അങ്ങിനെയാണ് സര്‍ മലപ്പുറം
വെള്ളാപ്പള്ളി നടേശനെ കിട്ടിയാല്‍ പച്ചയ്ക്ക് വെട്ടിക്കീറുമെന്നമട്ടിലാണ് മാധ്യമവും ചന്ദ്രികയുമടക്കമുള്ള പത്രങ്ങളും പാര്‍ട്ടികളും. എന്താണവരെ വിറളിപിടിപ്പിച്ചതെന്നല്ലെ. മാര്‍ച്ച് അഞ്ചിന് അദ്ദേഹം മലപ്പുറം ചുങ്കത്തറയില്‍ പറഞ്ഞ പച്ചപരമാര്‍ഥം തന്നെ. 'മലപ്പുറം...