ഡോ. കെ. പരമേശ്വരന്‍

ഡോ. കെ. പരമേശ്വരന്‍

കൊങ്ങോര്‍പ്പിള്ളി പരമേശ്വരന്‍: അഭിജാതം, അഭിരാമം, അനന്യം

വെച്ചൂര്‍ ഹരിഹര സുബ്രഹ്‌മണ്യയ്യരുടെ ഒരു റേഡിയോ കച്ചേരിയ്ക്ക് മിശ്ര ചാപ്പു താളത്തില്‍ കൊങ്ങോര്‍പ്പിള്ളി പരമേശ്വരന്‍ വായിച്ച തനിയാവര്‍ത്തനം ആരെയും പിടിച്ചിരുത്തുന്ന ഒന്നാണ്. പ്രസിദ്ധമായ സ്വാതി തിരുനാള്‍ കൃതി...

1. ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍ക്കും യേശുദാസിനും ഒപ്പം, 2. എംഎസ് സുബ്ബലക്ഷ്മിയുടെ കച്ചേരിയില്‍

മാവേലിക്കര കൃഷ്ണന്‍കുട്ടി നായര്‍: മധുര മൃദംഗത്തിന്റെ മാവേലിക്കര പ്രഭാവം

കേരളത്തിലെ കര്‍ണാടക സംഗീതലോകത്തെ സംബന്ധിച്ചിടത്തോളം ഒരു സുവര്‍ണ്ണ യുഗത്തിന്റെ ദീപ്ത സ്മരണകളാണ് പ്രമുഖ മൃദംഗ വിദ്വാന്‍മാരും മാവേലിക്കര സ്വദേശികളായിരുന്നുവെങ്കിലും തിരുവനന്തപുരം കര്‍മ്മഭൂമിയാക്കിയ സമുന്നത കലാകാരന്‍മാരുമായിരുന്ന മാവേലിക്കര കൃഷ്ണന്‍കുട്ടി...

സംഗീത നവനീതം

രാമായണം എന്ന പാലാഴി കടഞ്ഞ് സ്വാതിതിരുനാള്‍ എന്ന സംഗീത പ്രതിഭ കണ്ടെടുത്ത നവനീതം തന്നെയാണ് രാമായണ രാഗമാലിക. പുരാണങ്ങളിലുള്ള സൂക്ഷ്മ പരിചയം കൊണ്ട് പത്മം നാഭിയെ അലങ്കരിക്കുന്നവന്‍...

സംഗ്രഹണത്തിലെ സമര്‍ത്ഥത

രാമായണ കഥയിലെ എല്ലാ നിര്‍ണ്ണായക സംഭവങ്ങളും സമര്‍ത്ഥമായി കുറിക്കുകൊള്ളുന്ന തെരഞ്ഞെടുത്ത ഏതാനും വാക്കുകളാല്‍ സമഗ്രമായി വര്‍ണ്ണിക്കുന്നതില്‍ സ്വാതിതിരുനാള്‍ മഹാരാജാവ് കാണിച്ച വൈദഗ്ധ്യത്തെ അസാമാന്യം എന്നു മാത്രമേ വിശേഷിപ്പിക്കാന്‍...

മനോഹരം, മനനസുന്ദരം രാമായണ മാലിക

രാമായണ മാസക്കാലത്ത് നിത്യവും കേള്‍ക്കുകയും മനസ്സിലാക്കുകയും മനഃപാഠം പഠിക്കുകയും പാടുകയും ചെയ്യാവുന്ന, രാമായണത്തിന്റെ ഉള്‍ക്കാമ്പിനാല്‍ തന്നെ സങ്കല്‍പ്പനം ചെയ്യപ്പെട്ട ഒരു ഉത്തമ സംഗീത കൃതിയാണ് മഹാരാജാ സ്വാതി...

