ആഗോള സോഷ്യലിസം, പോകാന്‍പറ
കമ്മ്യൂണിസ്റ്റുപാര്‍ട്ടി സമ്മേളനം എന്നുപറഞ്ഞാല്‍ അതൊരു രസമാണ്. ആഗോള സോഷ്യലിസവും വര്‍ഗ ബഹുജന സമരവുമൊക്കെയാവും മുഖ്യ ചര്‍ച്ചാ വിഷയം. ഇന്നതൊക്കെ മാറി. ഇന്‍ക്വിലാബ് സിന്ദാബാദ് പക്ഷേ ഉപേക്ഷിച്ചിട്ടില്ല. അതുച്ചത്തില്‍...
കമ്മ്യൂണിസ്റ്റുപാര്‍ട്ടി സമ്മേളനം എന്നുപറഞ്ഞാല്‍ അതൊരു രസമാണ്. ആഗോള സോഷ്യലിസവും വര്‍ഗ ബഹുജന സമരവുമൊക്കെയാവും മുഖ്യ ചര്‍ച്ചാ വിഷയം. ഇന്നതൊക്കെ മാറി. ഇന്‍ക്വിലാബ് സിന്ദാബാദ് പക്ഷേ ഉപേക്ഷിച്ചിട്ടില്ല. അതുച്ചത്തില്‍...
കേരളത്തില്‍ മഹാനദികളില്ലെങ്കിലും സമൃദ്ധമായ അനേകം നദികളും പുഴകളും ഇതര ജലാശയങ്ങളും കേരളത്തിന് അനുഗ്രഹമാണ്. കേരളത്തിലെ ജീവനാഡികളായ ഇത്തരം ജലാശയങ്ങളുടെ അവസ്ഥ ദയനീയമാണ്. ജലാശയങ്ങള്‍ വിഷലിപ്തമായി എന്നുകേള്‍ക്കുമ്പോള്‍ നാം...
വായില്‍ വന്നതെല്ലാം കോതയ്ക്ക് പാട്ട് എന്നുകേട്ടിട്ടേയുള്ളൂ. അതിപ്പം കണ്ടു. ലോക്‌സഭയില്‍ ഒരു മണിക്കൂറോളം പ്രസംഗം എന്ന മട്ടില്‍ പത്തുവര്‍ഷത്തിനുശേഷം പ്രതിപക്ഷനേതാവിന്റെ കോപ്രായം. പത്തുവര്‍ഷം കോണ്‍ഗ്രസിന് ലഭിച്ച സീറ്റേ...
അടിയന്തരാവസ്ഥയില്‍ ജയിലില്‍ കിടന്നവരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച ലോക്‌സഭ, അന്ന് മരണപ്പെട്ടവര്‍ക്ക് അനുശോചനവും രേഖപ്പെടുത്തി. ഇതിനായി സ്പീക്കര്‍ ഓം ബിര്‍ള പ്രമേയം അവതരിപ്പിച്ചപ്പോള്‍ കോണ്‍ഗ്രസുകാര്‍ അസ്വസ്ഥരായിരുന്നു. തെറ്റായ കീഴ്‌വഴക്കമായി...
വയനാട്ടിലെയും റായ്ബറേലിയിലെയും ജനങ്ങളെ സന്തോഷിപ്പിക്കുന്ന തീരുമാനം എടുക്കാനാണ് ആഗ്രഹിക്കുന്നതെന്നാണ് രാഹുല്‍ പറഞ്ഞത്. വയനാട് ലോക്‌സഭാ മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് നന്ദി പറയാന്‍ എത്തിയപ്പോഴാണ് രാഹുല്‍ ഇക്കാര്യം അറിയിച്ചത്. വയനാട്ടിലും...
കടുത്ത ഇടതാണ് സിപിഎം എന്നു പറയേണ്ടതില്ലല്ലോ. അതില്‍ തന്നെ എം.വി. ജയരാജന്‍ കടുകട്ടിയുമാണ്. പറഞ്ഞിട്ടെന്തു ഫലം. ആളുമാറി പോകുന്നു. ഇടതേത് വലതേത് എന്നു തിരിച്ചറിവില്ലായ്മ. പോരാളി ഷാജിയെന്ന...
എ.കെ.ബാലന്‍ നിസ്സാരക്കാരനല്ല. കറതീര്‍ന്ന കമ്മ്യൂണിസ്റ്റാണെന്നാണ് വയ്പ്. ഏറെ വര്‍ഷം പാര്‍ലമെന്റ് അംഗമായിരുന്നു. പിന്നീട് വൈദ്യുതമന്ത്രി. കറതീര്‍ന്ന, കളങ്കരഹിതനായ കമ്മ്യൂണിസ്റ്റുകാരനല്ലെന്ന അഭിപ്രായം ആര്‍ക്കെങ്കിലുമുണ്ടെങ്കില്‍ അതും തീര്‍ന്നു. ആ പ്രസ്താവനയാണ്...
