കെ. കുഞ്ഞിക്കണ്ണന്‍

കെ. കുഞ്ഞിക്കണ്ണന്‍

ആന്തൂര്‍ വിപ്ലവം; അന്ന് പോലീസിനെ കൊന്നു ഇന്ന് ജനാധിപത്യത്തെ

നഗരസഭാ തെരഞ്ഞെടുപ്പ് പത്രിക സമര്‍പ്പിക്കേണ്ട സമയമായപ്പോള്‍ എതിര്‍ സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യതയുള്ള കുടുംബങ്ങളില്‍ സിപിഎം കയറി ഭീഷണിപ്പെടുത്തി. സിപിഎമ്മിന്റെ തിട്ടൂരം കിട്ടാത്ത ഒരാള്‍ പത്രിക നല്‍കി. പിറ്റേന്ന് വെള്ളിയാഴ്ച...

പടിയിറങ്ങും മുമ്പ് ഒരു പൊയ്‌വെടി

കണ്ണൂര്‍ ചെമ്പിലോട് പഞ്ചായത്തില്‍ കണ്ടത് ഇടതു സര്‍ക്കാറിന്റെ നെറികേടാണ്. കുടിയേറ്റ തൊഴിലാളികള്‍ നാട്ടിലേക്ക് തിരിക്കുംമുന്‍പ് യാത്രയയപ്പ് നല്‍കി. അതില്‍ പാര്‍ട്ടി നേതാക്കള്‍ പ്രസംഗിച്ചു. നിങ്ങള്‍ക്ക് കിട്ടിയ സൗകര്യം...

വേലയും കൂലിയുമില്ലാത്ത പാര്‍ട്ടി സെക്രട്ടറിയും മകനും എവിടെ നിന്ന് കോടികള്‍. മൂന്നു കോടിക്ക് മകന്‍ വാങ്ങിയ വീട്ടില്‍ അന്തിയുറങ്ങുന്ന അച്ഛന്‍

സര്‍ക്കാരിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറി ഹൈജാക്ക് ചെയ്തതിനെ തള്ളിപ്പറയാന്‍ ഇരുകൂട്ടരും തയാറായിട്ടില്ല. പൊതുഖജനാവിന് വന്‍ നഷ്ടം വരുത്തുകയും രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടുനില്‍ക്കുകയും ചെയ്തവര്‍ക്കെതിരെ ശക്തമായ നിലപാടൊന്നും ഇരുവരില്‍ നിന്നും...

വീണ്ടുമൊരു ഒക്ടോബര്‍ വിപ്ലവം;. ലക്ഷത്തിന് എത്ര പൂജ്യമുണ്ടെന്ന് നിശ്ചയമില്ലാത്ത പാവപ്പെട്ട സഖാക്കള്‍ അക്ഷരം പ്രതി പാലിക്കുന്നു

ഒരു നൂറ്റാണ്ടിന് മുന്‍പ് ഒക്ടോബറിലാണ് കമ്യൂണിസ്റ്റുകാര്‍ ഇന്നും നെഞ്ചിലേറ്റുന്ന ഒക്ടോബര്‍ വിപ്ലവം നടന്നത്. അധികാര തര്‍ക്കങ്ങളും സംശയങ്ങളുമാണ് അന്നത്തെ വിപ്ലവത്തിന് കാരണം. കേരളത്തിലേത് വകഭേദം മാത്രം പലനാള്‍...

സിപിഎം – കോണ്‍ഗ്രസ് സഖ്യം കേരളത്തില്‍ ഒളിസേവ

കേരളത്തില്‍ പരസ്യമായ സഖ്യത്തിലേര്‍പ്പെടാന്‍ ഇരു കക്ഷികള്‍ക്കും ധൈര്യമില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെല്ലാം ബിജെപിയെ തോല്‍പ്പിക്കാന്‍ സ്വീകരിച്ച ഒളിസേവ തുടരാന്‍ തന്നെയാണ് ഇപ്പോഴത്തെയും നീക്കം. മഞ്ചേശ്വരം മുതല്‍ തിരുവനന്തപുരം വരെ...

