അഴിമതി ഇന്ത്യക്ക് ചീത്തപ്പേരുണ്ടാക്കി: നാരായണമൂര്‍ത്തി
ന്യൂദല്‍ഹി: രാജ്യത്ത് നിലനില്‍ക്കുന്ന അഴിമതി വിദേശ രാജ്യങ്ങളില്‍ ഇന്ത്യക്ക് ചീത്തപ്പേരുണ്ടാക്കിയെന്ന് ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍.ആര്‍.നാരായണമൂര്‍ത്തി. ഇന്ത്യയില്‍ നടക്കുന്ന അഴിമതിവിരുദ്ധ സമരങ്ങളും പ്രക്ഷോഭങ്ങളും പുറംനാടുകളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ദിനംപ്രതി പുറത്തുവന്നുകൊണ്ടിരിക്കുന്ന...