Janmabhumi Online

Janmabhumi Online

Online Editor @ Janmabhumi

വയനാട്ടില്‍ കോളറ ബാധിച്ച്‌ ആദിവാസി മരിച്ചു

കല്‍പ്പറ്റ: വയനാട്ടില്‍ കോളറ ബാധിച്ച്‌ ആദിവാസി യുവാവ്‌ മരിച്ചു. വെള്ളമുണ്ട കൊടശേരിക്കുന്ന്‌ പണിയ കോളനിയില്‍ കുമാരനാണ്‌ മരിച്ചത്‌. അഞ്ച്‌ വര്‍ഷത്തിനു ശേഷം ആദ്യമായിട്ടാണ്‌ വയനാട്ടില്‍ കോളറ മരണം...

കയ്യേറ്റക്കാര്‍ രണ്ടാഴ്ചയ്‌ക്കകം ഒഴിഞ്ഞു പോകണം: ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: മൂന്നാറിലെ കയ്യേറ്റക്കാര്‍ ഒഴിഞ്ഞുപോക ണമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഒഴിഞ്ഞുപോ കാന്‍ കയ്യേറ്റക്കാര്‍ക്ക്‌ രണ്ടാഴ്ചത്തെ സമയം നല്‍കും. അതിനകം ഒഴിഞ്ഞില്ലെങ്കില്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി...

തിരുവഞ്ചൂറിന്റെ പ്രസ്താവനയ്‌ക്കെതിരെ വി.എസ്‌

തിരുവനന്തപുരം: മൂന്നാര്‍ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട്‌ റവന്യൂ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പ്രസ്താവനയ്ക്കെതിരെ പ്രതിപക്ഷ നേതാവ്‌ വി.എസ്‌. അച്ചുതാനന്തന്‍ രംഗത്ത്‌. മൂന്നാര്‍ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനുള്ള മുന്‍ സര്‍ക്കാറിന്റെ...

സ്വാശ്രയം: മാനേജ്മെന്റ്‌ ചട്ടങ്ങള്‍ ലംഘിച്ചെന്ന്‌ സര്‍ക്കാര്‍

കൊച്ചി: സ്വാശ്രയ മെഡിക്കല്‍ പി.ജി പ്രവേശനത്തില്‍ മാനേജ്മെന്റ്‌ ചട്ടങ്ങള്‍ ലംഘിച്ചെന്ന്‌ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. പ്രവേശന നടപടികള്‍ സുതാര്യമല്ല. മാനേജ്മെന്റുകളുടെ പ്രോസ്പെക്ടസുകള്‍ പരസ്പരവിരുദ്ധമാണെന്നും, സര്‍ക്കാറിന്‌ പ്രവേശനത്തിന്‌...

അഴിമതിരഹിത ഭരണം സര്‍ക്കാരിന്റെ ലക്ഷ്യം: ഗവര്‍ണര്‍

തിരുവനന്തപുരം: പതിമൂന്നാം കേരള നിയമസഭയുടെ ഒന്നാം സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തിന്‌ ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ തുടക്കമായി. അഴിമതിരഹിത ഭരണമാണ്‌ സര്‍ക്കാരിന്റെ ലക്ഷ്യമെന്ന്‌ നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ ആര്‍.എസ്‌. ഗവായ്‌...

നിയമസഭയില്‍ പ്ലക്കാര്‍ഡുകളമായി പ്രതിപക്ഷം

തിരുവനന്തപുരം: പതിമൂന്നാം കേരള നിയമസഭയുടെ ഒന്നാം സമ്മേളനത്തിന്റെ നയപ്രഖ്യാപന പ്രസംഗത്തിനിടെ പ്ലക്കാര്‍ഡുകളമായി പ്രതിപക്ഷത്തിന്റെ പ്രതിഷേധം. കുറ്റാരോപിതരായ മന്ത്രിമാരെ പുറത്താക്കണമെന്നാവശ്യപ്പെട്ടാണ്‌ പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധിച്ചത്‌

രാജ്‌ കുമാര്‍ സിങ്‌ ആഭ്യന്തര സെക്രട്ടറി

ന്യൂദില്‍ഹി: കേന്ദ്ര ആഭ്യന്തര സെക്രട്ടറിയായി രാജ്‌ കുമാര്‍ സിങ്ങിനെ നിയമിക്കും. ജി. കെ. പിള്ള വിരമിക്കുന്ന ഒഴിവിലേക്കാണ്‌ നിയമനം. 1975 ബാച്ച്‌ ബീഹാര്‍ കേഡര്‍ ഐഎഎസ്‌ ഉദ്യോഗസ്ഥനാണ്‌...

