ആഴക്കടല്‍ ഖനനം ആവശ്യവും ആശങ്കകളും
'ആവാസ വ്യവസ്ഥയുടെ ആരോഗ്യം സംരക്ഷിക്കുന്നതോടൊപ്പം സാമ്പത്തിക വളര്‍ച്ചയ്ക്കും മെച്ചപ്പെട്ട ഉപജീവന മാര്‍ഗ്ഗങ്ങള്‍ക്കും വേണ്ടി സമുദ്ര വിഭവങ്ങളുടെ സുസ്ഥിര ഉപയോഗം 'ലോക ബാങ്ക് നീല സമ്പദ്വ്യവസ്ഥയെ നിര്‍വചിച്ചിരിക്കുന്നത് ഇപ്രകാരമാണ്....











