രണ്ടാമൂഴം
'ബോറിബന്തറിലെ മുത്തശ്ശി' കേരളത്തില്‍ കാല് കുത്താന്‍ ഇനി ആഴ്ചകള്‍ മാത്രം. മാധ്യമ സാക്ഷരതയേറിയ മലയാളികളുടെ മാതൃഭൂമിയിലേക്ക് വരാന്‍ 'ടൈംസ് ഓഫ് ഇന്ത്യ' മോഹിച്ചു തുടങ്ങിയിട്ട് രണ്ട് പതിറ്റാണ്ടിലേറെയായി....
'ബോറിബന്തറിലെ മുത്തശ്ശി' കേരളത്തില്‍ കാല് കുത്താന്‍ ഇനി ആഴ്ചകള്‍ മാത്രം. മാധ്യമ സാക്ഷരതയേറിയ മലയാളികളുടെ മാതൃഭൂമിയിലേക്ക് വരാന്‍ 'ടൈംസ് ഓഫ് ഇന്ത്യ' മോഹിച്ചു തുടങ്ങിയിട്ട് രണ്ട് പതിറ്റാണ്ടിലേറെയായി....
കേരളത്തിന്റെ സാമ്പത്തികരംഗം മുന്‍ഭരണം കുളമാക്കിയെന്ന് ധനമന്ത്രിയും കുളമാക്കാന്‍ പോകുന്നതേയുള്ളൂവെന്ന് മുന്‍ ധനമന്ത്രിയും പറയുന്നു. തലേന്നും പിറ്റേന്നുമായി ഇരുവരും പുറത്തിറക്കിയ ധവളപത്രമാകട്ടെ ആരാണ് കുറ്റക്കാരനെന്നറിയാതെ ജനങ്ങളെ ഇരുട്ടില്‍ തപ്പിക്കുകയും...
ചെന്നൈ: വണക്കം, പ്രാദേശിക ഭാഷയിലെ ഹിലരി ക്ലിന്റന്റെ അഭിവാദ്യം ആഹ്ലാദാരവങ്ങളോടെയാണ് ചെന്നൈയിലെ അണ്ണാ സെന്റിനറി ലൈബ്രറിഹാളിലെ ശ്രോതാക്കള്‍ സ്വീകരിച്ചത്. വിദ്യാര്‍ത്ഥികളും പ്രാദേശിക പ്രമുഖരുമടങ്ങുന്ന സദസ്സില്‍ ചലച്ചിത്രതാരങ്ങളായ ഗൗതമിയും...
ന്യൂദല്‍ഹി: ദല്‍ഹിയില്‍നിന്നും കൊല്‍ക്കത്തയിലേക്ക് പോകുകയായിരുന്ന എയര്‍ ഇന്ത്യയുടെ ഐസി 9801 വിമാനം കാണ്‍പൂര്‍ വിമാനത്താവളത്തില്‍ ഇറക്കുന്നതിനിടെ ടയര്‍ പൊട്ടി റണ്‍വേയില്‍നിന്ന് തെന്നിമാറി. പ്രശസ്ത എഴുത്തുകാരന്‍ ചേതന്‍ ഭഗത്...
കാബൂള്‍: താലിബാന്‍ നേതാവ് മുല്ല ഒമര്‍ കൊല്ലപ്പെട്ടുവെന്ന വാര്‍ത്ത വാസ്തവവിരുദ്ധമെന്ന് റിപ്പോര്‍ട്ട്. ഇത്തരത്തിലുള്ള വാര്‍ത്ത അമേരിക്കന്‍ ഇന്റലിജന്‍സ് വിഭാഗം പ്രതികാരം ചെയ്യുന്നതിനുവേണ്ടി പുറത്തുവിട്ടതാണെന്ന് താലിബാന്‍ വക്താവ് സെബി...