യമനില്‍ അഞ്ച്‌ അല്‍ ഖ്വയ്ദ ഭീകരരെ സൈന്യം വധിച്ചു

ഏദന്‍: യമനിലെ തുറമുഖ നഗരമായ ഏദനില്‍ അഞ്ച്‌ അല്‍ ഖ്വയ്ദ ഭീകരരെ സുരക്ഷാ സൈന്യം വധിച്ചു. ഏറ്റുമുട്ടലില്‍ ഒരു സൈനികനും കൊല്ലപ്പെട്ടു. അല്‍ ഖ്വയ്ദ ഭീകരര്‍ മുന്നു...

യുഡിഎഫ്‌ ഗവര്‍ണറെ വിഡ്ഢിവേഷം കെട്ടിച്ചു: വി.എസ്‌

തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിന്റെ പേരില്‍ യുഡിഎഫ്‌ സര്‍ക്കാര്‍ ഗവര്‍ണറെ വിഡ്ഢിവേഷം കെട്ടിക്കുകയായിരുന്നു എന്ന്‌ പ്രതിപക്ഷ നേതാവ്‌ വി.എസ്‌ അച്യുതാനന്ദന്‍ പറഞ്ഞു. മുന്‍ സര്‍ക്കാരിന്റെ പദ്ധതികളുടെ പേരില്‍ മേനി...

ഡീസല്‍ പാചകവാതക വില വര്‍ദ്ധിപ്പിച്ചേക്കും

ന്യൂദല്‍ഹി: ഡീസല്‍ പാചകവാതക വില ഉടന്‍ വര്‍ദ്ധിപ്പിച്ചേക്കും. ഇതുസംബന്ധിച്ച തീരുമാനമെടുക്കുന്നതിനായി ധനമന്ത്രി പ്രണബ്‌ മുഖര്‍ജി അധ്യക്ഷനായ ഉന്നതാധികാര സമിതി ഇന്ന്‌ ഉച്ചയ്ക്ക്‌ ദില്ലിയില്‍ യോഗം ചേരും. മണ്ണെണ്ണ...

സര്‍ക്കാരിന്റെ അനാസ്ഥ: അരിവിതരണം അവതാളത്തിലായി

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥയെത്തുടര്‍ന്ന്‌ റേഷന്‍കാര്‍ഡ്‌ ഉടമകള്‍ക്കുള്ള അരിയുടെയം ഭക്ഷ്യധാന്യങ്ങളുടെയും വിതരണം അവതാളത്തിലായി. തെരഞ്ഞെടുപ്പിന്‌ തൊട്ടുമുമ്പ്‌ ഫെബ്രുവരി, മാര്‍ച്ച്‌ മാസങ്ങളില്‍ റേഷന്‍ വിതരണം ഏറെക്കുറെ കാര്യക്ഷമമായിരുന്നു. മാര്‍ച്ച്‌-ഏപ്രില്‍...

കൗണ്‍സിലറുടെ വീട്‌ ആക്രമിച്ചതിന്‌ പിന്നില്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പ്‌ വഴക്ക്‌

മരട്‌: മരട്‌ നഗരസഭാ കൗണ്‍സിലറുടെ വീട്ടില്‍ അതിക്രമം കാണിച്ചതിനുപിന്നില്‍ കോണ്‍ഗ്രസിലെ തന്നെ ചേരിപ്പോരെന്ന്‌ സൂചന. കഴിഞ്ഞ ആഴ്ചയാണ്‌ മുനിസിപ്പാലിറ്റി 27-ാ‍ം ഡിവിഷനിലെ കോണ്‍ഗ്രസ്‌ കൗണ്‍സിലറുടെ വീട്ടില്‍ അജ്ഞാതര്‍...