അഞ്ച് മഹിളാ ന്യായ് ഉള്‍പ്പെടെ പ്രഖ്യാപിച്ചാണ് രാഹുല്‍ മത്സരത്തിനിറങ്ങുന്നത്. കോണ്‍ഗ്രസ് സര്‍ക്കാര്‍ വന്നാല്‍ വനിതകള്‍ക്ക് 50 ശതമാനം ജോലി ഉറപ്പ്. വീട്ടില്‍ ഒരു വനിതയ്ക്ക് ഒരുലക്ഷം. സ്ത്രീകള്‍ക്ക്...
മന്ത്രിമാരുടെ ഓഫീസ്സ്റ്റാഫില്‍ കയറിക്കൂടിയാല്‍ ജീവിതാവസാനം വരെ പെന്‍ഷന്‍. രണ്ടു വര്‍ഷം ഇരുന്നാല്‍ മതി. ലോകത്തെവിടെയുമില്ലാത്ത ഈ അവകാശം ഔദാര്യമെന്ന് സര്‍ക്കാരിന് തോന്നിയിട്ടേയില്ല. അത് അവകാശമാണത്രെ. ഇത് നിര്‍ത്തിക്കൂടെയെന്ന്...
ഭാരത രാഷ്ട്രീയത്തിന്റെ തലക്കുറി മാറ്റിയെഴുതിയ ഭാരതീയ ജനതാപാര്‍ട്ടി ഇന്ന് 45-ാം വയസ്സിലേക്ക്. ലോകത്തിലെ തന്നെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയായി തീര്‍ന്ന ബിജെപി ബാലാരിഷ്ടതകള്‍ താണ്ടി കൗമാരവും...
പ്രതികരണ തൊഴിലാളികളുടെ ഉത്സവ കാലമാണിപ്പോള്‍. കോണ്‍ഗ്രസ്, മാര്‍ക്‌സിസ്റ്റ് ഭേദമൊന്നുമില്ല. മുഖ്യമന്ത്രി പറഞ്ഞതുകേട്ടില്ലെ. 'എല്ലിന്‍ കഷണം കണ്ടാല്‍ ചാടി വീഴുന്നവരായി കോണ്‍ഗ്രസ് മാറി. കെപിസിസി ജനറല്‍ സെക്രട്ടറിയായിരുന്നയാളും ഐടി...
ഓണ്‍ ലൈനിനോട് കടപ്പാടു പറഞ്ഞ് തന്നെ തുടങ്ങാം. അതല്ലെ നല്ലത്. അതിങ്ങനെ തൈര് മാത്രമല്ല, മോരും നല്ലതാണ്. മോരു കഴിക്കുന്നതിലൂടെ വയറിളക്കത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. മോര്...
ലോകസഭാ തെരഞ്ഞെടുപ്പാണ് എല്ലാ പാര്‍ട്ടികളുടെയും വേവലാതി. കൂട്ടലും കിഴിക്കലും തിരുത്തലുമായി എല്ലാവരും തിരക്കിലാണ്. കേരളത്തിലെ ഭരണ മുന്നണിയുടെ ദല്‍ഹി ദര്‍ബാറും പ്രതിപക്ഷ മുന്നണിയുടെ കേരളയാത്രയും എല്ലാമെല്ലാം അതിന്റെ...
അഴിമതിയുടെ അയ്യര്‍കളരിയായിരുന്നല്ലൊ ഡോ. മന്‍മോഹന്‍സിംഗ് നയിച്ച യുപിഎ ഭരണം. ഭൂമിയില്‍ മാത്രമല്ല, ആകാശത്തും എന്തിന് പാതാളത്തില്‍പോലും അഴിമതി. എത്രയെത്ര അഴിമതിക്കഥകളാണ് പുറത്തുവന്നത്? ടൂജി സ്‌പെക്ട്രം, കോമണ്‍വെല്‍ത്ത് ഗെയിംസ്,...
വിക്രമാദിത്യന്റെ കാലത്താണ് ശ്രീരാമജന്മസ്ഥാനത്ത് ക്ഷേത്രം പണിതത്. കിലോമീറ്ററുകള്‍ക്ക് അകലെനിന്നുതന്നെ കാണാവുന്ന മകുടത്തോടെയുള്ള ഒന്നാംതരം ക്ഷേത്രം. അത് തച്ചുടക്കയ്ക്കപ്പെട്ടു. 1526 ല്‍ അവിടെ വിദേശാക്രമിയായ ബാബര്‍ ചക്രവര്‍ത്തിക്കായി ഒരു...
