ബോംബ് നിര്‍വീര്യമാക്കി ആയിരത്തോളം തീവണ്ടി യാത്രക്കാരെ രക്ഷപ്പെടുത്തി
ഗുവാഹത്തി: വെള്ളിയാഴ്ച ദീര്‍ഘദൂര തീവണ്ടിയിലെ ആയിരത്തോളം യാത്രക്കാര്‍ അത്ഭുതകരമായി ഒരു ദുരന്തത്തില്‍നിന്ന് രക്ഷപ്പെട്ടു. ട്രെയിനില്‍ കണ്ടെത്തിയ ദുരന്തകാരണമായേക്കാവുന്ന ബോംബ് വിദഗ്ദ്ധര്‍ നിര്‍വീര്യമാക്കി. കാഞ്ചന്‍ ജംഗ എക്സ്പ്രസിലെ എസ്...