ജയില്‍ജീവനക്കാരുടെ പ്രമോഷന്‍ സംസ്ഥാനാടിസ്ഥാനത്തിലാക്കും: മുഖ്യമന്ത്രി
തൃശൂര്‍: ജയില്‍ ജീവനക്കാരുടെ പ്രമോഷനുകള്‍ സംസ്ഥാനാടിസ്ഥാനത്തിലാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇപ്പോള്‍ മേഖലാടിസ്ഥാനത്തിലാണ് നടക്കുന്നത്. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിനോടുചേര്‍ന്ന് സ്ഥാപിക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ അതീവ സുരക്ഷാ ജയിലിന്റെ...