രണ്ടരക്കോടി ചെലവഴിച്ച്‌ നിര്‍മിച്ച റോഡ്‌ നാല്‌ മാസത്തിനുള്ളില്‍ തകര്‍ന്നു

പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ സബ്ഡിവിഷന്‍ നിരത്തുവിഭാഗം പരിധിയില്‍പെട്ട വേങ്ങൂര്‍പാറ- പാണംകുഴിറോഡ്‌ വീതികൂട്ടി ടാര്‍ചെയ്യുന്നതിന്‌ 2.48 കോടി രൂപ അടങ്കലുള്ളത്‌ ടെന്റര്‍ ചെയ്ത്‌ എഗ്രിമെന്റ്‌ വച്ച്‌ കൊമ്പനാട്‌ വരെ മാത്രം...

പോസ്റ്റ്മോര്‍ട്ടത്തിന്‌ കൊണ്ടുപോകാന്‍ തയ്യാറായ വൃദ്ധ ആശുപത്രിയില്‍ സുഖം പ്രാപിക്കുന്നു

പറവൂര്‍: ജീവനില്ലെന്നു കരുതിയ റിട്ട. അധ്യാപിക സുഖം പ്രാപിച്ച്‌ വരുന്നു. പറവൂര്‍ പുശാരിപ്പടി ആനാട്ടുവീട്ടില്‍ കൃഷ്ണകൃപയില്‍ ലെനിന്റെ ഭാര്യ മണി (65)യാണ്‌ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ്‌ ആശുപത്രിയില്‍...

ജനിതക വൈകല്യങ്ങളുള്ള കുട്ടികളെ സഹായിക്കാന്‍ എല്‍എസ്ഡിഎസ്‌എസ്‌

കൊച്ചി : കുട്ടികളുടെ ഹൃദയം, ശ്വാസകോശം, അസ്ഥികള്‍ എന്നിവയെ ബാധിച്ച്‌ ജീവന്‌ ഭീഷണിയാകുന്ന ലൈസോസോമല്‍ സ്റ്റോറേജ്‌ ഡിസോര്‍ഡേഴ്സ്‌ രോഗബാധിതരായ കുട്ടികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും ആശ്വാസമായി ലൈസോസോമല്‍ സ്റ്റോറേജ്‌...

കനകധാരാ സഹസ്രനാമ സ്തോത്രം

കുലനാഥാ കലാനാഥാ കുലകുണ്ഡനിവാസിനീ ക്ലീം കാരിണീ കാത്യായനീ കുലാചാരപരായണാ കുലനാഥാ- കുലത്തിനുനാഥയായവള്‍. ലളിതാദേവിയുടെ മന്ത്രഭൂതമായ ഇരുപത്തിഅഞ്ച്‌ നാമങ്ങളില്‍ ഇരുപത്തിരണ്ടാമത്തേത്‌. കുലം എന്നാല്‍ സജാതീയഗണം, ഗോത്രം എന്നും സാമാന്യമായ...

അക്കാദമികള്‍ വീതംവയ്‌പ്പിന്‌

കേരളത്തില്‍പുതിയൊരു സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ട്‌ കുറച്ചു ദിവസങ്ങള്‍ മാത്രമേ ആകുന്നുള്ളു. സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ വിലയിരുത്താന്‍ സമയമായിട്ടില്ലെന്നാണ്‌ പൊതുവെ പറയുന്നത്‌. പുതിയ സര്‍ക്കാരിന്‌ ഭരണംതുടങ്ങിയെന്ന്‌ ജനങ്ങളെ ബോധിപ്പിക്കാന്‍ നൂറു...

പരിഹാരമില്ലാത്ത സ്വാശ്രയ പ്രവേശനം

കേരളത്തിലെ സ്വാശ്രയ മെഡിക്കല്‍ പിജി പ്രവേശനം വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ്‌. സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ മെയ്‌ 31 ന്‌ ശേഷം പിജി പ്രവേശനം അനുവദനീയമല്ലെന്ന മെഡിക്കല്‍ കൗണ്‍സില്‍...

അര്‍ഹതയില്ലാത്ത ബിപിഎല്‍ റേഷന്‍കാര്‍ഡുകള്‍ ഒഴിവാക്കും: മന്ത്രി ജേക്കബ്‌

തിരുവനന്തപുരം: അര്‍ഹതയില്ലാതെ ബിപിഎല്‍ ലിസ്റ്റില്‍ കടന്നു കൂടിയ റേഷന്‍ കാര്‍ഡുകളെ അതില്‍ നിന്നും ഒഴിവാക്കുമെന്ന്‌ ഭക്ഷ്യ സിവില്‍ സപ്ലൈസ്‌ മന്ത്രി ടി.എം.ജേക്കബ്‌. പരിശോധനയിലാണ്‌ അര്‍ഹതയില്ലാത്തവര്‍ ലിസ്റ്റില്‍ കടന്നു...