പല്ലുപോകുമെന്ന് ഓര്‍ക്കണം കല്ലുകടിക്കും മുമ്പ് ; പോലീസും സമാധാനം നല്‍കേണ്ടി വരും

മനുഷ്യനെ സ്‌നേഹിക്കാന്‍ മാത്രം അറിയുന്ന കുമ്മനം രാജശേഖരന്റെ പേരില്‍ ഒരു ക്രിമിനല്‍ കേസുപോലുമില്ല. സത്യമാണദ്ദേഹത്തിന്റെ ദൈവം. ധര്‍മ്മമാണ് അദ്ദേഹത്തിന്റെ ശക്തി. അത് കൈവിട്ട ഒരു നടപടിയും നിലപാടും...

എകെജി സെന്ററിലെത്തിയത് അടുക്കള കാണല്‍? ദൈവം കടാക്ഷിച്ചാല്‍ വയറുകാണല്‍ എന്നൊരു ചടങ്ങുമുണ്ട്. ആറേഴ് മാസം കഴിയുമ്പോള്‍ അത് നടക്കുമോ

കൂക്കിവിളിയും തെറിയഭിഷേകങ്ങളും മാത്രമല്ല, സ്പീക്കറുടെ ഇരിപ്പിടംവരെ കീഴ്്‌മേല്‍ മറിഞ്ഞ് അടിയും കടിയും പിടിയും വലിയുമെല്ലാം തെരുവു യുദ്ധത്തേക്കാള്‍ ഇരുപക്ഷവും നന്നായി ചെയ്തു. ബജറ്റിന്റെ നാലുവരി പ്രസംഗം വായിച്ച്...

ചരിത്രത്തിലേക്കൊരു തുരങ്ക പാത

ഹിമാലയത്തിലെ മണാലിയില്‍നിന്ന് കശ്മീരിലെ ലേ വരെയുള്ള, പര്‍വതങ്ങള്‍ തുരന്ന് നിര്‍മിച്ച തുരങ്കപാത ഒരു വിസ്മയമാണ്. യുദ്ധതന്ത്രപരമായി ഏറെ പ്രാധാന്യമുള്ള ഈ പാത പല നിലയ്ക്കും ചരിത്രത്തില്‍ സ്ഥാനം...

തൈലാദി വസ്തുക്കള്‍ അശുദ്ധമായാല്‍ പൗലോസ് തൊട്ടാല്‍ അത് ശുദ്ധമാകും; മാണിയില്ലെങ്കില്‍ മകനായാലും മതി

കെ.എം.മാണി ജീവിച്ചിരിക്കുമ്പോള്‍ പടലയോടെ മുന്നണിയിലേക്ക് ആനയിക്കാന്‍ പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അണിയറ ചര്‍ച്ചകള്‍ നടത്തിയിരുന്നത്രെ.

മാവോയും പറഞ്ഞു കൃഷിയിറക്കാന്‍

ജലീലെന്ന പേരുപയോഗിച്ചും മതഗ്രന്ഥത്തിനെ വിവാദത്തിലാക്കിയും വികാരം കൊള്ളിച്ച് കലാപം സൃഷ്ടിക്കുക. അതിന്റെ ഭാഗമാണ് പുതിയ നീക്കം. സിപിഎമ്മിന് തിരിച്ചടി വരുമ്പോള്‍ അവര്‍ കലാപത്തിന് കോപ്പുകൂട്ടും. തലശ്ശേരി കലാപം...

കെ. സുരേന്ദ്രന്‍ പിണറായിയുടെ ഒക്ക ചങ്ങായി അല്ല

ലീഗിന് രാഷ്ട്രീയ മാന്യത നല്‍കി അധികാരത്തില്‍ പങ്കാളിയാക്കിയ ആദ്യകക്ഷി സിപിഎമ്മാണ്. ജമാഅത്തെ ഇസ്ലാമിയുമായും കേരളത്തെ കലാപഭൂമിയാക്കിയ മദനിയോടൊപ്പവും നീങ്ങിയ പാരമ്പര്യവും സിപിഎമ്മിനുള്ളതാണ്. കെ. സുരേന്ദ്രനല്ല പിണറായി വിജയനെന്നും...

