കെ.ജി. മധുപ്രകാശ്

കെ.ജി. മധുപ്രകാശ്

സര്‍ക്കാര്‍ ജീവനക്കാരുടെ നാവായി കേരളാഎന്‍ജിഒ സംഘ് മാറുന്നു

സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും, പെന്‍ഷന്‍കാര്‍ക്കും ക്ഷാമബത്ത കുടിശ്ശിക നല്‍കാത്ത സര്‍ക്കാര്‍ നടപടിക്കെതിരെ എന്‍ജിഒ സംഘ് ഹൈക്കോടതിയെ സമീപിച്ചതാണ് ഇപ്പോള്‍ ജീവനക്കാര്‍ക്ക് ആശ്വാസം പകര്‍ന്ന നടപടി. സംഘടന നല്‍കിയ...

സന്ദീപ് വധക്കേസ്: അറസ്റ്റിലായവരെല്ലാം സിപിഎമ്മുകാര്‍; പഴി ആര്‍എസ്എസിനും

2021 ഡിസംബര്‍ രണ്ടിനാണ് ഡിവൈഎഫ്ഐക്കാരും ക്വട്ടേഷന്‍ സംഘാംഗങ്ങളുമായവര്‍ സന്ദീപിനെ കൊലക്കത്തിക്കിരയാക്കിയത്. കൊലപാതകത്തിനു പിന്നില്‍ രാഷ്ട്രീയമല്ല, വ്യക്തി വിരോധമാണെന്ന് അറസ്റ്റിലായവര്‍ പോലീസില്‍ മൊഴി നല്കിയിരുന്നു. സന്ദീപ് വധക്കേസില്‍ അറസ്റ്റിലായവരെല്ലാം...

ഭക്തര്‍ക്ക് പരിപാവനമായ ശബരിമലയുടെ മൂലസ്ഥാന ക്ഷേത്രത്തില്‍ സിപിഎം നേതാവിന് സ്മാരകം

ശബരിമലയുടെ മൂലസ്ഥാനമായ പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തില്‍ത്തന്നെ സിപിഎം നേതാവിന്റെ സ്മാരകം സ്ഥാപിക്കുന്നത് ഭക്തരില്‍ വലിയ അമര്‍ഷമുണ്ടാക്കിയിട്ടുണ്ട്.

ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെ ഹാജര്‍ ബുക്കും ‘വഴിപാട്’; പ്രതിമാസ വരവുചെലവ് കണക്കുകളും ലഭ്യമല്ല; സര്‍ക്കുലറില്‍ വിമര്‍ശനം

മിക്ക ദേവസ്വങ്ങളിലും ഹാജര്‍ പുസ്തകം കൃത്യമായി പാലിക്കുന്നില്ലെന്ന് ഓഡിറ്റിലാണ് കണ്ടെത്തിയത്. ഹാജര്‍ പുസ്തകങ്ങളില്‍ ഹാജര്‍ രേഖപ്പെടുത്തിയതില്‍ തിരുത്തലുകള്‍ വരുത്തുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഓരോ മാസവും ഓരോ ജീവനക്കാരനും എടുത്ത...

വാക്‌സിന്‍: പരസ്യത്തിലൂടെ പിണറായി സര്‍ക്കാരിന്റെ വ്യാജ പ്രചാരണം

സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് ഇതിനായി കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍ നല്‍കിയ പരസ്യത്തിലാണ് ഇടതുസര്‍ക്കാരിന്റെ രാഷ്ടീയക്കളി. 'വാക്സിനേഷന്‍ മുടങ്ങിയാല്‍ കേന്ദ്ര സര്‍ക്കാരാണ് ഉത്തരവാദി' എന്ന് ധ്വനിവരുന്ന വിധമാണ്...

ദേവസ്വം ബോര്‍ഡ് പണമില്ലാതെ നട്ടംതിരിയുന്നു; പ്രതിസന്ധിക്കിടയിലും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ നിയമനപ്പെരുമഴ

കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് ഒരു വര്‍ഷത്തിലേറെയായി ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ വരുമാനം തീരെയില്ല. ദേവസ്വം ബോര്‍ഡിനെ സാമ്പത്തികമായി ശാക്തീകരിച്ചിരുന്നത് ശബരിമല മണ്ഡല-മകരവിളക്ക് ഉത്സവക്കാലമായിരുന്നു. എന്നാല്‍, 2018ല്‍ ആചാരങ്ങള്‍...

ശമ്പളപരിഷ്‌ക്കരണത്തില്‍ തഴഞ്ഞു; ജീവനക്കാരോട് സര്‍ക്കാരിന്റെ ചിറ്റമ്മ നയം; സംസ്ഥാനത്തെ ആരോഗ്യപ്രവര്‍ത്തകരില്‍ അതൃപ്തി പടരുന്നു

പത്താം ശമ്പള പരിഷ്‌ക്കരണത്തില്‍ സമാന സ്‌കെയിലിലുള്ള ജീവനക്കാര്‍ക്ക് പതിനൊന്നാം ശമ്പള പരിഷ്‌ക്കരണത്തില്‍ ഉയര്‍ന്ന ശമ്പള സ്‌കെയില്‍ നല്‍കിയപ്പോള്‍ പൊതുജനാരോഗ്യ വിഭാഗത്തിലെ ജൂനിയര്‍ എച്ച്‌ഐ, ജൂനിയര്‍ പിഎച്ച്എന്‍ വിഭാഗത്തെ...

പബ്ലിക് ഹെല്‍ത്ത് വിഭാഗം ജീവനക്കാർക്ക് സര്‍ക്കാരിന്റെ ചിറ്റമ്മ നയം; സംസ്ഥാനത്തെ ആരോഗ്യപ്രവര്‍ത്തകരില്‍ അതൃപ്തി പടരുന്നു

ഗ്രാമ പഞ്ചായത്ത് വകുപ്പ്‌ഐടി വിഭാഗം പുറത്തിറക്കിയ ഔദ്യോഗിക ലഘുലേഖയില്‍ ഗ്രാമപഞ്ചായത്തുകളില്‍ രാപ്പകല്‍ കോവിഡ് രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിവരുന്ന പബ്‌ളിക് ഹെല്‍ത്ത് വിഭാഗം ജീവനക്കാരായ ഹെല്‍ത്ത്...

ഒരു ദശകത്തിനിടെ പത്തനംതിട്ടയില്‍ ബിജെപിക്ക് വന്‍ വോട്ട് വര്‍ധന

2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 2011നെ അപേക്ഷിച്ച് അഭൂതപൂര്‍വ്വമായ കുതിച്ചുചാട്ടം തന്നെ നടത്തി. എന്‍ഡിഎ മുന്നണിയുടെ വോട്ട് 273 ശതമാനം വര്‍ദ്ധിച്ചു. 2011ല്‍ ജില്ലയിലെ അഞ്ചു മണ്ഡലങ്ങളിലുമായി ബിജെപിക്ക്...

പുതിയ വാര്‍ത്തകള്‍