നിലയ്‌ക്കാത്ത ചൂഷണം
ടോള്‍പിരിവിനെതിരെ സംസ്ഥാനവ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കുവാന്‍ ദേശീയപാതാ ആക്ഷന്‍ കൗണ്‍സിലും വ്യാപാരി-വ്യവസായി-ബസ്-ടാക്സി ഉടമകളും തൊഴിലാളികളും ഉള്‍പ്പെട്ട സംഘടനകള്‍ ആലോചിക്കുന്നു. കേരളത്തിലെ അരൂര്‍-ഇടപ്പള്ളി ദേശീയപാതയിലെ ടോള്‍പിരിവിനെതിരെ കുമ്പളം നിവാസികള്‍ റോഡ്...