രാഷ്‌ട്രീയത്തിലെ അപൂര്‍വ അവതാരം

ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയത്തെ ശക്തമായി എതിര്‍ക്കുമ്പോള്‍ തന്നെ അദ്ദേഹത്തിന്റെ ജനാധിപത്യ മര്യാദ അംഗീകരിക്കാതെ നിര്‍വാഹമില്ല. ജനങ്ങളുമായി ഇടപഴകുമ്പോഴും ജനകീയ പ്രശ്‌നങ്ങള്‍ പാലിക്കുന്നതിലും വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നതിലും അദ്ദേഹം...

മക്കള്‍ മാഹാത്മ്യം

രാഷ്ട്രപിതാവ് മഹാത്മജിക്ക് മക്കളുണ്ടായിരുന്നു. അവരെ രാഷ്ട്രീയക്കാരാക്കാനോ മാഫിയകളാക്കാനോ സമ്പന്നരാക്കാനോ മഹാത്മജി ശ്രമിച്ചില്ല.

ശത്രുക്കള്‍ പുത്രരായി ജനിച്ചാല്‍

കേരളമെന്ന് കേട്ടാല്‍ ഈ കാലയളവില്‍ ഞരമ്പുകളില്‍ ചോര തിളക്കുകയല്ല, ഭീതികൊണ്ട് മനസ്സു പിടയുകയാണ്. കേരളമാകെ കൊല്ലും കൊലയും കൊള്ളിവയ്പ്പും. പത്തു ദിവസത്തിനിടയില്‍ പന്ത്രണ്ട് കൊലപാതകങ്ങള്‍

ഉടുക്ക് കൊട്ടി പേടിപ്പിക്കേണ്ട

ജന്മഭൂമിയടക്കമുള്ള മാധ്യമങ്ങളെ പൂട്ടുമെന്നാണല്ലോ ബാലന്‍ മന്ത്രിയുടെ ഭീഷണി. അത് ജന്മഭൂമി ജീവന്‍ നല്‍കിയും നേരിടുകതന്നെ ചെയ്യും. അടിയന്തരാവസ്ഥയില്‍, നാവടക്കൂ പണിയെടുക്കൂ എന്ന് ഇന്ദിരാഗാന്ധി പറഞ്ഞപ്പോള്‍ 'മനസ്സില്ലെന്ന്' ആദ്യം...

ബക്കറ്റിലെ വെള്ളത്തിലും ഇനി തിരയോ?

നിയമസഭയില്‍ മുദ്രാവാക്യം വിളിക്കാമോ? പ്രസംഗം തടസ്സപ്പെടുത്താമോ? നടുത്തളത്തില്‍ ഇറങ്ങാമോ? സ്പീക്കറെ അനുസരിക്കാതിരിക്കാമോ? തന്നെ കള്ളനെന്ന് വിളിക്കാമോ? തെറി മുദ്രാവാക്യം വിളിക്കാമോ എന്നൊക്കെ മുഖ്യമന്ത്രി പിണറായി വിജയന്‍ ചോദിച്ചത്...

അനന്തപുരി ആദ്യം കണ്ടത് വിമാനമല്ല, ബലൂണ്‍

നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ വരുന്ന ഏത് പ്രമേയത്തിന് വേണ്ടിയും കൈ മെയ് മറന്ന് കൈ പൊക്കുക എന്നതാണ് കോണ്‍ഗ്രസ് നയിക്കുന്ന പ്രതിപക്ഷത്തിന്റെ 'ധര്‍മം.' ഉയരുന്ന കറുത്ത കൈകളെ...