സ്മാര്‍ട്ട്‌ സിറ്റി മാറ്റമില്ലാതെ

തിരുവനന്തപുരം: സ്മാര്‍ട്ട്‌ സിറ്റി പദ്ധതി സംബന്ധിച്ച്‌ കഴിഞ്ഞ ഇടതുമുന്നണി സര്‍ക്കാരിന്റെ കാലത്തെ കരാറില്‍ മാറ്റം വരുത്തില്ല. നിലവിലെ വ്യവസ്ഥകള്‍ അംഗീകരിച്ചുകൊണ്ടുതന്നെ സ്മാര്‍ട്ട്‌ സിറ്റി പദ്ധതി നടപ്പാക്കുമെന്ന്‌ മുഖ്യമന്ത്രി...

സൃഷ്ടിയുടെ സര്‍ഗാത്മകത വളര്‍ച്ചയിലും വികാസത്തിലും

ഈ ഭൂമിയിലേക്ക്‌ നവ്യമായ ഒരു ജീവനെ സൃഷ്ടിക്കുവാനുള്ള ശ്രമത്തിലേര്‍പ്പെടുന്ന ഓരോരുത്തരും ചിന്തിക്കേണ്ട പ്രധാനപ്പെട്ട ചില കാര്യങ്ങളുണ്ട്‌. ഒന്ന്‌, സൃഷ്ടിപരമായ ഈ പ്രക്രിയയില്‍ പങ്കെടുക്കുന്ന തങ്ങളുടെ മാനസിക ഭാവം...

സ്മാര്‍ട്ട്സിറ്റിയിലും ലീഗ്‌ പിടിമുറുക്കുന്നു

കൊച്ചി: സ്മാര്‍ട്ട്‌ സിറ്റി കമ്പനിയുടെ ചെയര്‍മാനായി മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയെ ചുമതലപ്പെടുത്തിയതോടെ മുസ്ലീംലീഗിന്റെ ആധിപത്യം സ്മാര്‍ട്ട്‌ സിറ്റിയിലും ഉറപ്പായി. ഐടി വകുപ്പിന്റെ ചുമതലയുള്ള മന്ത്രി എന്ന കാരണത്താലാണ്‌...

സര്‍ക്കാരിനെതിരെ ഹസാരെ തുറന്ന പോരിന്‌

ന്യൂദല്‍ഹി: അഴിമതിക്കാരെ തുറന്നുകാട്ടുന്നവരെ അഴിമതിവിരുദ്ധ ലോക്പാല്‍ ബില്ലിന്റെ മറവില്‍ അടിച്ചമര്‍ത്താനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ ടീം അണ്ണാ ഹസാരെ രംഗത്ത്‌. അഴിമതിക്കെതിരെയുള്ള പോരാട്ടത്തെ അട്ടിമറിക്കാന്‍ നിരന്തരം നടക്കുന്ന നീക്കങ്ങളുടെ...

എറണാകുളം അല്‍ഷിഫയില്‍ ക്യാന്‍സര്‍ നിര്‍ണയ പരിശോധന

കൊച്ചി: മലദ്വാര ക്യാന്‍സര്‍ നിര്‍ണയ രംഗത്ത്‌ വിപ്ലവകരമായ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നിദാനമായിക്കൊണ്ട്‌ കേരളത്തിലെ ഏറ്റവും മികച്ച മലദ്വാര ക്യാന്‍സര്‍ നിര്‍ണയ പരിശോധന വിഭാഗം എറണാകുളം അല്‍ഷിഫ സൂപ്പര്‍ സ്പെഷ്യലിറ്റി...

