പൊയ്‌ക്കുതിരകളുടെ മാമാങ്കം
ഭക്തിയുടെ മഹാമഹമാണ് മച്ചാട് മാമാങ്കം. ദാരികവധത്തിന്റെ പുരാവൃത്തങ്ങള്‍ പൊയ്ക്കുതിരകളിലൂടെ ആവിഷ്‌ക്കരിക്കുന്ന കുതിരവേലയാണ് മച്ചാട് മാമാങ്കത്തിന്റെ കാതല്‍. മീനച്ചൂടു വകവെയ്ക്കാതെ ആയിരങ്ങളെത്തുന്ന മാമാങ്കവും അതിന്റെ ഐതിഹ്യവും കൊടുങ്ങല്ലൂര്‍ ഭഗവതിയുമായി...