നെയ്യാറ്റിന്‍കര വാസുദേവന്‍: വാടാമാല്യം പോലെ വാസുദേവ സംഗീതം

കോഴിക്കോട്ടെ പ്രശസ്തമായ ത്യാഗരാജ ആരാധനാ സംഗീതോത്സവത്തില്‍ ഒരു വര്‍ഷം പാടാനെത്തിയ നെയ്യാറ്റിന്‍കര വാസുദേവന്‍ കച്ചേരിയ്ക്കു മുന്‍പ് സ്വന്തം ഗുരുവും അന്നത്തെ കച്ചേരിക്ക് വയലിന്‍ വായിച്ച വിദ്വാനുമായ ചാലക്കുടി...

പാലക്കാട് രഘു: മങ്ങലില്ലാത്ത മൃദംഗമാംഗല്യം

കോഴിക്കോട്ടെ പ്രശസ്തമായ ത്യാഗരാജ ആരാധന മഹോത്സവത്തില്‍ ഒരിക്കല്‍ തിരുവെങ്കാട് ജയരാമന്റെ കച്ചേരിക്ക് പക്കം വായിച്ചത് പാലക്കാട് രഘു സാറായിരുന്നു. അക്കാലത്ത് മൃദംഗസാധകത്തിന്റെ നിലീന ഭംഗികളിലേയ്ക്ക് മിഴി തുറന്നു...

കൊല്ലങ്കോട് വിശ്വനാഥന്‍ നാരായണസ്വാമി: നാദസൗഖ്യത്തിന്റെ നിത്യവിസ്മയം

ഇരുപതാം നൂറ്റാണ്ടില്‍ കേരളത്തിലെ കര്‍ണാടക സംഗീത വിദ്വാന്‍മാരില്‍ ഏറ്റവും സുന്ദരനും ശക്തമായ വേദിസാന്നിദ്ധ്യത്തിന് ഉടമയും ആരെന്ന് ചോദിച്ചാല്‍ അത് കെവിഎന്‍ എന്ന പ്രശസ്തനായ കൊല്ലങ്കോട് വിശ്വനാഥന്‍ നാരായണസ്വാമി...

ശുദ്ധം, ശുഭ്രം, ശുഭകരം

അധികകാലമായിട്ടില്ല വെച്ചൂര്‍ ഹരിഹരസുബ്രഹ്മണ്യ അയ്യര്‍ എന്ന ഗായകനെ ഞാന്‍ ശ്രദ്ധിച്ചു തുടങ്ങിയിട്ട്. യൂട്യൂബില്‍ വന്ന ഒരു ആകാശവാണി കച്ചേരിയുടെ ശബ്ദലേഖനമാണ് എന്നെ അദ്ദേഹത്തിന്റെ ആരാധകനാക്കി മാറ്റിയത്. ഹ്രസ്വമെങ്കിലും...

പുതുക്കോട് കൃഷ്ണമൂര്‍ത്തി: ഗഹനതയുടെ ഗൗരവം

1970-കളില്‍ എപ്പോഴോ ആണ് ആരും പെട്ടെന്ന് ആകൃഷ്ട്ടരാകുന്ന, പുരുഷത്വം തുടിക്കുന്ന, ഘനത്തിന്റെ സൗഷ്ഠവം ഗൗരവം പകരുന്ന പുതുക്കോട് കൃഷ്ണമൂര്‍ത്തി എന്ന പുണ്യശ്ലോകന്റെ സംഗീതം എന്റെ ശ്രദ്ധയില്‍ പെട്ടത്....

എം.ഡി. രാമനാഥന്‍: അതിവിളംബത്തിന്റെ അധിപതി

എം.ഡി. രാമനാഥന്‍ എന്ന പേര്‍ കേള്‍ക്കുമ്പോഴേ ആഴം ഗണിക്കാന്‍ ബുദ്ധിമുട്ടായ ഗംഭീര സാഗരവും അതിന്റെ അലയടികളുടെ ഗഹനമായ ശ്രുതിലയവുമാണ് മനസ്സില്‍ ഓടിയെത്തുക. അതേ...സംഗീതമാകുന്ന സാഗരത്തില്‍ മുങ്ങി അനശ്വര,...

