സ്മാര്‍ട്ട് സിറ്റി മാറ്റമില്ലാതെ
തിരുവനന്തപുരം: സ്മാര്‍ട്ട് സിറ്റി പദ്ധതി സംബന്ധിച്ച് കഴിഞ്ഞ ഇടതുമുന്നണി സര്‍ക്കാരിന്റെ കാലത്തെ കരാറില്‍ മാറ്റം വരുത്തില്ല. നിലവിലെ വ്യവസ്ഥകള്‍ അംഗീകരിച്ചുകൊണ്ടുതന്നെ സ്മാര്‍ട്ട് സിറ്റി പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി...