ഡോ.കെ നിഷികാന്ത്

ഡോ.കെ നിഷികാന്ത്

എം കെ ഹരികുമാറിന്റെ ആശയലോകങ്ങള്‍

ഒരാള്‍ക്ക് സാഹിത്യം ജീവവായു ആകുന്നതെപ്പോള്‍? കുട്ടിക്കാലത്തെ ഏകാന്തതയില്‍നിന്നു രക്ഷനേടാന്‍ വായനയെ കവചമാക്കുമ്പോള്‍ എന്നൊരുത്തരം. ചെറുവായനയില്‍നിന്നു വളര്‍ച്ചപ്രാപിച്ച ഗൗരവാവഹമായ വായനയിലേക്ക് വായനക്കാരന്‍ പോലുമറിയാതെ ലയിച്ചുചേരുമ്പോള്‍ എന്നതു മറ്റൊന്ന്. അപ്പോള്‍...

പുതിയ വാര്‍ത്തകള്‍