കസ്റ്റഡി മരണം: സി.ബി.ഐക്ക് നോട്ടീസ്
കൊച്ചി: സമ്പത്തിന്റെ കസ്റ്റഡി മരണക്കേസില്‍ സി.ബി.ഐക്ക് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ നോട്ടിസ്. കേസില്‍ ഉന്നതരുടെ അറസ്റ്റ് വൈകുന്നത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സംഭവം നടക്കുന്ന...