ശ്രീജിത്ത് കെ.സി

ശ്രീജിത്ത് കെ.സി

പ്രധാനമന്ത്രി ജന്‍ധന്‍ യോജന അക്കൗണ്ടുകള്‍ മൂന്നിരട്ടി വര്‍ധിച്ചു

കോട്ടയം: രാജ്യത്തെ എല്ലാ കുടുംബങ്ങളെയും ബാങ്കുമായി ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച പ്രധാനമന്ത്രി ജന്‍ധന്‍ യോജന അക്കൗണ്ടുകളുടെ എണ്ണത്തില്‍ മൂന്നിരട്ടി വര്‍ധന. 2014 ആഗസ്തിലാണ്...

കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ തുണയായി: ഖാദി വസ്ത്ര ഉത്പാദനത്തില്‍ മൂന്നിരട്ടി വര്‍ധന; തൊഴിലവസരങ്ങളും ഉയര്‍ന്നു

കോട്ടയം: കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികള്‍ ഖാദി മേഖലയ്ക്ക് പുതിയ കുതിപ്പാകുന്നു. ഉത്പാദന മേഖലയിലും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും വന്‍ വളര്‍ച്ചയാണ് കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ പ്രകടമായത്. ഖാദി വസ്ത്രങ്ങളുടെ...

വീണ്ടും സമയപരിധി നീട്ടി സര്‍ക്കാര്‍; എന്നു മിഴിതുറക്കും ബസുകളിലെ ക്യാമറകള്‍

സംസ്ഥാനത്തെ ബസുകളില്‍ സിസിടിവി ക്യാമറ സ്ഥാപിക്കണമെന്ന ഉത്തരവ് നടപ്പാക്കാതെ സര്‍ക്കാര്‍. കെഎസ്ആര്‍ടിസിയുടെയും സ്വകാര്യ ബസ് ഉടമകളുടെയും എതിര്‍പ്പിന് വഴങ്ങിയാണ് ഉത്തരവ് നീട്ടിക്കൊണ്ടുപോകുന്നത്. ഇപ്പോള്‍ മൂന്നാം തവണയും സമയപരിധി...

ക്രൈസ്തവ വോട്ട് ചോര്‍ച്ചയില്‍ ഭയം; കോണ്‍ഗ്രസ് നേതാക്കള്‍ കേരള കോണ്‍ഗ്രസ്-എമ്മിന് പിന്നാലെ

ക്രൈസ്തവ വോട്ടുകളുടെ ചോര്‍ച്ച ഭയന്ന് കോണ്‍ഗ്രസ് നേതാക്കള്‍ കേരള കോണ്‍ഗ്രസിന് പിന്നാലെ. ക്രൈസ്തവ സഭകള്‍ ബിജെപിയോട് അടുക്കുന്നത് തടയണമെന്നാണ് വയനാട്ടില്‍ നടന്ന കെപിസിസി യോഗത്തിന്റെ നിലപാട്. ഇതിന്റെ...

മോദിയുടെ സന്ദര്‍ശനം: മാധ്യമങ്ങള്‍ സത്യം പറഞ്ഞപ്പോള്‍ ദഹിക്കാതെ ‘ദേശാഭിമാനി’

പ്രധാനമന്ത്രി നരേന്ദ്ര മോദി വരുമ്പോള്‍ എങ്ങനെ വാര്‍ത്തയെഴുതണം... പത്രങ്ങളെയും ചാനലുകളെയും 'പഠിപ്പിച്ച്' ദേശാഭിമാനി. ഓരോ പത്രങ്ങളിലെയും തലക്കെട്ടുകളും വാര്‍ത്തയും തെരഞ്ഞുപിടിച്ച് അതിലെ കുറ്റങ്ങള്‍ കണ്ടെത്താനും സിപിഎമ്മിന് ഹിതകരമല്ലാത്ത...

