Tuesday, July 15, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഈശ്വരചൈതന്യത്തെ മാനവരിലെത്തിച്ച ‘ഹരിവരാസനം’

തത്വമസി: സങ്കല്പവും ചരിത്രവും

ജോക്‌സി ജോസഫ് by ജോക്‌സി ജോസഫ്
Nov 23, 2023, 08:38 pm IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

ബ്രഹ്മാണ്ഡത്തിലെ സകല ചരാചരങ്ങളെയും ആനന്ദിപ്പിക്കാന്‍ കഴിവുള്ളതാണ് ‘ഹരിവരാസനം വിശ്വമോഹനം’ എന്ന അയ്യപ്പന്റെ ഉറക്കുപാട്ട.് പ്രകൃതി പോലും നിശബ്ദമാകുന്ന ഈരടികള്‍. സന്നിധാനത്ത് ഹരിവരാസനം മുഴങ്ങുമ്പോള്‍ ഭക്തന്റെ ദുഃഖമത്രയും ആ ഇരടികളില്‍ അലിഞ്ഞു പോകുന്ന അനുഭവം. അത് ദിവ്യസന്നിധിയില്‍ നിന്ന് മാത്രം ലഭിക്കുന്ന ഒരു അനുഭൂതിയാണ് .

അമ്പലപ്പുഴ പുറക്കാട് കോന്നകത്ത് വീട്ടില്‍ ജാനകി അമ്മയാണ് ഈ ദിവ്യ മന്ത്രാക്ഷരി എഴുതിയത്. 1923ല്‍. അനന്തകൃഷ്ണ അയ്യര്‍ -കല്യാണിക്കുട്ടി അമ്മ ദമ്പതികളുടെ മകളായി 1893 ല്‍ ധനുമാസത്തിലെ തിരുവാതിര നക്ഷത്രത്തിലാണ് ജാനകി അമ്മ ജനിച്ചത്.

പ്രപഞ്ചം, ജീവന്‍, ബന്ധം, അധികാരി, ആത്മാവ്, ഈശ്വരന്‍, മോക്ഷം തുടങ്ങിയ സകലതത്ത്വങ്ങളെയും പ്രാണവായുവിനെ പോലെ കൊണ്ടു നടക്കുന്ന വ്യക്തിയായിരുന്നു അനന്തകൃഷ്ണ അയ്യര്‍. അദ്ദേഹത്തിന് സംസ്‌കൃതത്തില്‍ നല്ല പാണ്ഡിത്യമുണ്ടായിരുന്നു. ജാനകി അമ്മ സംസ്‌കൃത വിദ്യാഭ്യാസം നേടിയതും ഒറ്റമൂലി ഔഷധചികിത്സയും,
പുരാണങ്ങളും, മന്ത്രവിദ്യകളും പഠിച്ചതും അയ്യപ്പനെക്കുറിച്ചുള്ള ഐതിഹ്യങ്ങളും വരദാന കഥകളുമെല്ലാം അറിഞ്ഞതും അച്ഛനില്‍ നിന്നായിരുന്നു.

കുട്ടനാട്ടിലെ കര്‍ഷക കുടുംബത്തില്‍പെട്ട ശങ്കരപ്പണിക്കരാണ് ജാനകിഅമ്മയെ വിവാഹം ചെയ്തത്. മുപ്പത് വയസ്സ് പ്രായമുള്ളപ്പോഴാണ് ജാനകി അമ്മ ഹരിവരാസനം രചിച്ചത്. ആ സമയത്ത് അവര്‍ ഗര്‍ഭിണിയായിരുന്നു. ജന്മം നല്കിയ ആണ്‍കുഞ്ഞിന് അയ്യപ്പന്‍ എന്ന് നാമകരണം ചെയ്തു. ജാനകി അമ്മ തൊട്ടടുത്തുള്ള തോട്ടപ്പള്ളി ആനന്ദേശ്വരം ശിവക്ഷേത്രത്തില്‍ (അയ്യപ്പന്റെ പിതാവ് ആണല്ലോ മഹേശ്വരന്‍) വച്ചാണ് ഹരിവരാസനം ആദ്യമായി ആലപിക്കുന്നത്. ശബരിമലയില്‍ നിത്യപൂജയ്‌ക്കായി പോയ പിതാവിന്റെ കൈവശം ജാനകി അമ്മ ഹരിവരാസന കീര്‍ത്തനം കൊടുത്തുവിട്ട് അയ്യപ്പന്റെ തിരുനടയില്‍ കാണിക്കയായി സമര്‍പ്പിച്ചു.

