കെ.ഡി. ഹരികുമാര്‍

കെ.ഡി. ഹരികുമാര്‍

പുതുപ്പള്ളിയുടെ കുഞ്ഞൂഞ്ഞ്

ഉമ്മന്‍ ചാണ്ടി സ്ഥലത്തുണ്ടങ്കില്‍ പുതുപ്പള്ളി വള്ളക്കാലില്‍ വീടിന്റെ കോലായും പരിസരവും പുലര്‍കാലേ തന്നെ ജനങ്ങളാല്‍ നിറയും. ഭരണമുണ്ടങ്കിലും, ഇല്ലെങ്കിലും ഞായറാഴ്ചകളില്‍ ഇതൊരു പതിവ് കാഴ്ച. ഉമ്മന്‍ ചാണ്ടിയെ...

ചരിത്ര വഴിയിലെ പത്മശ്രീ

അധ്യാപനത്തില്‍ നിന്നും വിരമിച്ചതോടെ ചരിത്രത്തോടുള്ള അഭിനിവേശം ഡോ.സി.ഐ. ഐസക്ക് സജീവമാക്കി. ചരിത്രസംബന്ധിയായ പത്തിലധികം പുസ്തകങ്ങള്‍ രചിച്ചു. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ മലബാര്‍ കലാപത്തെക്കുറിച്ചുള്ള മുഖ്യധാരാ ചരിത്ര വിവരണങ്ങളെ...

ചെമ്പില്‍ അനന്തപദ്മനാഭന്‍ കങ്കുമരന്‍, വലിയ അരയന്റെ സമാധി

കേരളം മറന്നു വലിയ അരയനെ

വേലുത്തമ്പി ദളവയുടെ ആഹ്വാനത്തിന്റെ ആവേശത്തിലാണ് ബ്രിട്ടീഷുകാര്‍ക്കെതിരെ ആഞ്ഞടിക്കാന്‍ ചെമ്പില്‍ അരയന്‍ തീരുമാനിച്ചത്. 1808 ഡിസംബര്‍ 29ന് ചെമ്പില്‍ അരയന്റെ നേതൃത്വത്തിലുള്ള സൈന്യം, ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ റസിഡന്റ്...

പി.എന്‍. പണിക്കരുടെ വീടും വിസ്മൃതിയില്‍; ഇന്ന് വായന ദിനം

'വായിച്ചു വളരുക, ചിന്തിച്ച് വിവേകം നേടുക' എന്ന സന്ദേശത്തിലൂടെ മലയാളിയെ വായനയുടെ മാസ്മരിക ലോകത്തേക്ക് കൈപിടിച്ച് എത്തിച്ചത് പി.എന്‍. പണിക്കരാണ്. നീലംപേരൂര്‍ പള്ളിഭഗവതി ക്ഷേത്രത്തിലെ ആല്‍ത്തറക്കൂട്ടത്തിലെ പത്രവായനയായിരുന്നു...

ഉന്നതരെല്ലാം കാമ്പസില്‍ നിന്നുള്ളവര്‍

സര്‍വ്വകലാശാലയിലെ നിലവിലെ അടിസ്ഥാന സൗകര്യങ്ങള്‍ എന്തെല്ലാം എന്നറിയാതെ, വിദേശ സര്‍വ്വകലാശാലകളിലെ പോലെ പ്രവര്‍ത്തനമാക്കുമെന്ന് പറയുന്ന വൈസ് ചാന്‍സലര്‍ തന്റെ ഭരണ കാലാവധി അവസനിക്കാറാകുമ്പോഴും വിജയകരമായ നിലയില്‍ കമ്പ്യൂട്ടര്‍വത്കരണം...

എംജി സര്‍വ്വകലാശാലയ്‌ക്ക് ഇതെന്തുപറ്റി?

ഒരു സര്‍വ്വകലാശാല എത്ര നിരുത്തരവാദപരമായി പ്രവര്‍ത്തിക്കുന്നുവെന്ന് അറിയണമെങ്കില്‍ അതിരമ്പുഴ പ്രിയദര്‍ശിനി ഹില്‍സിലെ കാമ്പസ് വളപ്പില്‍ എത്തിയാല്‍ മതി. അത്രയ്ക്ക് അരക്ഷിതാവസ്ഥയിലാണ് ഇവിടുത്തെ ഓരോ ഡിപ്പാര്‍ട്ടുമെന്റിന്റേയും പ്രവര്‍ത്തനം

ബദരിനാഥിലെ മോക്ഷകവാടത്തില്‍

അയോധ്യയും കാശിയും മഥുരയും പോലെ ഹിന്ദുക്കളുടെ പുണ്യസ്ഥലമാണ് ബദരിയും. ചതുര്‍ധാമങ്ങളിലൊന്നായ ഇവിടുത്തെ വിഷ്ണു ക്ഷേത്രത്തില്‍ പുനഃപ്രതിഷ്ഠ നടത്തിയത് കേരളത്തില്‍നിന്ന് കാല്‍നടയായി അവിടെയെത്തിയ ശ്രീശങ്കരനാണ്. ആറുമാസം ദേവനും ആറുമാസം...

