അനിജമോൾ കെ. പി.

അനിജമോൾ കെ. പി.

കലാമണ്ഡലത്തില്‍ സാമ്പത്തിക പ്രതിസന്ധി; ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങിയിട്ട് രണ്ടു മാസം, വാഗ്ദാനം നൽകിയ സംസ്കാരിക മന്ത്രിക്കും മിണ്ടാട്ടമില്ല

കലാണ്ഡലത്തില്‍ 132 സ്ഥിരം ജീവനക്കാരും താല്‍ക്കാലിക ജീവനക്കാരും അടക്കം ഇരുന്നൂറിലധികം പേര്‍ ജോലി ചെയ്യുന്നു. 50 ലക്ഷം രൂപ കലാമണ്ഡലത്തിന്റേതായ പ്രതിമാസ വരുമാനം ലഭിക്കുന്നുണ്ട്. ഈ തുകയില്‍...

മായം, അളവില്‍ കൃത്രിമം; പാല്‍ വിപണിയില്‍ മറുനാടന്‍ കമ്പനികളുടെ പകല്‍ക്കൊള്ള, ചെക്‌പോസ്റ്റുകളില്‍ ഗുണമേന്മ പരിശോധിക്കാന്‍ സംവിധാനങ്ങളില്ല

രാജ്യത്തെവിടെയും പശുവിന്‍ പാല്‍ വില്‍ക്കുമ്പോള്‍ അതില്‍ ചുരുങ്ങിയത് 3.2 ശതമാനം കൊഴുപ്പും 8.3 ശതമാനം കൊഴുപ്പിതര ഖരപദാര്‍ഥങ്ങളും അടങ്ങണമെന്നാണ് നിയമം. ഇതുപോലെ ഓരോതരം പാലിനും നിയമപരമായ പരിധികളുണ്ട്....

സ്വാതന്ത്ര്യസമരത്തിന്റെ ദീപ്ത സ്മരണകള്‍; തൃശ്ശൂര്‍നഗര മധ്യത്തില്‍ തല ഉയര്‍ത്തി സ്വരാജ് റൗണ്ട്

സ്വാതന്ത്ര്യ സമരത്തിന്റെ തൃശ്ശൂര്‍ പെരുമ അറിയണമെങ്കില്‍ ദിവസവും പലതവണ ഉരുവിടുന്ന സ്വരാജ് റൗണ്ട് എന്ന പേരൊന്നു വിശകലനം ചെയ്താല്‍ മാത്രം മതി. സ്വരാജ് റൗണ്ട് സ്വരാജ്യത്തിനു വേണ്ടിയുള്ള...

ജനവാസ മേഖലയില്‍ വന്യമൃഗങ്ങള്‍ വിഹരിക്കുന്നു; ഓരോ നിമിഷവും ജീവഭയം ഉള്ളിലൊതുക്കി പ്രദേശവാസികൾ

വന്യമൃഗങ്ങളുടെ ആക്രമണം തടയാന്‍ വനാതിര്‍ത്തികളിലെ വൈദ്യുതിവേലി പുന:സ്ഥാപിക്കണമെന്ന് നാട്ടുകാര്‍ നിരന്തരം ആവശ്യപ്പെടുന്നുണ്ടെങ്കിലും അധികൃതര്‍ നടപടിയെടുക്കുന്നില്ല. നിരവധി സ്ഥലങ്ങളില്‍ ഇപ്പോഴും വൈദ്യുതിവേലി പൂര്‍ത്തിയാക്കാനുണ്ട്.

മാസങ്ങളായി ശമ്പളമില്ലാതെ ജവഹര്‍ ബാലഭവന്‍ ജീവനക്കാര്‍, മന്ത്രിയെ നേരിട്ട് കണ്ടിട്ടും നടപടിയില്ല, ഗ്രാൻഡ് കിട്ടുന്നില്ലെന്ന് അധികൃതർ

പ്രതിസന്ധിക്കിടയില്‍ തന്നെ പുതിയ പ്രിന്‍സിപ്പാളുടെ സ്ഥിര നിയമനം നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ് മാനേജ്മെന്റ്.

പച്ചക്കറി കൃഷിയില്‍ ഷൈന്‍ചെയ്ത് ഷൈന്‍; രണ്ടര ഏക്കര്‍ സ്ഥലത്ത് നൂറ് മേനി വിളയിച്ച് സിവില്‍ പോലീസ് ഓഫീസര്‍

ലോക്ഡൗണ്‍ കാലത്ത് വീട്ടിലെ കാട് പിടിച്ച് തരിശായി കിടന്ന സ്ഥലം വെട്ടി വൃത്തിയാക്കിയപ്പോള്‍ മനസില്‍ തോന്നിയ ആശയമാണ് കൃഷി. പിന്നീട് കൃഷിയെ കുറിച്ച് കൂടുതല്‍ അറിയാന്‍ മികച്ച...