സ്വകാര്യ വ്യക്തികള്‍ കൈയേറിയ തലയോലപ്പറമ്പ് ദേവസ്വം ബോര്‍ഡ് കോളജിന്റെ സ്ഥലം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍ സന്ദര്‍ശിച്ചപ്പോള്‍

ഡിബി കോളജിന്റെ ഭൂമി കൈയേറ്റം; സ്ഥലം സന്ദര്‍ശിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

ദേവസ്വം ബോര്‍ഡ് അംഗങ്ങളായ പി.എം. തങ്കപ്പന്‍, അഡ്വ. മനോജ് ചരളേല്‍, ഡെപ്യൂട്ടി ദേവസ്വം കമ്മിഷണര്‍ കൃഷ്ണകുമാര്‍, വൈക്കം സബ്ഗ്രൂപ്പ് ഓഫീസര്‍ വിഷ്ണു കെ. ബാബു തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു

കേരള കോണ്‍ഗ്രസിന്റെ സീറ്റില്‍ നോട്ടമിട്ട് കോണ്‍ഗ്രസും ജോസഫും

പതിനഞ്ച് സീറ്റുകള്‍ ആവശ്യപ്പെടാനാണ് ജോസഫ് വിഭാഗത്തിലെ തീരുമാനം. കേരള കോണ്‍ഗ്രസ് എം മത്സരിച്ച കോട്ടയം ജില്ലയിലെ പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി, പാലാ, ചങ്ങനാശ്ശേരി സീറ്റുകളാണ് കോണ്‍ഗ്രസ് നോട്ടമിടുന്നത്. എന്നാല്‍...

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം; ജോസ് വിഭാഗത്തിലും ഭിന്നത ശക്തം

യുഡിഎഫ് വിടാനുള്ള സാഹചര്യം അണികളെ ബോദ്ധ്യപ്പെടുത്തുന്നതില്‍ വിഷമിക്കുന്ന ഘട്ടത്തിലാണ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ കല്ലുകടി. കൂടുതല്‍ നേതാക്കളെ ഒപ്പം നിര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമായി മിക്കയിടങ്ങളിലും ജോസഫിനൊപ്പം നിന്ന നേതാക്കളെ...

കേന്ദ്ര മോഹങ്ങള്‍ അവസാനിപ്പിച്ച് അവര്‍ തിരിച്ചെത്തുന്നു; ലക്ഷ്യം നിയമസഭ

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടി മത്സരിച്ചത് കേന്ദ്രമന്ത്രി പദം ലക്ഷ്യമിട്ടായിരുന്നു. എന്നാല്‍, യുപിഎ സഖ്യത്തിന് അധികാരത്തില്‍ എത്താന്‍ സാധിക്കാതെ വന്നതോടെയാണ് കേരള രാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്താന്‍ കുഞ്ഞാലിക്കുട്ടി ആഗ്രഹം...

സൂപ്പര്‍ഫാസ്റ്റ് സമയക്രമീകരണം:യാത്രക്കാരെ വലച്ച് കെഎസ്ആര്‍ടിസി

കോട്ടയം: കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ്, സൂപ്പര്‍ ക്ലാസ് സര്‍വീസുകളില്‍ ഏര്‍പ്പെടുത്തിയ സമയക്രമീകരണം യാത്രക്കാരെ വലയ്ക്കുന്നു. ചീഫ് ഓഫീസിന്റെ നിര്‍ദേശപ്രകാരമാണ് സമയക്രമീകരണം. ഇതിന്റെ ഭാഗമായി സൂപ്പര്‍ ഫാസ്റ്റ്, സൂപ്പര്‍...

കോട്ടയത്തെ പോളിങ് വര്‍ദ്ധനവ്; മുന്നണികളില്‍ ആശങ്ക

കോട്ടയം: പോളിങ് വര്‍ദ്ധനവില്‍ ആത്മവിശ്വാസം നഷ്ടപ്പെട്ട് എല്‍ഡിഎഫും യുഡിഎഫും. വന്‍തോതിലുള്ള സ്ത്രീകളുടെ സാന്നിദ്ധ്യവും ഹൈന്ദവ പ്രാതിനിധ്യമുള്ള പ്രദേശങ്ങളിലെ വോട്ട് വര്‍ദ്ധനവുമാണ് ഇരുമുന്നണികളെയും ആശങ്കയിലാക്കുന്നത്.  പ്രചാരണത്തിന്റെ തുടക്കസമയങ്ങളില്‍ എന്‍ഡിഎ...

പുതിയ വാര്‍ത്തകള്‍