കര്‍ക്കിടകമാസം രാമായണമാസമായി ആചരിക്കുന്നവരാണ് മലയാളികള്‍. ഒരു മാസക്കാലം രാമായണ പാരായണം പതിവാണ്. ശ്രീരാമനോടുള്ള ഭക്തിയും ശ്രീരാമന്റെ ശക്തിയും തിരിച്ചറിയാന്‍ മലയാളികളെ സഹായിച്ചത് തുഞ്ചത്തെഴുത്തച്ഛനാണല്ലൊ. തുഞ്ചത്തെഴുത്തച്ഛന്റെ അധ്യാത്മ രാമായണം...
കുടുസ്സായൊരു തീരുമാനമാണ് കോണ്‍ഗ്രസ് എടുത്തത്. അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിലേക്കില്ല. ബിജെപിയും ആര്‍എസ്എസും ചടങ്ങിനെ രാഷ്ട്രീയവല്‍ക്കരിക്കുന്നു എന്നാക്ഷേപിച്ചുകൊണ്ടാണത്. അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയ,...
പ്രധാനമന്ത്രി നരേന്ദ്രമോദി തൃശൂരില്‍ വന്നുമടങ്ങി. അതിനെക്കുറിച്ചുള്ള ആശങ്കയും അങ്കലാപ്പുമാണെങ്ങും. തൃശൂരില്‍ നരേന്ദ്രമോദി എന്തേ സുരേഷ്‌ഗോപിയെ പ്രഖ്യാപിച്ചില്ല എന്നു ചോദിക്കുന്നവരുണ്ട്. അത് ബിജെപിയെക്കുറിച്ചറിയാത്തതുകൊണ്ടാണ്. നരേന്ദ്രമോദിയെക്കുറിച്ച് നിശ്ചയമില്ലാത്തതുകൊണ്ടാണ്. എന്ത്, ആര്,...
നാലുമാസം കഴിയുമ്പോള്‍ ലോകസഭാ തെരഞ്ഞെടുപ്പായി. അതിനുമുന്നേ അഭിപ്രായ വോട്ടെടുപ്പുകള്‍ പലതും നടക്കുന്നു. അതിലൊന്നില്‍പോലും കോണ്‍ഗ്രസോ മുന്നണിയോ മുന്നിലെത്തുന്നില്ല. ആളും തരവും നിറവും ചായ്‌വുമുള്ള പല സര്‍വെകളും വന്നു....
സുപ്രീം കോടതി ഭരണഘടനാബഞ്ചിന്റെ ഏകകണ്ഠമായ തീരുമാനത്തോടെ സഫലമായത് ഡോ. ശ്യാമപ്രസാദ് മുഖര്‍ജിയുടെ രക്തസാക്ഷിത്വമാണ്. 2019 ആഗസ്റ്റ് 5ന് പാര്‍ലമെന്റ് എടുത്ത തീരുമാനം ശരിവച്ചുകൊണ്ടാണ് സുപ്രീംകോടതി വിധി. ജമ്മുകശ്മീരിന്...
സഹകരണ മേഖലയില്‍ കൂട്ടായ്മ കവര്‍ച്ച. ചെയ്യാത്ത ജോലിക്ക് മുഖ്യമന്ത്രിയുടെ മോള്‍ക്ക് ലക്ഷങ്ങളുടെ പണം. പണമില്ലാത്തതിന്റെ പേരില്‍ റേഷന്‍പോലും മുടങ്ങുന്ന സ്ഥിതി. സാമൂഹ്യക്ഷേമ പെന്‍ഷന്‍ മുടങ്ങിയിട്ട് മാസങ്ങളായി. ഭരണത്തിലാകെ...
ഗോവിന്ദന്‍ മാഷിന് കുട്ടികളെ ക്ലാസിലിരുത്തി പഠിപ്പിച്ച് ശീലമില്ല. അത് മാഷിന്റെ കുറ്റമല്ല. ഗോവിന്ദന്‍ മാഷ് ഭാഷാ അധ്യാപകനോ സയന്‍സ് അധ്യാപകനോ ചരിത്ര അധ്യാപകനോ അല്ലല്ലോ? ഡ്രില്ല് മാഷല്ലെ....
