കോവിഡ് മാനദണ്ഡങ്ങള്‍ മറികടന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഭാര്യയ്‌ക്കും മരുമകള്‍ക്കും ഗുരുവായൂരില്‍ സുഖദര്‍ശനം; വിവാദം
രാവിലെ 4.30 മുതല്‍ 8.30 വരെയാണ് പുറമേനിന്നുള്ള ഭക്തര്‍ക്ക് ചുറ്റമ്പലത്തില്‍, കിഴക്കേ വാതില്‍മാടത്തില്‍ ദര്‍ശനത്തിനുള്ള സൗകര്യം. അതും പ്രദേശത്തുള്ളവര്‍ക്ക്. രാവിലെ 9.30 മുതലാണ് ഓണ്‍ലൈന്‍ വഴി ദര്‍ശനം...

