അര്‍ത്ഥവത്തായ സ്വാതന്ത്ര്യദിനം

പതിവ് ചടങ്ങിനേക്കാള്‍ ഏറെ പ്രസക്തിയും പ്രാധാന്യവുമാണ് നരേന്ദ്രമോദി പതാക ഉയര്‍ത്തുമ്പോഴുള്ളത്. അഞ്ചുവര്‍ഷം മുമ്പ് ആദ്യമായി പതാക ഉയര്‍ത്തി പ്രസംഗിക്കുമ്പോള്‍ നടത്തിയ പ്രഖ്യാപനങ്ങളൊന്നുപോലും ആവര്‍ത്തിക്കേണ്ടി വന്നിട്ടില്ല. സ്വാതന്ത്ര്യദിനത്തിലെ പ്രഖ്യാപനം...

ശ്രീരാമന്റെ നിറം തേടുന്നവര്‍

ശ്രീരാമന്റെ ജന്മസ്ഥാനത്ത് ക്ഷേത്ര നിര്‍മ്മാണത്തിന് ആഗസ്റ്റ് 5ന് ശിലയിടുമ്പോള്‍ പ്രധാനമന്ത്രി പോകുമെന്നതില്‍ ഇനി രണ്ടഭിപ്രായമില്ല. പ്രധാനമന്ത്രി ശിലയിടുന്ന ചടങ്ങ് ദൂരദര്‍ശന്‍ മാത്രമല്ല ഇന്ത്യക്കകത്തും പുറത്തുമുള്ള ടിവികളും തല്‍സമയം...

വിദേശയാത്ര 13; പന്ത്രണ്ടും നിഷ്ഫലം

പിണറായി വിജയന്റെ ലണ്ടന്‍ സന്ദര്‍ശനത്തിന് ലക്ഷ്യം ബഹുമുഖമായിരുന്നു. ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ച് സന്ദര്‍ശിക്കുക എന്നത് അതില്‍ പ്രധാനവും. കിഫ്ബി മസാലാ ബോണ്ടിന്റെ ലോഞ്ചിങ് ചടങ്ങില്‍ പങ്കെടുക്കുക. കേരളത്തില്‍...

ഉളുക്ക് വരും, കാലിനും ചിലര്‍ക്ക് നാക്കിനും

സെക്രട്ടേറിയറ്റിലെ ചുവപ്പ് പരവതാനിയില്‍ സിഗരറ്റ് കുറ്റി വീണ് പുക വന്നാല്‍ പോലും തൊട്ടടുത്തുനിന്ന് അഗ്നിശമനസേന പറന്നെത്തും. അത്രയും ജാഗ്രതയാണ്. പക്ഷേ ചീഫ് സെക്രട്ടറിയുടെ ഓഫീസില്‍ മിന്നല്‍, സിസിടിവി...

കൂടിക്കാഴ്ച ഔദ്യോഗിക വസതിയില്‍; ജലീലിനെ സ്വപ്ന കണ്ടത് മൂന്നുതവണ; സിസിടിവി ദൃശ്യങ്ങള്‍ നശിപ്പിച്ചതായും സൂചന

മന്ത്രിയുടെ വസതിയില്‍ ബുര്‍ക്ക ധരിച്ച് വന്നവരുടെ ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. ഇതിനിടയില്‍ സിസിടിവി ദൃശ്യങ്ങള്‍ പലതും നശിപ്പിച്ചതായും സൂചനയുണ്ട്. മന്ത്രി ജലീല്‍ ദുബായ്‌യില്‍ ചെന്നപ്പോഴെല്ലാം സൗകര്യം...

സ്വര്‍ണത്തില്‍ മുങ്ങി നാടുവാഴുന്നവര്‍

മന്ത്രിസഭയ്ക്കകത്തും പുറത്തുമെല്ലാം അനര്‍ഹമായ ആനുകൂല്യങ്ങള്‍ ന്യൂനപക്ഷങ്ങള്‍ അടിച്ചുമാറ്റുന്നു എന്ന സത്യപ്രസ്താവന നടത്തിയ എ.കെ. ആന്റണിക്കെതിരെ നാനാഭാഗത്തുനിന്നും പ്രതിഷേധം ശക്തിപ്പെട്ടു. തുടര്‍ന്നാണ് അധികാരത്തിലിരുന്ന് നാലാം വര്‍ഷം മുഖ്യമന്ത്രി സ്ഥാനം...