തൃശൂര്‍ കോര്‍പ്പറേഷന്‍ വൈദ്യുതി വിഭാഗത്തിലെ കണക്കുകളില്‍ പൊരുത്തക്കേട്; 768.38 ലക്ഷത്തിന്റെ വ്യത്യാസം

2017-18 വര്‍ഷങ്ങളില്‍ വിതരണ നഷ്ടം ഏഴ് ശതമാനമായിരുന്നു. എന്നാല്‍ 2018-19 വര്‍ഷത്തിലെ വിതരണ നഷ്ടം 7.72 ശതമാനമായി ഉയര്‍ന്നുവെന്നും ഇത് റെഗുലേറ്ററി കമ്മീഷന്‍ അംഗീകരിച്ചിട്ടില്ലെന്നുമാണ് കോര്‍പ്പരേഷന്‍ വാദം.

‘വടക്കുംനാഥ ക്ഷേത്ര മൈതാനം വടക്കനച്ചന്‍ കുര്‍ബാന നടത്തിയ സ്ഥലം’; മതേതരത്വത്തിന്റെ ഇടമെന്ന് എംഎല്‍എ; കലാപമുണ്ടാക്കാനുള്ള ശ്രമമെന്ന് ഹിന്ദു ഐക്യവേദി

ഭക്തജനങ്ങള്‍ക്ക് ക്ഷേത്രവുമായി ബന്ധപ്പെട്ട് അവകാശങ്ങളില്ലെന്നും ക്ഷേത്രത്തിന്റെയും മൈതാനത്തിന്റെയും ഉത്തരവാദിത്വം ദേവസ്വം ബോര്‍ഡിനാണെന്നും പ്രസംഗത്തില്‍ എംഎല്‍എ പറഞ്ഞു. കൂടാതെ മതേതരത്വത്തിന് ഭീഷണിയുയര്‍ത്തുന്ന പരാമര്‍ശവും പ്രംസഗത്തിലൂടെ നടത്തി. പണ്ട് വടക്കനച്ചന്‍...

ഇന്ത്യയുടെ സൈനികന്‍ എന്നതിനേക്കാള്‍ അഭിമാനം നിനക്ക് വേറെ എവിടെ നിന്നും കിട്ടുമെടാ…? സൈനികനെ തിരിച്ചയച്ചതിൽ മനം നിറഞ്ഞ് റൈറ്റർ വിൻസെന്റ്

പലദിവസങ്ങളിലുള്ള സംസാരത്തിനിടയില്‍ സൈനികന്‍ തന്റെ മനപ്രയാസങ്ങള്‍ ഓരോന്നായി വിന്‍സെന്റിനോട് തുറന്നു പറഞ്ഞു. ചിലപ്പോഴൊക്കെ അയാളുടെ കണ്ണുകള്‍ നിറഞ്ഞു, ആരും കാണാതെ അയാള്‍ വിങ്ങിപ്പൊട്ടി.

ഡെലീഷ്യ ഡേവിസ്; ഈ പെണ്‍പുലിയുടെ കൈകളില്‍ ടാങ്കറുകള്‍ ഭദ്രം

പതിനെട്ടു തികഞ്ഞശേഷം ആദ്യശ്രമത്തില്‍ തന്നെ ലൈറ്റ് വെഹിക്കിള്‍ ലൈസന്‍സ് സ്വന്തമാക്കി. ഇരുപതാം വയസ്സില്‍ ഹെവി ലൈസന്‍സും. പിന്നീട് ടാങ്കര്‍ ലോറി ഓടിക്കണമെന്നായി. രാത്രിയില്‍ അച്ഛന്റെ സഹായത്തോടെ പരിശീലനം...

വീട് യാഥാര്‍ത്ഥ്യമായി; മോദിക്ക് നന്മ നേര്‍ന്ന് ഭാര്‍ഗവിയമ്മ

മക്കളുടെ ചെറുപ്രായത്തില്‍ തന്നെ ഭര്‍ത്താവ് കൃഷ്ണന്‍ കുട്ടി മരിച്ചു. ജീവിതം കൂട്ടിമുട്ടിക്കാന്‍ വളരെയേറെ ബുദ്ധിമുട്ടിയിരുന്നു. രണ്ട് പെണ്‍മക്കളും ഒരു മകനുമാണ് ഇവര്‍ക്കുള്ളത്. സമീപത്തെ ഒരു വീട്ടില്‍ പണിക്ക്...

സ്ത്രീസുരക്ഷ ആപ്പുകള്‍ നിശ്ചലം; കൈമലര്‍ത്തി പോലീസ്

എസ്എച്ച്ഒമാര്‍ മുതല്‍ ഡിജിപി വരെയുള്ളവരുടെ ഫോണ്‍ നമ്പര്‍ ഇതിലുണ്ട്. യാത്ര ചെയ്യുന്ന വാഹനത്തിന്റെ ചിത്രം, രജിസ്ട്രേഷന്‍ നമ്പര്‍ മുതലായവ കണ്‍ട്രോള്‍ റൂമിലേക്ക് അയയ്ക്കാം. അപകടസാഹചര്യങ്ങളില്‍ നമ്പര്‍ ഡയല്‍...