കിംസ്‌ ഹോസ്പിറ്റല്‍ കൊച്ചിയിലും

കൊച്ചി: തിരുവനന്തപുരം ആസ്ഥാനമാക്കിയുള്ള കേരള ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സസ്‌ (കിംസ്‌) കേരളത്തിലെ ആരോഗ്യമേഖലയില്‍ പ്രമുഖ സാന്നിധ്യമാണ്‌.കൊച്ചിയിലേയും പ്രാന്തപ്രദേശങ്ങളിലേയും ആരോഗ്യപരിപാലന രംഗത്തെ ഗുണനിലവാരം ഉയര്‍ത്തുവാന്‍ ഇപ്പോള്‍ കിംസ്‌...

ശാസ്ത്രിയുടെ മരണത്തെക്കുറിച്ച്‌ വിദേശരാജ്യം അപവാദം പ്രചരിപ്പിക്കുന്നു

ന്യൂദല്‍ഹി: പ്രധാനമന്ത്രിയായിരുന്ന ലാല്‍ബഹാദൂര്‍ ശാസ്ത്രി നാല്‌ പതിറ്റാണ്ട്‌ മുമ്പ്‌ താഷ്ക്കന്റില്‍വെച്ച്‌ മരിച്ചതിനെക്കുറിച്ച്‌ ഭാരതവുമായി നല്ല ബന്ധമുള്ള ഒരു വിദേശരാജ്യം അപവാദപ്രചാരണം നടത്തുകയാണെന്ന്‌ പ്രധാനമന്ത്രിയുടെ ഓഫീസ്‌ കേന്ദ്ര വിവരാവകാശ...

വിജിലന്‍സ്‌ അന്വേഷണം റദ്ദാക്കണമെന്ന അരുണ്‍കുമാറിന്റെ ആവശ്യം തള്ളി

കൊച്ചി: തനിക്കെതിരെയുള്ള വിജിലന്‍സ്‌ അന്വേഷണം റദ്ദാക്കണമെന്ന മുന്‍ മുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്ദന്റെ മകന്‍ വി.എ അരുണ്‍കുമാറിന്റെ ആവശ്യം ഹൈക്കോടതി തള്ളി. ഇക്കാര്യത്തില്‍ ഇടക്കാല ഉത്തരവ്‌ നല്‍കാനാവില്ലെന്ന്‌ കോടതി...

ചിന്നക്കനാലിലെ ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിക്കുന്നു

മൂന്നാര്‍: ചിന്നക്കനാലിലെ അനധികൃത ഭൂമി കയ്യേറ്റക്കാരെ റവന്യൂ ഉദ്യോഗസ്ഥര്‍ ഒഴിപ്പിച്ചു തുടങ്ങി. കയ്യേറ്റക്കാരുടെ കുടിലുകള്‍ ഉദ്യോഗസ്ഥര്‍ തീയിട്ടു നശിപ്പിച്ചു. ഉടുമ്പന്‍ചോല തഹസില്‍ദാരുടെ നേതൃത്വത്തിലാണ്‌ ഒഴിപ്പിക്കല്‍ നടത്തുന്നത്‌. രണ്ടു...

ഭക്ഷ്യ വിലപെരുപ്പ നിരക്ക്‌ വീണ്ടും ഉയര്‍ന്നു

ന്യൂദല്‍ഹി: രാജ്യത്തെ ഭക്ഷ്യ വിലപെരുപ്പ നിരക്ക്‌ വീണ്ടും ഉയര്‍ന്നു. ജൂണ്‍ 11ന്‌ അവസാനിച്ച ആഴ്ചയില്‍ 9.13 ശതമാനമായിട്ടാണ്‌ നിരക്ക്‌ ഉയര്‍ന്നത്‌. പഴങ്ങള്‍, പാല്‍, ഉള്ളി തുടങ്ങിയവയുടെ വിലയിലുണ്ടായ...

സുരക്ഷാ സേനയുടെ വെടിയേറ്റ്‌ ലഷ്കര്‍ ഭീകരന്‍ കൊല്ലപ്പെട്ടു.

ശ്രീനഗര്‍: കാശ്മീരിലെ പൂഞ്ചില്‍ സുരക്ഷാ സേനയുടെ വെടിയേറ്റ്‌ ലഷ്കര്‍ ഭീകരന്‍ കൊല്ലപ്പെട്ടു. രഹസ്യ വിവരത്തെ തുടര്‍ന്ന്‌ സുരക്ഷാ സേന തെരച്ചില്‍ നടത്തുന്നതിനിടെയാണ്‌ ലഷ്കര്‍ ഭീകരന്‍ കൊല്ലപ്പെട്ടത്‌. ബഫ്ലെയ്സ്‌...