സ്വാമിസംഗീതമാലപിച്ച രംഗനാഥന്‍

സംഗീത ഗവേഷണത്തിന്റെ പണിപ്പുരയിലായിരുന്നു അദ്ദേഹം. ഭാവി തലമുറയെ ലക്ഷ്യമാക്കിയുള്ള അതിബൃഹത്തായ യജ്ഞം പൂര്‍ത്തിയാക്കി ലോകത്തിന് മുന്നില്‍ എത്തിക്കുന്നതിനുള്ള സന്ദര്‍ഭം ബാക്കിവച്ചാണ് സംഗീതാസ്വാദകരുടെ ദാസനായി അറിയപ്പെട്ടിരുന്ന ആലപ്പി രംഗനാഥിന്റെ...

മഹാവൈദ്യന് നിത്യമുക്തി

ചങ്ങനാശേരി താലൂക്കിലെ തുരുത്തി ഗ്രാമത്തില്‍ പകലോമറ്റം എന്ന പുരാതന ക്രിസ്ത്യന്‍ കുടുംബത്തിലായിരുന്നു ജനനമെങ്കിലും ഭാരത സംസ്‌കാരവും സനാതന മൂല്യങ്ങളുമായിരുന്നു അദ്ദേഹത്തിന്റെ ജീവിതചര്യയില്‍ നിറഞ്ഞു നിന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍...

കൂട്ടിക്കലില്‍ ഉരുള്‍ പൊട്ടലില്‍ മണ്ണിനടിയിലായ വീടിന്റെ താഴത്തെ നിലയിലെ മണ്ണ് നീക്കി വാസയോഗ്യമാക്കുന്ന സേവാഭാരതി പ്രവര്‍ത്തകര്‍(ഇടത്), കൂട്ടിക്കലില്‍ സേവാഭാരതിയുടെ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍(വലത്)

കൂട്ടിക്കല്‍, കൊക്കയാര്‍ ദുരന്തങ്ങള്‍: ഇരുപത്തൊന്ന് പേരുടെ ജീവന് പഞ്ചായത്ത് മുതല്‍ സര്‍ക്കാര്‍ വരെ ഉത്തരവാദികള്‍

കൂട്ടിക്കല്‍, ഏന്തയാര്‍, കൊക്കയാര്‍ ഉരുള്‍പൊട്ടലും, മലയിടിച്ചിലും മൂലം ഉണ്ടായ ദുരന്തങ്ങള്‍ക്ക് വഴിവെച്ചതിന്റെ ഉത്തരവാദിത്തം ഗ്രാമപഞ്ചായത്ത് മുതലാണ് തുടങ്ങുന്നത്. വാഗമണ്‍ മലനിരകളോട് അനുബന്ധമായുള്ള കുന്നുകളാണ് കോട്ടയം-ഇടുക്കി ജില്ലകളുടെ അതിര്‍ത്തികളിലേത്....

വ്യവസായങ്ങള്‍ പച്ചതൊടാത്ത കോട്ടയം

എന്നാല്‍ സ്വകാര്യ മേഖലയിലെ വടവാതൂര്‍ എംആര്‍എഫ്, മിഡാസ് റബ്ബര്‍ കമ്പനികള്‍ വളരെ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടുതാനും. കോ ഓപ്പറേറ്റീവ് സെക്ടറില്‍ അമയന്നൂര്‍, മീനടം എന്നിവിടങ്ങളില്‍ രണ്ട് സ്പിന്നിങ് മില്‍...

പ്രതിസന്ധികളുടെ കാലത്ത് സഭയെ സുധീരം നയിച്ച പിതാവ്

മലങ്കര സഭയില്‍ സമാധാനം പുനഃസ്ഥാപിക്കണമെന്ന ആഗ്രഹത്തില്‍ അടിയുറച്ചു നിന്ന സഭാ തലവനായിരുന്നു കാതോലിക്ക ബാവാ. 'നമുക്ക് ഒരു സ്വപ്‌നമുണ്ട്. നാം ഒന്നാണ്. ഒരേ വിശ്വാസവും ഒരേ ആരാധനയും....