ബെല്‍ഗ്രേഡ്: 1991-95 ലെ ക്രൊയേഷ്യന്‍ യുദ്ധത്തില്‍ കൊടുംക്രൂരത കാട്ടിയ യുദ്ധകാലനേതാവിനെ അറസ്റ്റ് ചെയ്തതായി ഔദ്യോഗിക വൃത്തങ്ങള്‍ വാര്‍ത്താലേഖകരെ അറിയിച്ചു. റാട്ട്കോ മ്ലാഡിക്കിനെ ഈ വര്‍ഷം ആദ്യം അറസ്റ്റ്...
'എനിക്ക് ചിന്തയെ നിയന്ത്രിക്കണം', എന്നതുതന്നെ ഒരു ചിന്തയാണ്. ചിന്തയുടെ പ്രക്രിയയെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതിലേക്ക് നിങ്ങള്‍ എത്തുമ്പോള്‍ അതിന് അവസാനമില്ല. അതൊരവസാനമില്ലാത്ത ചെറുത്തുനില്‍പാണ്. ഒരു വഴി, ഇഷായോഗയുടെ വഴി...
സ്വഹസ്ത ഗ്രഥീതാ മാലാ സ്വഹസ്ത ഘൃഷ്ഠ ചന്ദനം സ്വഹസ്ത ലിഖിതം സ്തോത്രം ശക്രസ്യാപി ശ്രിയം ഹരേല്‍ ശ്ലോകാര്‍ത്ഥം ഈശ്വരപൂജ സ്വയം ചെയ്യേണ്ടതാണ്. അല്ലാതെ മറ്റുള്ളവരെ ഏല്‍പിക്കേണ്ടതല്ല. മാല...
കണ്ണൂറ്‍: കണ്ണൂറ്‍ സ്പിന്നിംഗ് ആണ്റ്റ് വീവിംഗ് മില്‍സിണ്റ്റെ കെട്ടിട നിര്‍മ്മാണത്തിലും നവീകരണത്തിലും നടന്ന കോടിക്കണക്കിന് രൂപയുടെ അഴിമതിയെ കുറിച്ച് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട്...
കണ്ണൂറ്‍: കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളില്‍ പ്രമുഖനായ എകെജിയുടെ തറവാട് വീട് പൊളിച്ചുനീക്കുന്നു. കമ്മ്യൂണിസ്റ്റ് തൊഴിലാളി പ്രസ്ഥാനങ്ങളുടെ അമരക്കാരനായ എ.കെ.ഗോപാലന്‍ എന്ന എകെജിയുടെ പെരളശ്ശേരിയിലെ ഗോപാലവിലാസം എന്ന...
ചെന്നൈ: ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ കൂടുതല്‍ ഉദാരവത്കരിക്കപ്പെടണമെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റണ്‍ പറഞ്ഞു. ഇതിന്റെ പ്രയോജനം ദക്ഷീണേഷ്യയ്ക്ക് മുഴുവന്‍ ഉണ്ടാകുമെന്നും ഹിലരി ചെന്നൈയില്‍ പറഞ്ഞു. ഏഷ്യന്‍...
ന്യൂദല്‍ഹി: വോട്ടിന് കോഴ വിവാദത്തില്‍ അമര്‍സിങ്ങിനെ ചോദ്യം ചെയ്യാനുള്ള നടപടികളുമായി മുന്നോട്ട് പോകാന്‍ ദല്‍ഹി പോലീസിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കി. അമര്‍ സിങ്ങിന് പുറമേ...
കാണ്‍പൂര്‍: ലാന്‍ഡിങ്ങിനിടെ എയര്‍ ഇന്ത്യ വിമാനത്തിന്റെ മുന്‍വശത്തെ ടയര്‍ തകര്‍ന്ന് റണ്‍വേയില്‍ നിന്ന് തെന്നി മാറി. റണ്‍വേയില്‍ നിന്ന് പുറത്തേക്ക് തെന്നിയ വിമാനം റണ്‍വേയ്ക്ക് പുറത്ത് കൂടിക്കിടന്ന...
