അഴിമതി: സോണിയയുടെ അവകാശവാദം പൊള്ളയെന്ന് ബിജെപി
ന്യൂദല്‍ഹി: അഴിമതിക്കെതിരായി താന്‍ പോരാടുന്നുവെന്ന സോണിയയുടെ അവകാശവാദം പൊള്ളയാണെന്ന് ബിജെപി. കോണ്‍ഗ്രസിന്റെ അഴിമതി മറയില്ലാതെ പുറത്തായതിനെത്തുടര്‍ന്നുണ്ടായ വിഭ്രാന്തിയില്‍ ബിജെപി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരിക്കെതിരെ സംസ്ക്കാര ശൂന്യമായ പരാമര്‍ശങ്ങള്‍...