നിയമസഭാ മന്ദിര ക്രമക്കേട്‌ അന്വേഷിക്കും: ജയലളിത

ചെന്നെ: തമിഴ്‌നാട്ടിലെ പുതിയ നിയമസഭാ മന്ദിരത്തിന്റെ നിര്‍മ്മാണത്തിലെ ക്രമക്കേടുകളെ കുറിച്ച്‌ അന്വേഷിക്കാന്‍ മുഖ്യമന്ത്രി ജയലളിത ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ചു. മദ്രാസ്‌ ഹൈക്കോടതി റിട്ടയേര്‍ഡ്‌ ജഡ്ജി ജസ്റ്റിസ്‌ എസ്‌....

അഫ്ഗാനിസ്ഥാനില്‍ നിന്ന്‌ യുഎസ്‌ സൈന്യത്തെ പിന്‍വലിക്കും: ഒബാമ

വാഷിങ്ങ്ടണ്‍: അഫ്ഗാനിസ്ഥാനില്‍ നിന്ന്‌ 2012 ഓടെ മുഴുവന്‍ സൈന്യത്തെയും പിന്‍വലിക്കുമെന്ന്‌ അമേരിക്കന്‍ പ്രസിഡന്റ്‌ ബരാക്ക്‌ ഒബാമ. അടുത്ത വര്‍ഷത്തോടെ 33,000 സൈനികര്‍ അഫ്ഗാനിസ്ഥാനില്‍നിന്ന്‌ മടങ്ങുമെന്ന്‌ വൈറ്റ്‌ ഹൗസില്‍നിന്ന്‌...

എം.വി. രാഘവന്‍ വധശ്രമക്കേസ്‌: വിധി ജൂലൈ 21ന്‌

കണ്ണൂര്‍: കൂത്തുപറമ്പില്‍ എം.വി രാഘവനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസ്‌ വിധി പറയുന്നതിനായി അടുത്തമാസം 21 ലേക്ക്‌ മാറ്റിവെച്ചു. തലശ്ശേരി അസിസ്റ്റന്റ്‌ സെഷന്‍സ്‌ ജഡ്ജി വിന്‍സന്റാണ്‌ കേസ്‌ പരിഗണിക്കുന്നത്‌....

സ്വാശ്രയ മെഡിക്കല്‍ ഫീസ്‌: സര്‍ക്കാര്‍ നയത്തില്‍ മാറ്റം

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ ഫീസ്‌ സംബന്ധിച്ച്‌ നയത്തില്‍ സര്‍ക്കാര്‍ മാറ്റം വരുത്തുന്നു. നയം മാറ്റത്തിന്‌ സാവകാശം വേണമെന്ന്‌ അഡ്വക്കേറ്റ്‌ ജനറല്‍ ഹൈക്കോടതിയെ അറിയിച്ചു. അതേസമയം മെഡിക്കല്‍ ഫീസ്‌...

സ്മാര്‍ട്‌ സിറ്റി: കരാര്‍ വ്യവസ്ഥകള്‍ മാറ്റില്ലന്ന്‌ മുഖ്യമന്ത്രി

തിരുവനന്തപുരം: സ്മാര്‍ട്‌ സിറ്റി പദ്ധതി എത്രയും പെട്ടന്ന്‌ യാഥാര്‍ത്ഥ്യമാക്കുമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. എല്‍ഡിഎഫ്‌ സര്‍ക്കാര്‍ ടികോമുമായി ഉണ്ടാക്കിയ കരാറില്‍ മാറ്റം വരുത്തില്ലെന്നും അദ്ദേഹം പറഞ്ഞു. ടീകോം...

കരുണാനിധി കനിമൊഴിയെ സന്ദര്‍ശിച്ചു

ന്യൂദല്‍ഹി: 2ജി സ്പെക്ട്രം അഴിമതിക്കേസില്‍പ്പെട്ട്‌ തിഹാര്‍ ജയിലിലായ ഡിഎംകെ എംപി കനിമൊഴിയെ പിതാവ്‌ കരുണാനിധി സന്ദര്‍ശിച്ചു. ഭാര്യ രാജാത്തി അമ്മാളിനൊപ്പം ജയിലിലെത്തിയ കരുണാനിധി നിറകണ്ണുകളോടെയാണ്‌ സന്ദര്‍ശകമുറിയിലെത്തിയതെന്ന്‌ റിപ്പോര്‍ട്ടുകള്‍...

