ടി ഒരിക്കലും  മാപ്പു ചോദിക്കില്ല പോലും!  മാപ്പു ചോദിച്ചു മടുത്തിട്ടുണ്ടാകും!  മയക്കുമരുന്നും അനധികൃത...

വേട്ടയാടപ്പെട്ട് ഓടിയെത്തിയവരും വെട്ടിമുറിക്കുവാന്‍ ഒളിച്ചു കയറിയവരും

'രാ'രാഹുല്‍ എന്തും പറയട്ടെ, അനധികൃതമായി നുഴഞ്ഞു കയറിയ ഓരോ വ്യക്തിയെയും തിരഞ്ഞു പിടിച്ച് 2024നകം ഭാരതത്തിന്റെ അതിര്‍ത്തിക്കു പുറത്തേക്ക് പറഞ്ഞു വിടും'.  ജാര്‍ഖണ്ഡിലെ ജനസഞ്ചയത്തെ മുന്‍ നിര്‍ത്തി...

ഭീകരതയ്‌ക്കെതിരെ ഭാരതവും ശ്രീലങ്കയും ഒന്നിക്കട്ടെ

രണ്ടായിരത്തി അഞ്ഞൂറോളം വര്‍ഷം പഴക്കമുള്ള  ബന്ധമാണ്  ഭാരതത്തിന് ശ്രീലങ്കയുമായി ഉള്ളത്.  അതുകൊണ്ടുതന്നെ ശ്രീലങ്കയിലെ ഭരണമാറ്റം ഭാരതത്തിന്റെ  താല്‍പര്യങ്ങളെ എങ്ങനെ ബാധിക്കും എന്ന വിഷയം ചര്‍ച്ചയാകേണ്ടതുണ്ട്.  പുതിയ സാഹചര്യം...

Page 1 of 2 1 2

പുതിയ വാര്‍ത്തകള്‍