വീണ്ടെടുക്കാം ആ ആത്മബന്ധം; മലിനമാക്കപ്പെട്ട സമുദ്രത്തിരമാലകളെ നമുക്ക് ഒത്തൊരുമിച്ചു പുനരുജ്ജീവിപ്പിക്കാം
ഏത് കാലവര്‍ഷത്തിനും മായ്ച്ചുകളയാനാവാത്ത ഓര്‍മ്മകള്‍ കടല്‍ സൂക്ഷിക്കുന്നുണ്ട്. പുലര്‍ച്ചെ ഭാരതത്തിന്റെ 11,098 കിലോമീറ്റര്‍ നീളമുള്ള തീരപ്രദേശത്തുകൂടി നടന്നാല്‍, ഒരുകാലത്ത് മലബാറിലേക്ക് സുഗന്ധവ്യഞ്ജന കപ്പലുകളെയും മന്നാര്‍ ഉള്‍ക്കടലിലേക്ക് മുത്തുവാരുന്നവരെയും...


