നടപടി ആവശ്യപ്പെടുന്നത്‌ സമാന്തര ഭരണമല്ല: ഹസാരെ

ന്യൂദല്‍ഹി: രാജ്യത്തെ അഴിമതി അവസാനിപ്പിക്കുവാന്‍ ശക്തമായ നടപടികള്‍ ആവശ്യപ്പെടുന്നത്‌ സമാന്തരഭരണത്തിനല്ലെന്ന്‌ സാമൂഹ്യപ്രവര്‍ത്തകനും ഗാന്ധിയനുമായ അണ്ണാ ഹസാരെ അറിയിച്ചു. അഴിമതി അവസാനിപ്പിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ആഗസ്റ്റ്‌ 16 മുതല്‍...

പാര്‍ലമെന്റിന്റെ വര്‍ഷകാലസമ്മേളനം ആഗസ്റ്റ്‌ ഒന്ന്‌ മുതല്‍

ന്യൂദല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ആഗസ്റ്റ്‌ ഒന്ന്‌ മുതല്‍ സപ്തംബര്‍ 8 വരെ നടക്കും. ധനകാര്യമന്ത്രി പ്രണബ്‌ മുഖര്‍ജിയുടെ അധ്യക്ഷതയില്‍ പാര്‍ലമെന്ററികാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കൂടിയ മന്ത്രിസഭാ...

ജപ്പാനില്‍ ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ്‌

ടോക്യോ: വടക്കു കിഴക്കന്‍ ജപ്പാനില്‍ ശക്തമായ ഭൂചലനം ഉണ്ടായതിനെ തുടര്‍ന്ന്‌ അധികൃതര്‍ സുനാമി മുന്നറിയിപ്പ്‌ നല്‍കി. റിക്ടര്‍ സ്കെയിലില്‍ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ്‌ അനുഭവപ്പെട്ടത്‌. മിയാകോ...

പാക്കിസ്താനിലെത്തിയത്‌ ക്രിയാത്മക മനസോടെ: നിരുപമ

ഇസ്ലാമാബാദ്‌: വിദേശകാര്യ സെക്രട്ടറിതല ചര്‍ച്ചയ്ക്കായി പാക്കിസ്താനിലെത്തിയത്‌ ക്രിയാത്മക മനസോടെയെന്ന്‌ ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി നിരുപമ റാവു. ഇരു രാജ്യങ്ങളും തമ്മിലുള്ള വിശ്വാസ വീഴ്ച കുറയിക്കാന്‍ ഉതകുന്ന നടപടികള്‍...

സ്വര്‍ണ വില വീണ്ടും കൂടി

കൊച്ചി: സ്വര്‍ണ വില വീണ്ടും വര്‍ദ്ധിച്ചു. പവന്‌ 80 രൂപ വര്‍ദ്ധിച്ച്‌ 16,920ല്‍ എത്തി.. ഗ്രാമിന്‌ അഞ്ച്‌ രൂപ വര്‍ദ്ധിച്ച്‌ 2110 രൂപയാണ്‌ ഇന്നത്തെ വില. രാജ്യന്തര...

ഇന്ത്യ-പാക്‌ സെക്രട്ടറിതല ചര്‍ച്ച ഇന്ന്‌ ഇസ്ലാമാബാദില്‍

ഇസ്ലാമാബാദ്‌: ഇന്ത്യ-പാക്‌ സെക്രട്ടറിതല ചര്‍ച്ചക്ക്‌ ഇന്ന്‌ ഇസ്ലാമാബാദില്‍ തുടക്കമാകും. വിദേശകാര്യ സെക്രട്ടറി നിരുപമറാവുവും പാകിസ്താന്‍ വിദേശകാര്യ സെക്രട്ടറി സല്‍മാന്‍ ബഷീറും തമ്മില്‍ നടക്കുന്ന രണ്ട്‌ ദിവസത്തെ ചര്‍ച്ചയില്‍...