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മകന്‍ വി.എ. അരുണ്‍ കുമാറിനെതിരായ ആരോപണങ്ങള്‍ അന്വേഷിക്കുന്ന നിയമസഭാ സമിതിയുടെ അധ്യക്ഷനായി വി.ഡി. സതീശനെ നിയമിച്ചു. മുന്‍ സര്‍ക്കാരിന്റെ കാലത്ത്...
തിരുവനന്തപുരം: കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ധനമന്ത്രിയായിരുന്ന ഡോ.തോമസ് ഐസക് ബദല്‍ ധവളപത്രം നിയമസഭയുടെ മേശപ്പുറത്ത് വയ്ക്കാന്‍ ശ്രമിച്ചെങ്കിലും സ്‌പീക്കര്‍ അനുമതി നല്‍കിയില്ല. അനൗദ്യോഗിക രേഖകള്‍ സഭയില്‍...
ന്യൂദല്‍ഹി: ടോമിന്‍ ജെ തച്ചങ്കരിയെ തിരിച്ചെടുക്കണമെന്ന വിധത്തിലുള്ള ഒരു നിര്‍ദ്ദേശവും സംസ്ഥാനത്തിന് നല്‍കിയിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. കഴിഞ്ഞ ജൂലൈ 11ന് ആയിരുന്നു...
കൊച്ചി: മംഗലാപുരം വിമാനദുരന്തത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് ഒരു വര്‍ഷത്തിനകം എയര്‍ഇന്ത്യ നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ചുരുങ്ങിയത് 75 ലക്ഷം രൂപ വീതമാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. ജസ്റ്റിസ്...
തൃശൂര്‍: എഴുത്തുകാരി അരുന്ധതി റോയിയെ തൃശൂരില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. കാശ്‌മീര്‍ ഇന്ത്യയുടെ ഭാഗമല്ലെന്ന അരുന്ധതി റോയിയുടെ പ്രസ്‌താവനയെക്കെതിരെയായിരുന്നു പ്രതിഷേധം. ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.ഗോപാലകൃഷ്‌ണന്റെ...
കണ്ഡഹാര്‍: തെക്കന്‍ അഫ്‌ഗാനിസ്ഥാനിലെ ഒരു പോലീസ് സ്റ്റേഷനിലേക്ക് താലിബാന്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ പോലീസ് ഓഫീസര്‍ ഉള്‍പ്പടെ നാലു പേര്‍ കൊല്ലപ്പെട്ടു. കണ്ഡഹാര്‍ പ്രദേശത്താണ് സംഭവം. ഏറ്റുമുട്ടല്‍...
ചെന്നൈ: അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റണ്‍ ഇന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുമായി ചെന്നൈയില്‍ കൂടിക്കാഴ്ച നടത്തും. ഹിലരിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി കനത്ത സുരക്ഷയാണ് ചെന്നൈയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്....
തിരുവനന്തപുരം: ചന്ദനമരങ്ങള്‍ വ്യാപകമായി വച്ചുപിടിപ്പിക്കാന്‍ അനുമതി നല്‍കുന്ന കാര്യം പരിഗണിക്കാമെന്നു വനംമന്ത്രി ഗണേഷ് കുമാര്‍ അറിയിച്ചു. നിയന്ത്രണങ്ങള്‍ ഉണ്ടാകുമ്പോഴാണ് കള്ളക്കടത്ത് ഏറുന്നതെന്നും അദ്ദേഹം പറഞ്ഞു. കള്ളക്കടത്ത് തടയുന്നതിനായി...