വിശ്വമോഹനമാണ് ലോകം എന്നുള്ള തിരിച്ചറിവില്‍ എഴുതിയ ഈരടികളാണ് ‘ഹരിവരാസനം വിശ്വമോഹനം’ എന്ന ശബരിമല അയ്യപ്പന്റെ ഉറക്കുപാട്ട്.

 

Tags: തത്വമസി: സങ്കല്പവും ചരിത്രവുംHarivarasanaGod spiritSABARIMALAAyyappan
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമലയിലേക്ക് പോലീസ് ഉന്നതന്റെ ട്രാക്ടർ യാത്ര; പ്രാഥമിക അന്വേഷണം തുടങ്ങി, യാത്ര ഹൈക്കോടതി ഉത്തരവ് ലംഘിച്ച്

Kerala

ശബരിമലയില്‍ നവഗ്രഹ പ്രതിഷ്ഠ 13ന്: ഇന്ന് നട തുറക്കും

Kerala

കോന്നി ആനക്കൂട്ടിലെ കുട്ടിയാന ചരിഞ്ഞു

Kerala

നടി കെ ആര്‍ വിജയ ശബരിമലയില്‍ നടയ്‌ക്ക് വച്ച ആന ചരിഞ്ഞു

Kerala

ശബരിമലയില്‍ 2 പേര്‍ കുഴഞ്ഞു വീണ് മരിച്ചു

പുതിയ വാര്‍ത്തകള്‍

ഗുരുപൂജയും അനാവശ്യ വിവാദങ്ങളും

സര്‍ക്കാരേ, ഈ പോക്ക് എങ്ങോട്ടാണ്?

കേരള സര്‍വകലാശാലയില്‍ അരങ്ങേറുന്നത്

രാജ്യത്തിന് അഭിമാന നിമിഷം; ശുഭാംശുവും സംഘവും വിജയകരമായി ഭൂമിയിൽ തിരിച്ചിറങ്ങി

കുറഞ്ഞ ബജറ്റ് മതി ദേ ഇങ്ങോട്ടേയ്‌ക്ക് യാത്ര പോകാൻ ! ഉത്തരാഖണ്ഡിലെ ഈ വ്യത്യസ്തമായ സ്ഥലങ്ങൾ ആരെയും ആകർഷിക്കും

നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടി വച്ചു

ഷെറിൻ ഉടൻ ജയിൽ മോചിതയാകും; ഉത്തരവിട്ട് ആഭ്യന്തരവകുപ്പ്, ഭാസ്കര കാരണവർ വധക്കേസിൽ ശിക്ഷിക്കപ്പെട്ടത് 2023 നവംബറിൽ

തരംഗമായി വിജയ് സേതുപതി, നിത്യാ മേനോൻ ചിത്രം ‘ തലൈവൻ തലൈവി ‘ യിലെ ഗാനങ്ങൾ

ഖാലിസ്ഥാനി തീവ്രവാദികളുടെ അഴിഞ്ഞാട്ടം ; കാനഡയിൽ ജഗന്നാഥ ഭഗവാന്റെ രഥയാത്രയ്‌ക്ക് നേരെ മുട്ടയെറിഞ്ഞു ; ദൗർഭാഗ്യകരമെന്ന് ഇന്ത്യൻ എംബസി

കാണികളുടെ മനം നിറച്ച് പാകിസ്ഥാനില്‍ രാമായണം അരങ്ങേറി; നാടകത്തിന് നല്ല പ്രതികരണമെന്ന് സംവിധായകന്‍ യോഹേശ്വര്‍ കരേര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies