മലേഷ്യന്‍ സര്‍ക്കാര്‍ വെബ്സൈറ്റുകളില്‍ ഹാക്കര്‍മാരുടെ കടന്നുകയറ്റം
ക്വാലാലംപൂര്‍: മലേഷ്യന്‍ സര്‍ക്കാര്‍ വെബ്സൈറ്റുകളില്‍ നുഴഞ്ഞുകയറിയ ഹാക്കര്‍മാര്‍ മണിക്കൂറുകളോളം അവയുടെ പ്രവര്‍ത്തനം തടസപ്പെടുത്തി. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള അന്‍പത് വെബ്സൈറ്റുകളില്‍ നാല്‍പത്തൊന്നെണ്ണത്തിലാണ് കഴിഞ്ഞ ദിവസം ഹാക്കര്‍മാര്‍ ആക്രമണം നടത്തിയത്....