അഹമ്മദാബാദ്: ഇന്‍ഫോസിസ് മേധാവിയായിരുന്ന എന്‍.ആര്‍. നാരായണമൂര്‍ത്തിക്ക് ഗുജറാത്തിലേക്ക് മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ സ്വാഗതം. യുവതലമുറയെ ആധുനിക തൊഴില്‍ മേഖലകളിലേക്ക് വാര്‍ത്തെടുക്കുന്നതിനായി തുടക്കമിടുന്ന സ്ഥാപനത്തിന്റെ തലവനായാണ് നാരായണമൂര്‍ത്തിയ്ക്ക് ക്ഷണം ലഭിച്ചത്....
ഷിക്കാഗോ: മുംബൈ ഭീകരാക്രമണ കേസുമായി ബന്ധപ്പെട്ട് അമേരിക്കയില്‍ അറസ്റ്റിലായ കനേഡിയന്‍ വംശജനായ പാക് ഭീകരന്‍ തഹാവൂര്‍ റാണയുടെ വിചാരണ സംബന്ധിച്ച രേഖകള്‍ പുറത്തുവിടാന്‍ യു.എസ് ജഡ്ജി ഹാരി...
കാലിഫോര്‍ണിയ: ആപ്പിള്‍ കമ്പനിയുടെ ക്വാര്‍ട്ടര്‍ ഫലങ്ങള്‍ പുറത്തുവന്നു. റെക്കോഡ് വരുമാനമാണ് കമ്പനിക്ക് ഉണ്ടായത്. 20.34 മില്യണ്‍ ഐഫോണും 9.25 മില്യണ്‍ ഐപാഡുമാണു കമ്പനി വിറ്റത്. അവസാന പാദം...
ബിഷ്ക്കി: തെക്കന്‍ കിര്‍ഗിസ്ഥാനില്‍ കനത്ത ഭൂചലനം അനുഭവപ്പെട്ടു. ഉസ്ബക്കിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന ഭാഗത്തുള്ള മലനിരകള്‍ നിറഞ്ഞ ഭാഗത്താണ് ഭൂകമ്പം ഉണ്ടായത്. റിക്‌ടര്‍ സ്കെയിലില്‍ 6.2 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍...
തിരുവനന്തപുരം: മൂലമറ്റം അപകടത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ നിലയങ്ങളിലും സുരക്ഷാ ഓഡിറ്റ് നടത്തുമെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് അറിയിച്ചു. സംസ്ഥാനത്തെ ഒരു വൈദ്യുതി നിലയത്തിലും അപകട...
തിരുവനന്തപുരം: രാസവളങ്ങളുടെ വില നിയന്ത്രണം എടുത്തുകളഞ്ഞ തീരുമാനം പുനഃപരിശോധിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. രാസവളം വില വര്‍ദ്ധനയെ കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുവന്ന...
കുമരകം: കുമരകം പഞ്ചായത്തിലെ മിക്ക റോഡുകളും തകര്‍ന്ന് വെള്ളക്കെട്ടായി മാറിയ നിലയില്‍. പഞ്ചായത്ത് ഭരണാധികാരികള്‍ കരാറുകാരനെ ഏല്‍പിച്ച റോഡുകളാണ് ഇത്തരത്തില്‍ തകര്‍ന്നിരിക്കുന്നത്. പല ഭാഗങ്ങളിലും മാനദണ്ഡം പാലിക്കാതെ...
ചെറുവത്തൂറ്‍: നിര്‍ത്തിയിട്ടിരുന്ന ചെറുവത്തൂറ്‍ - മംഗലാപുരം പാസഞ്ചര്‍ ട്രയിനില്‍ അജ്ഞാത യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. റെയില്‍വെ പോലീസിണ്റ്റെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി....
കാഞ്ഞങ്ങാട്്: ഏഴാംക്ളാസ് വിദ്യാര്‍ത്ഥിനി പനി ബാധിച്ച് മരിച്ചു. ബേള കോണ്‍വെണ്റ്റ് സ്കൂള്‍ വിദ്യാര്‍ത്ഥിനിയും ബേള, ധര്‍മ്മത്തടുക്ക കോളനിയിലെ സഞ്ജീവയുടെ മകളുമായ സഹന(12)യാണ് മംഗലാപുരത്തെ ആശുപത്രിയില്‍ മരിച്ചത്. ഏതാനും...