പാലക്കാട് മണി അയ്യര്‍: അകമ്പടിയുടെ അപ്രമാദിത്വം

എഴുപതുകളുടെ അവസാന വര്‍ഷങ്ങളിലെപ്പോഴോ കോഴിക്കോട്ട് രണ്ടു ദിവസം അടുപ്പിച്ച് രണ്ട് പാട്ടു കച്ചേരികള്‍ക്ക് പാലക്കാട് മണി അയ്യര്‍ മൃദംഗം വായിച്ചത് അന്നേയ്ക്ക് മൃദംഗത്തിന്റെ പാഠക്കൈകള്‍ സാധകം ചെയ്തു...

ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍: കര്‍ണാടക സംഗീതത്തിന്റെ മലയാളശ്രീ

കര്‍ണാടക സംഗീതത്തിന്റെ മലയാളശ്രീ തികഞ്ഞ മുഖമേത് എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ ഒരു പ്രയാസവും ഉണ്ടാകുമെന്നു തോന്നുന്നില്ല... അത് വെങ്കലം പോലെ തിളങ്ങുന്ന, ക്ഷേത്ര മണികള്‍ പോലെ...

കോഴിക്കോട്ടെ 'സാധകം' സംഗീത സഭ സുരേന്ദ്രനെ ആദരിച്ചപ്പോള്‍

മൃദംഗവാദനത്തിലെ സൗമ്യ സാന്നിദ്ധ്യം

മൃദംഗ ചക്രവര്‍ത്തിയെന്നു പുകള്‍പെറ്റ പാലക്കാട് മണി അയ്യരുടെ അനന്യമായ ബാണിയുടെ ഇന്നുള്ള ശക്തമായ സാന്നിദ്ധ്യമാണ് തിരുവനന്തപുരം വി. സുരേന്ദ്രന്‍. ചൊല്‍ക്കെട്ടുകളുടെ പൂര്‍ണ്ണതയും നടകള്‍ വായിക്കുന്നതിലെ ഔചിത്യവും വെന്നിക്കൊടി...

ഡോ. ബൃന്ദ മാണിക്കവാസകം കോഴിക്കോട് സദ്ഗുരു സംഗീത സഭയില്‍ അവതരിപ്പിച്ച കച്ചേരി

ആനന്ദ സംഗീതം പൊഴിച്ച് ബൃന്ദ മാണിക്കവാസകം

സംഗീതത്തിന്റെ ഏറ്റവും മഹത്തായ കഴിവുകളില്‍ ഒന്നായി കണക്കാക്കുന്നത് അത് സന്തോഷവും സമാധാനവും പകര്‍ന്നുതരുന്നു എന്നതാണ്. ആസ്വാദകരിലേക്ക് ഈ അനുഭൂതി പകര്‍ന്നു കിട്ടണമെങ്കില്‍ ഗായകനോ ഗായകിയോ താന്‍ ആവിഷ്‌ക്കരിക്കുന്ന...

ശുദ്ധസംഗീതത്തിന്റെ നവരാത്രികള്‍

ശുദ്ധ സംഗീതത്തിന്റെ ആസ്വാദകര്‍ തലമുറകളായി ഗൃഹാതുരതയോടെ മനസ്സില്‍ കൊണ്ടുനടക്കുന്ന തിരുവനന്തപുരത്തെ നവരാത്രി സംഗീതോത്സവത്തിന്റെ ചരിത്രത്തിലേക്കും സവിശേഷതകളിലേക്കും ഒരു എത്തിനോട്ടം. ഈ വര്‍ഷം ഇന്നു മുതല്‍ നവരാത്രി സംഗീതോത്സവം...

പുതിയ വാര്‍ത്തകള്‍