പാര്‍ട്ടി ഗ്രാമങ്ങളില്‍ ശ്മശാന മൂകത; വിഎസ്സിന് മൗനം; അണികള്‍ക്ക് അമ്പരപ്പ്; നേതാക്കള്‍ക്ക് ചങ്കിടിപ്പ്

അവതാരകരുടെ ഇടപെടലുകളും ഉപചോദ്യങ്ങളും ഉയരുമ്പോള്‍ ഭീഷണിയും തകര്‍ക്കുത്തരങ്ങളും. ശരിയാംവണ്ണം മറുപടി നല്‍കാതെ പലപ്പോഴും എസി സ്റ്റുഡിയോയിലിരുന്ന് വിയര്‍പ്പ് തുടക്കുന്നതും കാണാന്‍ കഴിയുന്നു. സിപിഎമ്മിനെ പ്രതിനിധാനം ചെയ്ത് ചാനല്‍...

നേരത്തെ അറിയുന്ന പലതും നേരല്ല

സ്വര്‍ണക്കടത്തിലെ മുഖ്യ കണ്ണികളിലൊരാളായ സന്ദീപ് നായര്‍ ബിജെപിക്കാരനെന്ന് ആദ്യം കഥയുണ്ടാക്കിയത് സിപിഎം ചാനലാണ്. ഇയാള്‍ ബിജെപി നേതാവാണെന്ന് ലൈവായി തട്ടി മൂളിച്ചു. മറ്റു ചാനലുകളും ബിജെപി വിരുദ്ധ...

151 വര്‍ഷത്തിനിടില്‍ ഒരിക്കലും ഉണ്ടാകാത്ത ദുരവസ്ഥ; സെക്രട്ടേറിയറ്റ് പൂട്ടിക്കെട്ടിയത് ചരിത്രത്തില്‍ ആദ്യം

ആയില്യം തിരുനാള്‍ മഹാരാജാവിന്റെ കാലത്താണ് ഹജൂര്‍ കച്ചേരിയുടെ പണിതുടങ്ങിയത്. 1869 ജൂലൈ എട്ടിന് പൂര്‍ത്തിയായി. ആഗസ്റ്റ് 23ന് പ്രവര്‍ത്തനവും ആരംഭിച്ചു. രാജഭരണം അവസാനിച്ചതോടെ സംസ്ഥാന ഭരണത്തിന്റെ ആസ്ഥാനവുമായി....

കേരളാ കോണ്‍ഗ്രസ് നിലപാട് രാഷ്‌ട്രീയം മാറിമറിയും

''വളരുമ്പോള്‍ പിളരുകയും പിളരുമ്പോള്‍ വളരുകയും ചെയ്യുന്ന പ്രസ്ഥാന'മെന്ന് കെ.എം. മാണി വ്യാഖ്യാനിക്കുമ്പോള്‍ തന്റെ പിന്നില്‍ ഊരിപ്പിടിച്ച കത്തിയെക്കുറിച്ച് അദ്ദേഹം ബോധവാനായിരുന്നു. കര്‍ഷകരുടെ താല്‍പ്പര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കി പ്രയത്‌നിച്ച...

കൊറോണക്കാലത്തെ ”മലബാര്‍ കലാപം”

തലശേരിയില്‍ നിന്നും എട്ടുകിലോമീറ്റര്‍ മാത്രമേ പിണറായിയിലേക്കുള്ളൂ. എങ്കിലും അധികം വികസനം നേടിയ ഗ്രാമമൊന്നുമല്ല പിണറായി. ഒന്നരനൂറ്റാണ്ടുമുന്‍പ് പ്രാഥമിക വിദ്യാലയം സ്ഥാപിക്കപ്പെട്ട ഇവിടെ ഒരു ഹൈസ്‌കൂള്‍ വന്നത് 1977...

പുതിയ വാര്‍ത്തകള്‍