മുള്ളേരിയ: എണ്റ്റോസള്‍ഫാന്‍ രോഗബാധിതനായിരുന്ന മഞ്ഞമ്പാറ മൂലയിലെ ഇബ്രാഹിം (70) അന്തരിച്ചു. 35 വര്‍ഷത്തോളം പ്ളാണ്റ്റേഷന്‍ കോര്‍പ്പറേഷന്‍ ജീവനക്കാരനായിരുന്നു. 10 വര്‍ഷമായി ചികിത്സയിലാണ്. ഭാര്യ : ആയിഷ. മക്കള്‍:...
കോട്ടയം: ജൂവലറി കവര്‍ച്ചക്കാര്‍ ഉപയോഗിച്ച തോക്കിലെ തിരകള്‍ കോട്ടയത്തെ നാഗമ്പടത്തുള്ള സാംസണ്‍ ആര്‍മറിയില്‍ നിന്നും മോഷ്ടിച്ചതാണെന്നുള്ള പോലീസിന്‍റെ കണ്ടെത്തല്‍ വകുപ്പിന്‍രെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നു. അന്വേഷണത്തിണ്റ്റെ ആദ്യഘട്ടത്തില്‍...
കാസര്‍കോട്: അനധികൃതമായി കടത്തിക്കൊണ്ടുപോകവേ മഞ്ചേശ്വരം പോലീസ് പിടികൂടിയ മൂന്ന് ലോഡ് ഗോതമ്പില്‍ 239 ചാക്ക് ഗോതമ്പ് എന്‍ഡോസള്‍ഫാന്‍, ചെങ്ങറ പുനരധിവാസ പദ്ധതിക്കാര്‍ക്കായി സൌജന്യമായി വിതരണം ചെയ്യുമെന്ന് ജില്ലാ...
എരുമേലി: ഐതീഹ്യപ്പെരുമയോടെ അയ്യപ്പസ്വാമി ചരിത്രസ്മാരകമായി നിലനിന്നിരുന്ന എരുമേലി പുത്തന്‍വീട് കഴിഞ്ഞദിവസം തീ അഗ്നിക്കിരയായ സംഭവവുമായി ബന്ധപ്പെട്ട്, ദേവഹിതമറിഞ്ഞശേഷം പുത്തന്‍വീടിന്‍റെ പുനരുദ്ധാരണമടക്കമുള്ള തുടര്‍നടപടികള്‍ ചെയ്യുമെന്ന് കുടുംബക്കാര്‍ അറിയിച്ചു. എരുമേലി...
നീലേശ്വരം: കാഞ്ഞങ്ങാട് ചേറ്റുകുണ്ടില്‍ സ്വകാര്യ ടൂറിസം റിസോര്‍ട്ടിന് വേണ്ടി പുഴ കയ്യേറിയതും കണ്ടല്‍ കാടുകള്‍ നശിപ്പിച്ചതും റിപ്പോര്‍ട്ട് ചെയ്യാന്‍ വേണ്ടി ശ്രമിച്ച റിപ്പോര്‍ട്ടര്‍ ടി.വി.യുടെ റിപ്പോര്‍ട്ടര്‍ സുനിലിനെ...
മുള്ളേരിയ: മുള്ളേരിയ സിണ്ടിക്കേറ്റ് ബാങ്ക് ശാഖയില്‍ നിന്നും തിരിച്ചെടുത്ത 16 പവന്‍ പണയ പണ്ടം വഴിയില്‍ വീണത് അന്വേഷിച്ച് നടക്കുന്നതിനിടയില്‍ അജ്ഞാതനായ ഒരാള്‍ വീണ ആഭരണങ്ങളുമായി മുങ്ങി....