തിരുവനന്തപുരം: പിണറായി വിജയന് പ്രത്യേകതയുണ്ട്. അച്യുതമേനോനെപോലെയല്ല. അച്യുതമേനോന്‍ മുഖ്യമന്ത്രിമാത്രമായിരുന്നു. ആഭ്യന്തരവകുപ്പിന്റെ ചുമതലയുണ്ടായിരുന്നില്ല. പിണറായി വിജയന്‍ ആഭ്യന്തരവകുപ്പിന്റെ കൂടി ചുമതലയുള്ള മുഖ്യമന്ത്രിയാണ്. അതുകൊണ്ടുതന്നെ ഉത്തരവാദിത്തം കൂടുതലാണ്. അച്യുതമേനോന് കൊന്നും...
കേരള സര്‍ക്കാരിന്റെ നവകേരള സദസ് ഇന്ന് തുടങ്ങുകയാണല്ലോ. കേരളീയവും നവകേരള സദസും മാലോകര്‍ക്കാകെ പുത്തന്‍ അനുഭവമാകുമെന്നുറപ്പ്. കട്ടന്‍ചായയ്ക്ക് വകുപ്പില്ലാത്തവന്‍ എന്നും കുഴിമന്തി കഴിക്കുന്ന അനുഭവം. മന്ത്രിമാര്‍ക്കെല്ലാം ഒന്നും...
'സന്ദേശം' എന്ന മലയാളം സിനിമ ഇറങ്ങിയിട്ട് വര്‍ഷം മുപ്പത് പിന്നിട്ടു. അതില്‍ താത്വികാചാര്യനായി വേഷമിട്ട കുമാരപിള്ള സാര്‍ (ശങ്കരാടി) ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. മറ്റ് മിക്ക താരങ്ങളും ജീവനോടെയുണ്ട്....
ശശിതരൂര്‍ ദേശീയ നേതാവാണ്. അതുകൊണ്ടദ്ദേഹം എവിടെ ചെന്നാലും പറയുന്നതും ദേശീയ നയം അതുതന്നെയാകും. കോഴിക്കോട് ലീഗ് സംഘടിപ്പിച്ച സമ്മേളനത്തിലും പറഞ്ഞത് അതുതന്നെ. ലീഗിലെ വലിയൊരു വിഭാഗത്തിനും പാലസ്തീനെക്കാള്‍...
ഒരു പഞ്ചായത്തു പ്രസിഡന്റുപോലും വിളിച്ചില്ലെന്ന പി.ആര്‍. ശ്രീജേഷിന്റെ സങ്കടം. അതുകൊണ്ടെന്തെങ്കിലും നഷ്ടം നേരിട്ടതുകൊണ്ടല്ല. കായികലോകത്തോടുള്ള കേരളത്തിന്റെ അവഗണന തുറന്നുകാട്ടാനായിരുന്നു. അതിന് മുഖ്യമന്ത്രിയുടെ മറുപടിയാണ് രസകരം. കായികതാരങ്ങളുടെ ഉന്നമനത്തിനായി...
'മുഖ്യധാരാ മാധ്യമങ്ങള്‍ അവഗണിച്ചുപോന്ന വിഷയങ്ങള്‍ രാജ്യശ്രദ്ധയിലേക്കു കൊണ്ടുവരുന്ന ബദല്‍ മാധ്യമങ്ങളെ അടിച്ചമര്‍ത്താനുള്ള ശ്രമങ്ങള്‍ പ്രതിഷേധാര്‍ഹമാണ്. അത്തരം ശ്രമങ്ങളുടെ ഭാഗമായാണ് ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലായ 'ന്യൂസ് ക്ലിക്കി'നു നേരെയുള്ള...
'ജയിലോ? എനിക്കതൊന്നും പുത്തരിയല്ല. അടിയന്തിരാവസ്ഥയില്‍ ജയിലില്‍ കിടന്നവനാണ് ഞാന്‍' കരുവന്നൂര്‍ സഹകരണ ബാങ്ക് തിരിമറി കേസില്‍ ചോദ്യം ചെയ്യാന്‍ ഇ ഡി വിളിച്ചപ്പോള്‍ എം.കെ.കണ്ണന്‍ പറഞ്ഞതാണിത്. സോഷ്യല്‍...
പുതുപ്പള്ളി വെറുമൊരു നിയമസഭാ മണ്ഡലമാണോ? അല്ലെന്നാണ് ഉപതെരഞ്ഞെടുപ്പിന് ശേഷമുള്ള കാര്യങ്ങള്‍ നല്‍കുന്ന വസ്തുത. ഉമ്മന്‍ചാണ്ടി നിര്യാതനായതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടിവന്നത്. ഉമ്മന്‍ചാണ്ടി 53 വര്‍ഷം എംഎല്‍എ ആയിരുന്ന...