വീടിന്റെ സമീപത്തെ പുഴയും തടാകവും നല്ലതുതന്നെ… പക്ഷെ ഇതു കൂടി ശ്രദ്ധിക്കണം
വീടിനു ചുറ്റും ചെറുതായാലും വലുതായാലും പുഴയോ തോടോ ചുറ്റി വരുന്നത് നല്ലതുതന്നെയാണ്. എന്നാല്‍, ഇവ പ്രദക്ഷിണരീതിയില്‍ ആയിരിക്കണമെന്നുമാത്രം. നിശ്ചലമായ തടാകത്തിനു നേരേ ഒരു വീടിന്റെ പൂമുഖവാതില്‍ കൊടുക്കുന്നത്...
