കാസര്‍കോട്: എസ്.ഐമാരെ സ്ഥലം മാറ്റി നിയമിച്ചതിനു പിന്നാലെ ഡിവൈഎസ്പിമാരെയും മാറ്റി നിയമിച്ചു. കാസര്‍കോട് ഡിവൈഎസ്പിയായി ഹരിശ്ചന്ദ്ര നായികിനെ നിയമിച്ചു. നേരത്തെ കാസര്‍കോട്ട് നാര്‍ക്കോട്ടിക് ബ്യൂറോ ഡിവൈഎസ്പി യായിരുന്നു....
കാസര്‍കോട്: കാസര്‍കോട് ഇന്‍ഡോര്‍ സ്റ്റേഡിയം യഥാര്‍ത്ഥ്യമാക്കാനാവശ്യമായ നടപടികള്‍ പൂര്‍ത്തീകരിക്കണമെന്ന് കളക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാ സ്പോര്‍ട്സ് കൌണ്‍സില്‍ ജനറല്‍ ബോഡിയോഗം കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളോട് ആവശ്യപ്പെട്ടു. കാസര്‍കോട് ഗവണ്‍മെണ്റ്റ് കോളേജ്...
ചുള്ളിക്കര: ഒടയംചാല്‍, നായ്ക്കയം, ചക്കിട്ടടുക്കം തുടങ്ങിയ സ്ഥലങ്ങളിലെ ജനങ്ങള്‍ ഇന്നലെ രാവിലെ രാജപുരം ഇലക്ട്രിസിറ്റി സെക്ഷന്‍ ഓഫീസ് ഉപരോധിച്ചു. രാവിലെ ൧൧ മണിക്ക് വൈദ്യുതി ഓഫീസിലെത്തുമ്പോള്‍ ഉദ്യോഗസ്ഥര്‍...
കോതമംഗലം: വ്യാസപൂര്‍ണിമയോടനുബന്ധിച്ച് കോതമംഗലം തങ്കളം വിവേകാനന്ദ വിദ്യാലയത്തില്‍ നടന്ന ഗുരുപൂജ പരിപാടിയിലാണ് പ്രൊഫ.എം.പി.വര്‍ഗീസ് അവസാനമായി പങ്കെടുത്ത പൊതുപരിപാടിയില്‍ വിവേകാനന്ദ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ പാദപൂജ സ്വീകരിച്ച് അവസാന...
കൊച്ചി: ഇടപ്പള്ളി-അരൂര്‍ ദേശീയ പാതയിലെ പണി മുഴുവനാക്കാതെയാണ് കുമ്പളം ടോള്‍പ്ലാസ ആരംഭിച്ചിരിക്കുന്നത്. ഇത്രയും കാലമായിട്ടും ദേശീയപാതയില്‍ വഴിവിളക്കുകള്‍ സ്ഥാപിക്കുവാനോ അണ്ടര്‍ പാസുകളിലെ വെള്ളക്കെട്ടു പരിഹരിക്കാന്‍ യാതൊരു നടപടികളും...
ലീലാമേനോന്‍ സാറാ ജോസഫ് രചിച്ച "ആതി" എന്ന നോവല്‍ എനിക്ക് അവാച്യമായ ഒരനുഭവമായിരുന്നു. എന്നെ വിടാതെ പിന്തുടരുന്ന എന്റെ സ്വപ്നങ്ങളില്‍പോലും കടന്നുവന്ന അനിര്‍വചനീയമായ അനുഭൂതി. ആതി എന്നുപറഞ്ഞാല്‍...
ഏതായാലും കേരള നിയമസഭ ഐകകണ്ഠ്യേന പ്രമേയം വഴി ഒരു കാര്യം ആവശ്യപ്പെട്ടത് ഏറെ സന്തോഷകരമായി. പാചക വാതകം എന്ന 'അമൂല്യ' വസ്തു എത്രയും പരിമിതപ്പെടുത്താനുള്ള കേന്ദ്ര നീക്കത്തിനെതിരെയാണ്...