മുന്‍ മന്ത്രി സുജനപാല്‍ അന്തരിച്ചു

കോഴിക്കോട്‌: മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവുമായിരുന്ന എ സുജനപാല്‍ അന്തരിച്ചു. 62 വയസ്സായിരുന്നു. കോഴിക്കോട്ട്‌ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദത്തെ തുടര്‍ന്ന്‌ ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. സംസ്കാരം...

താമി വധം: 15 വര്‍ഷങ്ങള്‍ക്ക്‌ ശേഷം പ്രതി പിടിയില്‍

കോഴിക്കോട്‌: ബി.ജെ.പി പ്രവര്‍ത്തകനായ കല്‍പകഞ്ചേരി സ്വദേശി താമിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കോഴിക്കോട്‌ ക്രൈംബ്രാഞ്ച്‌ അറസ്റ്റ്‌ സംഘം ചെയ്‌തു. സംഭവം നടന്ന്‌ 15 വര്‍ഷങ്ങള്‍ക്ക്‌ ശേഷമാണ്‌ പ്രതി...

വനിതാ ബില്‍ സമവായമായില്ല

ന്യൂദല്‍ഹി: വനിതാ സംവരണബില്ലിന്റെ കാര്യത്തില്‍ അഭിപ്രായസമന്വയമുണ്ടാക്കാന്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗം പരാജയപ്പെട്ടു. ലോക്സഭാ സ്പീക്കര്‍ മീരാ കുമാര്‍ വിളിച്ചുചേര്‍ന്ന യോഗത്തില്‍നിന്ന്‌ സമാജ്‌വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ്‌ പാര്‍ട്ടിയും വിട്ടുനിന്നു....

സ്വാശ്രയം: സര്‍ക്കാരിനെതിരെ മെഡിക്കല്‍ കൗണ്‍സില്‍

കൊച്ചി: സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ പിജി സീറ്റുകളില്‍ സര്‍ക്കാരിന്‌ പ്രവേശനം നടത്താനാവില്ലെന്ന്‌ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ വ്യക്തമാക്കി. ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ്‌ മെഡിക്കല്‍ കൗണ്‍സില്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്‌....

ദേശവ്യാപക പ്രക്ഷോഭം ഇന്ന്‌ തുടങ്ങും

ന്യൂദല്‍ഹി: കള്ളപ്പണം, അഴിമതി, ഭരണകൂടത്തിന്റെ സ്വേഛാധിപത്യ പ്രാകൃത നിലപാടുകള്‍ക്കെതിരെ ബിജെപിയുടെ നേതൃത്വത്തില്‍ നടത്തുന്ന ദേശവ്യാപക പ്രക്ഷോഭത്തിന്‌ ഇന്ന്‌ തുടക്കമാകും. ശ്യാമപ്രസാദ്‌ മുഖര്‍ജിയുടെ ബലിദാനദിനമായ ഇന്ന്‌ തുടങ്ങുന്ന ദേശവ്യാപക...

ബാന്‍കി മൂണ്‍ വീണ്ടും യുഎന്‍ സെക്രട്ടറി ജനറല്‍

ന്യൂയോര്‍ക്ക്‌: ബാന്‍ കി മൂണ്‍ വീണ്ടും യുഎന്‍ സെക്രട്ടറി ജനറലായി തെരഞ്ഞെടുക്കപ്പെട്ടു. പൊതുസഭയിലെ അംഗങ്ങളായ 192 രാജ്യങ്ങളുടേയും പിന്തുണയോടുകൂടിയാണ്‌ തുടര്‍ച്ചയായി രണ്ടാം തവണയും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്‌. രണ്ടാഴ്ചകള്‍ക്ക്‌...

നല്ല അമരക്കാരന്‍

സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ ഉപാദ്ധ്യക്ഷപദവി കെ.എം.ചന്ദ്രശേഖര്‍ വഹിക്കാമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോട്‌ ഏറ്റത്‌ അത്ഭുതകരമെന്നും അവിശ്വസനീയമെന്നും കരുതുന്നവര്‍ കേരളീയര്‍ക്കിടയിലുണ്ട്‌. അവരുടേതായ കാരണങ്ങളുണ്ട്‌ ആ അത്ഭുതത്തിനും അവിശ്വാസത്തിനും. നാല്‌ വര്‍ഷക്കാലം...

Page 8059 of 8063 1 8,058 8,059 8,060 8,063

പുതിയ വാര്‍ത്തകള്‍