കെ.എം. മാണി അഴിമതിക്കാരനാണെന്ന് പറഞ്ഞ പിണറായി സര്‍ക്കാരിനെതിരെ പ്രതികരിക്കാതെ കേരള കോണ്‍ഗ്രസ്; സിപിഎമ്മിന് അടിയറവ് പറഞ്ഞ് ജോസ് കെ. മാണിയും കൂട്ടരും

തന്നെ തോല്‍പ്പിച്ച, പിതാവിനെ അപമാനിച്ച സിപിഎമ്മിനെതിരെ ജോസ് കെ. മാണിക്കും പ്രതിഷേധമുണ്ടെങ്കിലും നാണക്കേട് സഹിക്കാനാണ് തീരുമാനം. ഇന്നലെ ചേര്‍ന്ന പാര്‍ട്ടി സ്റ്റിയറിങ് കമ്മിറ്റിയില്‍ ചില വൈകാരിക പ്രതിഷേധങ്ങള്‍...

‘ഭയപ്പെടുത്തി അവസാനിപ്പിക്കാമെന്നത് വ്യാമോഹം’

മുന്‍ ആഭ്യന്തരമന്ത്രിയും കോട്ടയം എംഎല്‍എയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് കഴിഞ്ഞ ദിവസം ഒരു ഭീഷണിക്കത്തു കിട്ടി. നാടുവിട്ടുപോകണമെന്നും അല്ലെങ്കില്‍ അപായപ്പെടുത്തുമെന്നുമുള്ള ഭീഷണി കേരളത്തിന്റെ നിലവിലെ ക്രമസാമാധാന നിലയുടെ നേര്‍സാക്ഷ്യമായി....

മെലിഞ്ഞുപോയി കേരള കോണ്‍ഗ്രസ്; സഭയിലേയ്‌ക്ക് ഒരു മന്ത്രി മാത്രം; പ്രാധാന്യം കുറഞ്ഞ വകുപ്പും

ധനകാര്യം, റവന്യൂ, നിയമം, വിദ്യാഭ്യാസം, പൊതുമരാമത്ത് എന്നിവയടക്കം കാലങ്ങളായി കൈാര്യം ചെയ്ത പാര്‍ട്ടിക്ക് ഒരിക്കല്‍ ആഭ്യന്തരവും ലഭിച്ചിരുന്നു. അങ്ങനെ മുന്‍പ് സര്‍ക്കാരില്‍ 'വിരാജിച്ച' പാര്‍ട്ടിക്ക് അപ്രധാനമായ വകുപ്പ്...

കൊവിഡില്‍ തകര്‍ന്ന് മലയാള സിനിമ; മരുന്നിനും വീട്ടുവാടകയ്‌ക്കും പോലും പണമില്ല; ദിവസ വേതനക്കാരുടെ ജീവിതം ദുരിതപൂര്‍ണം

എന്ന് ചിത്രീകരണം തുടങ്ങുമെന്ന് സംഘടനകള്‍ക്കും ഉറപ്പില്ല. സാമ്പത്തിക പ്രതിസന്ധിയിലായ തൊഴിലാളികളെ സഹായിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നാണ് ഇവരുടെ ആവശ്യം. ഒരുപാട് പ്രതീക്ഷകളോടെയാണ് മലയാള സിനിമ 2021ലേക്ക് കയറിയത്. കൊവിഡ്...

അപേക്ഷ നിരസിക്കുന്നു; ഒഴിഞ്ഞുമാറുന്നു; വിവരാവകാശ നിയമം അട്ടിമറിക്കപ്പെടുന്നു

ഇത് ഫലപ്രദമല്ല. എങ്ങനെ വിവരങ്ങള്‍ നല്‍കാതിരിക്കാനാകുമെന്നത് സംബന്ധിച്ച 'ഗവേഷണങ്ങളാണ്' വിവരങ്ങള്‍ കൈമാറാന്‍ നിയോഗിക്കപ്പെട്ടവര്‍ നടത്തുന്നത്. അപേക്ഷകളിലെ വാചകവും ഘടനയും വ്യാഖ്യാനിച്ച് അപേക്ഷ നിരസിക്കുകയോ, വിവരം നല്‍കാതെ ഒഴിഞ്ഞുമാറുകയോ...

നിയമസഭാ തെരഞ്ഞടുപ്പില്‍ മാണി സി. കാപ്പന്‍ കൈപ്പത്തിയില്‍ ഒതുങ്ങുമോ, ഘടകകക്ഷിയാകുമോ? കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷം

യുഡിഎഫില്‍ ഘടകകക്ഷിയായി ഉള്‍പ്പെടുത്താമെന്ന ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നാണ് മാണി സി. കാപ്പന്‍ പറയുന്നത്.

പുതിയ വാര്‍ത്തകള്‍