പരീക്ഷകള്‍ അനിശ്ചിതത്വത്തില്‍; പാരാമെഡിക്കല്‍ വിദ്യാര്‍ഥികള്‍ ആശങ്കയില്‍

ആരോഗ്യ സര്‍വ്വകലാശാലയ്ക്ക് കീഴില്‍ വിവിധ കോളേജുകളിലായി ആയിരത്തോളം വിദ്യാര്‍ഥികളണ് അവസാന വര്‍ഷ പഠനം പൂര്‍ത്തിയാക്കിയെങ്കിലും പരീക്ഷ എഴുതാന്‍ സാധിക്കാതെ ദുരിതത്തിലായിരിക്കുന്നത്. പഠനം കഴിഞ്ഞ് കോഴ്‌സ് പൂര്‍ത്തിയാക്കിയ സര്‍ട്ടിഫിക്കറ്റു...

ജില്ലയില്‍ കിറ്റ് വിതരണം പാളി

കൊറോണ കരുതലായി സര്‍ക്കാര്‍ പ്രഖ്യാപിച്ച 16 ഇനങ്ങളടങ്ങിയ സൗജന്യ കിറ്റ് വിതരണം ജില്ലയില്‍ പാളി. സെപ്തംബര്‍ മാസത്തില്‍ വിതരണത്തിനായുള്ള കിറ്റ് പോലും ജില്ലയിലെ പല സ്ഥലങ്ങളിലും പൂര്‍ത്തിയായിട്ടില്ല....

ജ്ഞാനാമൃതം പൊഴിയുന്ന തിരുവുള്ളക്കാവ്

തൃശൂര്‍ നഗരത്തില്‍ നിന്ന് പത്ത് കിലോമീറ്റര്‍ തെക്ക് തൃശൂര്‍-ഇരിങ്ങാലക്കുട റോഡില്‍ വടക്ക് വശത്തായാണ് തിരുവുള്ളക്കാവ് ക്ഷേത്രമുള്ളത്. ഇതരക്ഷേത്രങ്ങളില്‍ നവരാത്രികാലത്തുമാത്രം വിദ്യാരംഭം നടക്കുമ്പോള്‍ വര്‍ഷത്തില്‍ രണ്ടുനാള്‍ ഒഴികെ എല്ലാ...

കക്ക പുഴുങ്ങിയെടുക്കുമ്പോള്‍ കിട്ടുന്ന വെള്ളം ഉദര രോഗങ്ങള്‍ക്ക് ഉത്തമം ;കക്ക വാരല്‍ തൊഴിലാളികള്‍ക്ക് വറുതി കാലം

കക്ക വാരല്‍ തൊഴിലാളികള്‍ക്ക് ഇക്കുറി വറുതിയുടെ ദുരിതകാലം.പുഴകളില്‍ നിന്ന് വാരിയെടുത്തിരുന്ന കക്കയ്ക്ക് ദൗര്‍ലഭ്യം നേരിട്ടതിനൊപ്പം ലോക്ക്ഡൗണും തിരിച്ചടിയായി.

ചുടലത്തീയുടെ കരുത്തില്‍…

യൗവന നിറങ്ങളുള്ള 27-ാം വയസില്‍ മുസ്ലിം മതമൗലികവാദികളുടെ വെല്ലുവിളികള്‍ അതിജീവിച്ച് മൃതദേഹം സംസ്‌കരിക്കുന്നതടക്കമുള്ള ശ്മശാനത്തിലെ ജോലികള്‍ ചെയ്യുന്ന തിരക്കിലാണ് സുബീന. ഹൈന്ദവ വിശ്വാസ പ്രകാരം താനൊരു പുണ്യ...

വടക്കന്‍ ജില്ലകളില്‍ വേരുറപ്പിച്ച് ജം ഇയ്യത്തുല്‍ ഇസ്ഹാനിയ; കലാപക്കേസുകളില്‍ ഉള്‍പ്പെട്ടവരുടെ ഡാറ്റാ ബാങ്ക് തയാറാക്കുന്നു

ജം ഇയ്യത്തുല്‍ ഇസ്ഹാനിയക്ക് ആദ്യകാലങ്ങളില്‍ വിദേശരാജ്യങ്ങളില്‍ നിന്നാണ് പ്രധാനമായും ഫണ്ട് ലഭിച്ചിരുന്നത്. ഇപ്പോള്‍ കേരളത്തില്‍ നിന്നു തന്നെ ധനസമാഹരണം കണ്ടെത്തുന്നതായാണ് വിവരം.

പുതിയ വാര്‍ത്തകള്‍