സ്വര്‍ണവില വീണ്ടും ഉയര്‍ന്നു കൊച്ചി: സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. പവന് ഇന്നലെ 120 രൂപ വര്‍ധിച്ച് 17,360 രൂപയായി. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 2170 രൂപയാണ്...
ബാലീനിഗ്രഹത്തിന് ശേഷം സീതാന്വേഷണത്തിന് അനുകൂല കാലാവസ്ഥ ഉണ്ടായതുവരെ ഗുഹയില്‍ തപസ്സുചെയ്ത കാലമാണ് ഇന്ന് രാമായണമാസമായി ആചരിക്കുന്ന കര്‍ക്കിടകമാസം. മനുഷ്യ, മൃഗ, രാക്ഷസ, പക്ഷി, വൃക്ഷ ഇത്യാദി സര്‍വ്വവിഭാഗത്തേയും...
നളിനീ ലളിതാപാംഗീ നളിനാക്ഷമനോരമാ നളിനാക്ഷീ നളിനാസ്യാ നളിനാസത സംസ്ഥിതാ നളിനീ - കനകധാരാമന്ത്രത്തിന്റെ ആറാമത്തെ അക്ഷരമായ'ന'കൊണ്ടുതുടങ്ങുന്ന പദം. നളിനി എന്നപദത്തിനം താമര, താമരക്കൂട്ടം, താമരത്തണ്ട്, താമരപ്പൊയ്ക, താമരവളയം...
ഈശ്വരന്‍ കാലമാണ്. കാലത്തിന്റെ നിയോഗമനുസരിച്ച് ചെയ്യാനുള്ള ധര്‍മ്മമനുഷ്ഠിക്കുക. നിങ്ങള്‍ ചെയ്യേണ്ടതെല്ലാം കാലമാണ് ചെയ്യുന്നത് അത് നിങ്ങളിലൂടെയെന്നുമറിയുക. പ്രപഞ്ചചൈതന്യത്തിന്റെ ഭയാനകമായ രൂപം പോലെ പ്രപഞ്ചത്തിന് ശാന്തമായ ഒരു രൂപവുമുണ്ടെന്നറിയണം....
പരമാത്മ വസ്തുവില്‍ 'ഞാന്‍' എന്ന ജീവഭാവം പൊന്തുന്നു. അതില്‍ മനസ് നാമരൂപദൃശ്യങ്ങളെ സങ്കല്‍പ്പിക്കുന്നു. തുടര്‍ന്ന് അദൃശ്യങ്ങളുടെ നിഴലുകള്‍ ഇന്ദ്രിയങ്ങളുമായി ചേര്‍ന്ന് അന്തഃകരണത്തില്‍ അനുഭവമാകുന്നു. ഇങ്ങനെ മാറിമാറിവരുന്ന എല്ലാ...
ന്യുദല്‍ഹി: വോട്ടിന് കോഴ കേസില്‍ രാജ്യസഭാംഗം അമര്‍ സിങ്ങിനെ ചോധ്യം ചെയ്യാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ദല്‍ഹി പോലീസ് ആഭ്യന്തര മന്ത്രാലയത്തെ സമീപിച്ചു. അമര്‍ സിങ്ങാണ് പണം നല്‍കിയതെന്ന്...
ന്യൂദല്‍ഹി: ഭീകരതെയ്ക്കെതിരെ ഒറ്റക്കെട്ടാണെന്ന് ഇന്ത്യയും അമേരിക്കയും പ്രഖ്യാപിച്ചു. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റണും വിദേശകാര്യ മന്ത്രി എസ്.എം കൃഷ്ണയും തമ്മില്‍ ചര്‍ച്ച നടത്തി. പ്രധാനമന്ത്രിയുമായി വൈകിട്ട്...
© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies